വണ്ണം കുറക്കാന്‍ അനാവശ്യമായി പട്ടിണി കിടക്കുന്നത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളു. അതു മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടെ ഒഴിവാക്കുന്നതും അത്ര നല്ലതല്ല. ഡയറ്റ് നോക്കി വണ്ണം കുറക്കാന്‍ നടക്കുന്നവര്‍ക്ക് പറ്റിയ ചില ഭക്ഷണങ്ങളുണ്ട്.
അവകോഡോ: വിറ്റാമിനുകളുടെ ഒരു കലവറയാണ് അവകാഡോ. ബട്ടര്‍ ഫ്രൂട്ട്, വെണ്ണപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്ന അവകാഡോ പ്രോട്ടീനുകളാലും നാരുകളാലും സമ്പുഷ്ടമാണ്. ക്യാപ്‌സികം: വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സൂപ്പിനുള്ളിലും സാലഡില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. കറുവപ്പട്ട: ഇതിനുള്ളിലെ ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ കുറക്കുന്നു. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു. മാത്രമല്ല ഷുഗര്‍ നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.
Post Your Comments