Health & Fitness
- Oct- 2019 -26 October
മുളകൊണ്ട് മുറിവുണക്കുന്ന വിദ്യയെക്കുറിച്ച് അറിയാം
മുറിവുണക്കാൻ മുളയിൽ നിന്നും ഒരു മിശ്രിതം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രലോകം. മുളയിലെ കോശഭിത്തികളിലെ പ്രധാനഘടകമാണ് (സെല്ലുലോസ്) ഇതിനായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
Read More » - 26 October
പ്രമേഹമടക്കമുളള ഒരു പിടി രോഗങ്ങളെ നിയന്ത്രിക്കാൻ വിറ്റാമിൻ ഡി
പ്രമേഹമടക്കമുളള ഒരു പിടി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി സഹായിക്കുമെന്ന് പഠനം. കോശങ്ങളുടെ പരിണാമപ്രക്രിയയിൽ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Read More » - 26 October
പേരയില ഇട്ട് ചായ കുടിച്ചാലുള്ള ഗുണങ്ങൾ
ബ്ലാക് ടീ, ഗ്രീന്‍ ടീ, ലെമണ്‍ ടീ എന്നിങ്ങനെ ശരീരത്തിന് ഗുണകരമാകുന്ന രീതിയിൽ പലതരത്തിലുള്ള ചായകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ പേരയില ഇട്ട് ചായ കുടിച്ചിട്ടുള്ളവർ കുറവായിരിക്കും.…
Read More » - 25 October
നെല്ലിക്ക കഴിച്ചാല്‍ ഗുണം മാത്രമല്ല അത് ദോഷവും ചെയ്യും
ദിവസവും നെല്ലിക്ക കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. പുതു തലമുറക്കാര്‍ക്ക് അതിനോട് വലിയ അഭിപ്രായ വ്യത്യാസം ഇല്ലതാനും. വിറ്റാമിന്‍ സിയാല്‍ സമൃദ്ധമായ നെല്ലിക്ക ശരീരത്തിന് മാത്രമല്ല…
Read More » - 25 October
ദേഷ്യവും സങ്കടവുമൊക്കെ തോന്നുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…
ദേഷ്യവും സങ്കടവുമൊക്കെ വരുമ്പോള്‍ ചിലര്‍ അതൊക്കെ തീര്‍ക്കുന്നത് ഭക്ഷണം കഴിച്ചാണ്. മാനസിക സമ്മര്‍ദ്ദമേറുമ്പോഴും നിരാശ വരുമ്പോഴുമെല്ലാം അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് ഇക്കൂട്ടര്‍. 'ഇമോഷണല്‍ ഈറ്റിംഗ്' എന്നാണ് വിദഗ്ധര്‍…
Read More » - 24 October
മുന്കരുതലുകളെടുക്കൂ ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടൂ
കരുതലോടെ കാത്താല്‍ ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടാം. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും രക്തമെത്തിക്കുന്ന ഹൃദയം നേരിടുന്ന രണ്ട് പ്രധാന അപകടങ്ങളാണ് പേശികളുടെ പ്രവര്‍ത്തനവൈകല്യവും ധമനികളിലെ തടസ്സവും. അമ്പതു…
Read More » - 22 October
എല്ലുകളുടെ ബലം കൂട്ടാൻ ഈ ഭക്ഷണങ്ങൾ ….
ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണങ്ങൾ കഴിക്കുക എന്നത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.എന്നാൽ ആരോഗ്യമുള്ള ശരീരീരത്തിന് എല്ലിന്റെ ബലവും അത്യാവശ്യമാണ്.പ്രായം കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറഞ്ഞുതുടങ്ങും.…
Read More » - 22 October
കപ്പലണ്ടി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
കപ്പലണ്ടി അഥവാ നിലക്കടല ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. കപ്പലണ്ടി കഴിയ്ക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കപ്പലണ്ടി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. കപ്പലണ്ടിയിൽ…
Read More » - 20 October
ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഇടയ്ക്കിടെയുള്ള കഴുത്ത് വേദന ഒഴിവാക്കാം
ഇടയ്ക്കിടെയുണ്ടാകുന്ന കഴുത്ത് വേദനയെ ഒരിക്കലും നിസ്സാരമായി കാണരുത്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ , പരിക്കുകൾ മൂലം പേശികൾക്കോ അസ്ഥികൾക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകൾ, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങൾ, പ്രായാധിക്യത്തിന്റെ…
Read More » - 20 October
സ്പ്രേയും ഡിയോഡറന്റുകളും കാന്‍സറിന് ഹേതുവോ?
