Health & Fitness
- Apr- 2021 -25 April
കക്ഷത്തിലെ കറുപ്പ് നിറം അകറ്റാൻ ഇത് തന്നെയാണ് മികച്ച വഴി
കക്ഷത്തിലെ കറുപ്പ് നിറം സ്ത്രീകളുടെ പ്രധാന സൗന്ദര്യ പ്രശ്നമാണ്. കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്താലും ചർമ്മത്തെക്കാൾ ഇരുണ്ടതായിരിക്കും പലരുടെയും കക്ഷം. കക്ഷത്തിലെ കറുപ്പ് പ്രത്യേകിച്ച് സ്ത്രീകളില്‍ ആത്മവിശ്വാസത്തെ…
Read More » - 25 April
തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്ന ഹെയര്‍ മാസ്കുകൾ
തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. എന്നാല്‍ തലമുടിയുടെ അറ്റം പിളര്‍ന്നുപോകുന്നതാണ് മറ്റുചിലരുടെ പ്രശ്നം. ഇതിന് പരിഹാരം തലമുടിക്ക് കൂടുതല്‍ സംരക്ഷണം…
Read More » - 22 April
കുടവയറും ഭാരവും കുറയ്ക്കാൻ ഇതാ കിടിലന്‍ ടിപ്സ്
കുടവയറും ഭാരവും കുറയ്ക്കാൻ മോഹിച്ചിട്ടു നടക്കാത്തവർക്ക് ഇതാ കിടിലന്‍ കുറിച്ച് ടിപ്സ് . പ്ലാന്‍ – ആദ്യം ഭാരം കുറയ്ക്കാന്‍ നല്ലൊരു പ്ലാന്‍ ആണ് ആവശ്യം. അതനുസരിച്ചു…
Read More » - 21 April
ഈ ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക; സിഗരറ്റിനേക്കാള്‍ അപകടകാരിയാണിവ
അസന്തുലിതമായ ഭക്ഷണരീതികള്‍ നിരവധിപേരുടെ ജീവനാണെടുക്കുന്നത്. പുകവലിക്കുന്നതിനേക്കാള്‍ അപകടമാണ് ഇത്തരത്തിലുള്ള ഭക്ഷണരീതി. പോഷകാഹരങ്ങളുടെ അഭാവം മിക്കവരുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സാവാധാനം നിങ്ങളെ കൊന്നു…
Read More » - 21 April
ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം ഇങ്ങനെ കഴിക്കാം
മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം കഴിച്ചാൽ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാൻ മടിക്കും. എന്നാൽ ഇതിൽ വാസ്തവം ഉണ്ടോ? അറിയാം.പോഷകസമ്പന്നമാണ്…
Read More » - 21 April
അമിതവിയർപ്പ് ആണോ നിങ്ങളുടെ പ്രശ്നം; പരിഹാരം ഇതാ
അമിതവിയർപ്പ് ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിലെ താപനില ഉയരുമ്പോൾ വിയർക്കുക എന്നത് സ്വഭാവികമായ പ്രക്രിയ ആണെങ്കിലും അത് അമിതമാകുന്നതാണ് കൂടുതൽ പ്രശ്നം. ചിലർക്ക് മാനസികസമ്മർദ്ദം, ഉത്കണ്ഠ,…
Read More » - 20 April
കൊറോണയെ പ്രതിരോധിക്കാം; ഉണക്കമുന്തിരി കഴിച്ച് പ്രതിരോധശേഷി കൂട്ടാം
ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, നല്ല ആരോഗ്യത്തിനായി പലരും ഉണക്കമുന്തിരി കഴിക്കുന്നു. എന്നാല്‍ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഒന്നും അറിയാത്തവരാണ്…
Read More » - 19 April
കോവിഡ് രണ്ടാം തരംഗം; ചെറുപ്പക്കാരും ഭയപ്പെടണം, ഡോക്ടര്‍മാര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ
കോവിഡ് രണ്ടാം തരംഗത്തില്‍ ഭയപ്പെടേണ്ടത് പ്രായമായവരും കുട്ടികളും മാത്രമല്ല, ചെറുപ്പക്കാരും കൂടിയാണ്. കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം വളരെ മാരകമാണ്. 25-40 വയസ്സിനിടയിലുള്ള ആരോഗ്യമുള്ള പ്രായക്കാര്‍ക്കിടയിലും കേസുകളുടെ…
Read More » - 18 April
വണ്ണം കുറയ്ക്കാൻ ഇഡ്ഡലി കഴിച്ചാൽ മതി
മൃദുവായ, ആവിയില്‍ വേവിച്ച ഏറ്റവും ജനപ്രിയമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ഇഡ്ഡലി. നിരവധി ആളുകളുടെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇത് വായില്‍ വെള്ളമൂറുന്ന ഒരു…
Read More » - 18 April
പ്രമേഹമുളളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. പ്രമേഹബാധിതർ…
Read More » - 17 April
പുരുഷന്മാർക്കും സ്തനാർബുദം വരാം; സ്ത്രീകളിലെന്നപോലെ പുരുഷന്മാരിലും സ്തനാർബുദം വർധിക്കുന്നു
സ്ത്രീകൾക്ക് സമാനമായ സ്തന കോശങ്ങൾ പുരുഷന്മാർക്കും ഉണ്ടെന്ന് കാര്യം പലർക്കും അറിയില്ല, അവയ്ക്കും സ്തനാർബുദം വരാം. പുരുഷന്മാരിലെ സ്തനങ്ങൾക്ക് ചെറിയ അളവിൽ സ്തനകലകളുണ്ട്, ഇത് പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള…
Read More » - 17 April
പിസിഒഡി; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഎസ് കാണപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകുന്നു. അണ്ഡോത്പാദനത്തെയും സാരമായി ബാധിക്കും. ക്രമേണ വന്ധ്യതയിലേക്കും…
Read More » - 16 April
സ്ഥിരമായി എനർജി ഡ്രിംഗ്സ്; ഇരുപത്തിയൊന്നുകാരന് സംഭവിച്ചത് കണ്ട് അമ്പരന്ന് ഡോക്ടർമാർ
