ദിവസവും ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുമെന്നാണ് പറയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കും.
പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും ആപ്പിൾ ഉത്തമമാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും ആപ്പിളിന് കഴിവുണ്ട്.
Read Also : ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റം: കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
ആപ്പിള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചെറുതേനില്‍ കുഴച്ച് ഇരുപത് മിനിറ്റ് മുഖത്തിട്ടാല്‍ ചർമ്മരോഗങ്ങൾ മാറും. ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കാൻ ആപ്പിളും ഏത്തപ്പഴവും സമാസമം പാല്‍പ്പാടയുമായി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകിക്കളയാം.
Post Your Comments