Health & Fitness
- Jul- 2021 -25 July
ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍ ഉപയോഗിക്കാം
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 25 July
ആർത്തവസമയത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങങ്ങൾ
ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആര്‍ത്തവ…
Read More » - 25 July
പല്ലിലെ മഞ്ഞക്കറ പോകുന്നില്ലേ? ഇതാ കിടിലൻ പോംവഴി
മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ ചിലരുടെയെങ്കിലും…
Read More » - 24 July
വീട് വൃത്തിയാക്കാന്‍ ചില പൊടിക്കൈകള്‍
വീട് വെയ്ക്കുന്ന പോലെ തന്നെ വീട് പുതിയത് പോലെ നോക്കാനും കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന…
Read More » - 24 July
പുതിന വെള്ളം കുടിക്കുന്നത് ശീലമാക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ്…
Read More » - 24 July
വായ്നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്നാറ്റം. രാവിലെ ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ…
Read More » - 24 July
ക്യാൻസറിനെ പ്രതിരോധിക്കും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: ഗോമൂത്രം കൊണ്ടുള്ള 5 ഗുണങ്ങൾ
ഗോമൂത്രത്തെ പാലർക്കും പുച്ഛമാണ്. പരസ്യമായി ഇതിനെ എതിർക്കുന്നവർ ഗോമൂത്രത്തിന്റെ ഗുണങ്ങൾ അറിയാത്തവരാണെന്നും ഇതിൽ തന്നെ ചിലർ രഹസ്യമായി ഗോമൂത്രം പരീക്ഷിക്കുന്നവരാണെന്നും സംസാരമുണ്ട്. ഗോമൂത്രത്തിന്റെ ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന്…
Read More » - 21 July
അറിയാം, വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതെ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
Read More » - 21 July
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വണ്ണം കുറയ്ക്കാന്‍ പല ഡയറ്റുകളും പരീക്ഷിച്ച് മടുത്തവരുണ്ടാകാം. എന്നാല്‍ കൃത്യമായ ഭക്ഷണശീലവും വ്യായാമവും ഉണ്ടെങ്കില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കും. മധുരവും ഫാറ്റും കുറഞ്ഞ ഭക്ഷണമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.…
Read More » - 21 July
കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം…? വീട്ടിലുണ്ട് പരിഹാരം
കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്തടങ്ങളില് കറുപ്പ് ഉണ്ടാകാം. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികളും…
Read More » - 20 July
മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ
മുഖത്തെ കറുത്തപാടുകൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇനി മുതൽ പാര്‍ലറില്‍ പോകാതെ വീട്ടിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്താവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ…
Read More » - 20 July
അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ഇവ ശ്രദ്ധിക്കൂ
ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് അള്‍സര്‍. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.അള്‍സര്‍ പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്.…
Read More » - 20 July
പാൽ തിളച്ചു പോകാതിരിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാം
അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ എല്ലാക്കാലത്തെയും തലവേദനയാണ് പാല് തിളപ്പിക്കുക എന്നത്. കണ്ണൊന്നു തെറ്റിയാൽ പാൽ തിളച്ചു തൂവിപ്പോവുക എല്ലായിടത്തും പതിവാണ്. കാണുന്നവർക്ക് പാൽ തിളപ്പിക്കൽ ഒരു ലളിതമായ…
Read More » - 19 July
ദിവസവും വെള്ളരിക്ക കഴിക്കൂ: ഗുണങ്ങൾ നിരവധി
ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്കയില്‍ വിറ്റാമിന്‍ സി, ബി1, ബി2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, കാത്സ്യം , സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.…
Read More » - 19 July
കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന ആർത്തവം തെറ്റിപ്പോകാറുണ്ടോ? : എങ്കിൽ ഇതാണ് കാരണം
ക്രമം തെറ്റിയുള്ള ആര്‍ത്തവം സ്ത്രീകളില്‍ ഇപ്പോൾ സാധാരണമാണ്. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്നമാണ് ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചിലപ്പോൾ രോഗങ്ങൾ അടക്കം ഇതിന് കാരണമാകാറുണ്ട്. ആര്‍ത്തവം ക്രമം തെറ്റുന്നതിന്…
Read More » - 19 July
കൂവ എങ്ങനെ ആരോഗ്യകരമായി ഉപയോഗിക്കാം: കൂവയുടെ ഗുണങ്ങൾ അറിയാം
പഴയകാല വീട്ടു തൊടികളിലെല്ലാം സാധാരണയായി കണ്ടു വരുന്ന ഒന്നായിരുന്നു കൂവ. കിഴങ്ങുവര്‍ഗത്തില്‍ പെട്ട ഒന്നാണ് കൂവ .കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ…
Read More » - 19 July
പ്രസവിച്ച സ്ത്രീകള്‍ക്ക് കർക്കിടകത്തിൽ ഉലുവാക്കഞ്ഞി കൊടുക്കുന്നത് എന്തിന് ?
മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന…
Read More » - 19 July
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാൻ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. നമ്മുടെ പഴമക്കാർ പറഞ്ഞിരുന്ന കാര്യം വീടുകളിൽ അമ്മമാർ ഇപ്പോഴും പാലിച്ചുപോരുന്നുണ്ട്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള…
Read More » - 19 July
ആരോഗ്യത്തിന് അത്യുത്തമം, രോഗപ്രതിരോധ ശേഷിയും വർധിക്കും: കർക്കിടക കഞ്ഞിയുടെ ഔഷധ ഗുണങ്ങൾ
മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന…
Read More » - 18 July
ആര്‍ത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ കാരണം ഇതാണ്
ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്നമാണ്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍…
Read More » - 17 July
പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്: വാഴപ്പിണ്ടിയുടെ ഗുണങ്ങൾ അറിയാം
ആരോഗ്യത്തിനു ഏറെ ഫലപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. പഴമക്കാരൊക്കെ ഇതിനെ പാഴാക്കാതെ ഇതിന്റെ എല്ലാ ഗുണങ്ങളും തിരഞ്ഞെടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണിൽ നിന്ന് പോലും ഒരു തലമുറയെ…
Read More » - 17 July
ക്യാന്‍സര്‍ വരാതിരിക്കാൻ ഈ 5 കാര്യങ്ങള്‍ ഒഴിവാക്കിയാൽ മതി
ലോകജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്യാന്‍സര്‍ എന്ന രോഗം. മാനവരാശിക്ക് തന്നെ അപകടകരമായ രീതിയിലാണ് ക്യാന്‍സര്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും…
Read More » - 17 July
വെരിക്കോസ് വെയിൻ ഫലപ്രദമായി ചികിത്സിക്കാം: ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കാലിലെ ഞരമ്പുകൾ വീർത്ത് തടിച്ച് കാണപ്പെടുന്ന ഒരു അവസ്ഥയാണ് ‘വെരിക്കോസ് വെയിൻ’.നിരവധി ആളുകളിലാണ് ഇത് കണ്ട് വരുന്നത്. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.…
Read More » - 16 July
പാലിൽ വെളുത്തുള്ളി ചേർത്ത് കുടിക്കൂ: ഗുണങ്ങൾ നിരവധി
ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ വെളുത്തുള്ളി ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത…
Read More » - 16 July
തലമുടി കൊഴിച്ചിൽ തടയാൻ ഇനി നെല്ലിക്ക ഹെയര്‍ മാസ്ക്കുകൾ ഉപയോഗിക്കാം
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കും. ചർമ്മത്തിന്റെ യുവത്വവും…
Read More »