ക്ഷൗരം ചെയ്ത കക്ഷത്തില്‍ സ്പ്രെയടിച്ചാല് കാന്‍സര്‍ വന്നേക്കുമെന്നും ഡിയോഡറെന്റുകളുടെ ഉപയോഗം അപകടമുണ്ടാകുമെന്നും സ്തനാര്‍ബുദം വരെയുണ്ടാകുമെന്നും കാന്‍സറുമായി ബന്ധപ്പെട്ട് ആശങ്കാപരമായ പല പ്രചാരങ്ങളും ആളുകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍…
Read More » - 19 October
തൊണ്ടവേദന അകറ്റാം; ഇതാ 5 പ്രതിവിധികള്‍
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…
Read More » - 19 October
നിങ്ങള്‍ക്കറിയാമോ? വ്യായാമത്തിന് മികച്ച സമയം ഇതാണ്
അമിതവണ്ണമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിച്ചിട്ട് മാത്രം കാര്യമില്ല. കൃത്യമായ വ്യായാമവും അതിന് ആവശ്യമാണ്. ശരീരത്തിലെ കൊഴുപ്പ് അതിവേഗം എരിച്ചുകളയുന്നതിന് വ്യായാമം…
Read More » - 17 October
ചുമയും ജലദോഷവും വീട്ടില്‍ തന്നെ തടയാന്‍ ചില വഴികള്‍
തണുപ്പുകാലമായാലും വേനല്‍ ആയാലും പലരിലും യാതൊരു മുന്നറിയിപ്പും കൂടാതെ കാണാനെത്തുന്ന അപ്രിയനായ അഥിതിയാണ് ജലദോഷവും ചുമയും. അതുകൊണ്ടു തന്നെ സ്ഥിരമായ ജലദോഷവും ചുമയും പലരുടെയും ഒരു വലിയ…
Read More » - 15 October
അണ്ഡാശയ അര്‍ബുദത്തെ തുരത്താം ഈ മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍
നിശബ്ദകൊലയാളിയെന്ന് വിശേഷിപ്പിക്കാവുന്ന രോഗമാണ് അണ്ഡാശയ കാന്‍സര്‍. രോഗം അതിന്റെ എല്ലാ തീവ്രതയോടെയും വ്യാപിക്കുന്നതുവരെ സൂചന നല്കുന്ന കൃത്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഓരോ…
Read More » - 13 October
വയറിനുണ്ടാകുന്ന ഈ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു…
Read More » - 13 October
കാപ്പിയുടെ കടുപ്പം പറയും നിങ്ങളുടെ മനസ്
ദിവസം തുടങ്ങുന്നത് ഒരു നല്ല കാപ്പിയോടുകൂടി ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും.കടുംകാപ്പി, പൊടിക്കാപ്പി, മീഡിയം കാപ്പി, കടുപ്പം തീരെ കുറഞ്ഞ കാപ്പി അങ്ങനെ കാപ്പി കഴിക്കുന്ന കാര്യത്തില്‍…
Read More » - 12 October
വയര്‍ കുറയ്ക്കാം, ഇനി അധികം ആയാസമില്ലാതെ
വയറു ചാടുന്നവരുടെ സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മറ്റുള്ളവരുടെ പരിഹാസം കൂടിയാകുമ്പോള്‍ പറയുകയും വേണ്ട. നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചു പരാജയപ്പെട്ടവരുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത.…
Read More » - 8 October
നിങ്ങള്‍ എപ്പോഴും ഒരുമിച്ച് ഇരുന്നാണോ ഭക്ഷണം കഴിക്കുന്നത് ? എങ്കില്‍ സൂക്ഷിക്കുക
ചിലര്‍ക്ക് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. മറ്റു ചിലര്‍ക്കാകട്ടെ വീട്ടുകാരോടോ സുഹൃത്തുക്കളോടോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഏറെ ഇഷ്ടം. ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നതിനെക്കാള്‍ എല്ലാവരോടും ഒപ്പം ഭക്ഷണം…
Read More » - 7 October
യാത്ര ചെയ്യുമ്പോഴുള്ള ഛര്‍ദി പേടി ഇനി ഒഴിവാക്കാം; ഇവ ശ്രദ്ധിച്ചാല്‍ മതി
ചിലര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി പതിവാണ്. ഈ പേടി കാരണം യാത്രകള്‍ പോകാതിരിക്കുന്നവരും മറ്റു മാര്ഗങ്ങല് തേടുന്നവരും ഏറെയാണ്. എന്താണ് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഛര്‍ദിയുടെ കാരണമെന്ന് നോക്കാം.…
Read More » - 7 October
കുത്തിയിരുന്ന് ജോലിചെയ്യുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കൂ !