എനർജി ഡ്രിംഗ്സ് പതിവായി കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ടെന്ന് പറയാറുണ്ട്. ഇത്തരം പാനീയങ്ങളുടെ പതിവായ ഉപയോഗം മൂലം ഇരുപത്തിയൊന്നുകാരനായ യുവാവിന് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളുടെ ഞെട്ടലിലാണ്…
Read More » - 16 April
വൃക്കയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ…
Read More » - 15 April
ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ എന്തെല്ലാം
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്…
Read More » - 14 April
വയറ്റിലെ അസ്വസ്ഥതകളെ വെറും നിസാരമായി കാണരുത്; കാരണം ഇതാണ്
എനിക്കെപ്പോഴും വയറിന് അസ്വസ്ഥതയാണ്, ഗ്യാസ് ആണ്, ദഹനപ്രശ്നമാണ് എന്നെല്ലാം പലപ്പോഴും ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ. മിക്കവാറും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയായിരിക്കും ഇത്തരം അസ്വസ്ഥതകളുടെ പിന്നില്‍. എന്നാല്‍ അത് സ്വയം…
Read More » - 13 April
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന്…
Read More » - 12 April
മൂത്രാശയ അണുബാധ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മൂത്രാശയ അണുബാധ നിസാരമായി കാണേണ്ട ഒരു അസുഖമല്ല. ഇത് കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ആണുങ്ങളിലും ഇതുണ്ടാകാമെങ്കിലും സ്ത്രീകളില്‍ രോഗത്തിന്റെ തോത് അധികമാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന്…
Read More » - 11 April
മഞ്ഞപ്പിത്തത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ; എങ്ങനെ പ്രതിരോധിക്കാം ; എങ്ങനെ ചികിൽസിച്ചു മാറ്റാം
വളരെ പെട്ടന്ന് തന്നെ പടർന്നുപിടിച്ചെക്കാവുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ്. പ്രത്യേകതരം ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ ആണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. ആഹാരത്തിലൂടെയും രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെയും ആണ്…
Read More » - 11 April
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികൾ
ശരീരത്തിലെ അധിക കൊഴുപ്പ് ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. അടിവയറ്റിലെ കൊഴുപ്പാണ് കൂടുതൽ ദോഷകരം. മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വയറിലെ കൊഴുപ്പ്…
Read More » - 10 April
ആരോഗ്യത്തോടൊപ്പം സൗന്ദര്യ സംരക്ഷണവും; അറിയാം സ്ട്രോബറിയുടെ ആരോഗ്യഗുണങ്ങൾ
പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ പ്രിയങ്കരമായ ഫലവർഗമാണ് സ്ട്രോബറി. കഴിക്കാൻ രുചിയേറിയ ഫലവർഗമാണെങ്കിലും സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ലെന്നതാണ് വസ്തുത. വിറ്റാമിൻ സിയുടെ കലവറയാണ് സ്ട്രോബറി. ആപ്പിളിൽ…
Read More » - 9 April
ഭംഗിയുള്ള നഖങ്ങൾക്കായി ചില വിദ്യകൾ
സ്ത്രീ സൗന്ദര്യത്തിൽ കൈ നഖങ്ങളുടെ അഴക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. നീണ്ട നഖങ്ങളായതിനാൽ തന്നെ വളരെ ശ്രദ്ധയോടെയാണ് പെൺകുട്ടികൾ തങ്ങളുടെ നഖങ്ങളെ സംരക്ഷിക്കുന്നത്. നഖം നോക്കി…
Read More » - 8 April
വെരിക്കോസ് വെയിൻ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്ഥ ആണ് ‘വെരിക്കോസ് വെയിൻ’ എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍…
Read More » - 7 April
വയസ്സ് 40 കഴിഞ്ഞോ? എങ്കിൽ ദിവസവും നട്സ് കഴിക്കൂ, ഗുണങ്ങൾ നിരവധി
കൊളസ്ട്രോൾ കൂടിയാലോ വണ്ണം വച്ചാലോ എന്നൊക്കെ പേടിച്ച് നട്സ് കഴിക്കാത്തവർ ഉണ്ടാകാം. എന്നാൽ ആശങ്ക വേണ്ട. നാല്പത് വയസ്സ് കഴിഞ്ഞെങ്കില്‍ ഇനി മുതൽ ദിവസവും ഒരു പിടി…
Read More » - 7 April
രാത്രിയിൽ ഗ്രാമ്പു കഴിക്കാറുണ്ടോ ? ഇല്ലെങ്കിൽ ഇനി കഴിച്ചു തുടങ്ങണം
അടുക്കളയിൽ എപ്പോഴും കാണാറുണ്ടെങ്കിൽ ഗ്രാമ്പൂവിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മളാരും ബോധവാന്മാരല്ല. നമ്മുടെ അടുക്കളയില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ച് പറയുമ്ബോള്‍ ഭക്ഷണത്തിന്റെ രുചിയും വാസനയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഔഷധ…
Read More »