ഒറ്റ ഇരുപ്പില്‍ മണിക്കൂറുകളോളം ജോലിയില്‍ മുഴുകുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ.. ഒരുപക്ഷേ ഏല്‍പ്പിച്ച ജോലിയോടുള്ള കൂറുകൊണ്ടോ അല്ലെങ്കില്‍ ഇത്ര സമയം കൊണ്ട് ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നത് കൊണ്ടോ…
Read More » - 7 October
പ്രഭാത ഭക്ഷണത്തിനൊപ്പം ഇവ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ…
നമ്മുക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാലാണ് പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നത്. ഡയറ്റിന്റെ പേരിലും മറ്റും ചിലര്‍ രാവിലത്തെ ഭക്ഷണം ഒഴിവാക്കാറുണ്ട്.…
Read More » - 3 October
ജോലി നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
മണിക്കൂറുകളോളം തുടര്‍ച്ചയായി ഇരുന്ന് ചെയ്യുന്ന ജോലികള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തകര്‍ക്കും. ശരീരത്തെ മാത്രമല്ല ജോലി സമ്മര്‍ദ്ദം പലപ്പോഴും മനസിനെയും ബാധിക്കാറുണ്ട്. ഇത്തരത്തില്‍ വലിയ തോതില്‍ 'സ്ട്രെസ്'…
Read More » - 2 October
ഈ പ്രത്യേക ബീറ്റ്റൂട്ട് ജ്യൂസ് വയാഗ്രയ്ക്ക് തുല്യം
ആരോഗ്യത്തിന് പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. ആരോഗ്യത്തെ കേടാക്കാനും ഭക്ഷണത്തിനു കഴിയുമെന്നതാണ് വസ്തുത. ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. ചിലതു ദോഷം വരുത്തുന്നവയും. ഭക്ഷണത്തില്‍ തന്നെ പച്ചക്കറികള്‍…
Read More » - 2 October
കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള്‍ സൂക്ഷിക്കുക; മരണം വരെ സംഭവിച്ചേക്കും- ഒരമ്മയ്ക്ക് പറയാനുള്ളത്
കുഞ്ഞുങ്ങളെ കണ്ടാല്‍ ഒരു ഉമ്മ നല്കാന് തോന്നാത്തവരായി ആരും കാണില്ല. എന്നാല്‍ സ്നേഹപൂര്‍വം നല്കുന്ന ഈ ചുംബനം അവരെ മരണത്തിലേക്ക് പോലും തള്ളിയിട്ടേക്കുമെന്നാണ് ഒരു അമ്മയ്ക്ക് പറയാനുള്ളത്.…
Read More » - 1 October
പൊറോട്ട കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത്
മലയാളികള്‍ക്ക് ചോറിനേക്കാളിഷ്ടം പൊറോട്ടയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പൊറോട്ടയും ബീഫും അല്ലെങ്കില്‍ ചിക്കന്‍ കറി ഇതാണ് അവര്‍ക്കിഷ്ടമുള്ള കോമ്പിനേഷന്‍. എന്നാല്‍ പൊറോട്ട ശരീരത്തിന് എത്രമാത്രം ദോഷമാണെന്ന് അറിഞ്ഞിരിക്കണം. പൊറോട്ട…
Read More »