Health & Fitness
- Jun- 2022 -22 June
കുടലിലെ ക്യാന്‍സറിനെ തടയാൻ കഴിയ്ക്കേണ്ട ഭക്ഷണങ്ങളറിയാം
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. ആരോഗ്യപരമായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ് നമ്മള് കടന്നു…
Read More » - 22 June
ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
*പാൽ ശരീരനിർമ്മിതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, കാത്സ്യം, ഫോസ്ഫറസ്, ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്ളാവിന്‍ മുതലായവയുടെ ഉത്തമ ഉറവിടമാണ്…
Read More » - 22 June
ഡെങ്കിപ്പനി തടയാൻ
മഴ കനത്തതോടെ മഴക്കാല രോഗങ്ങളും വ്യാപകമാണ്. കൊതുകു കടി മൂലമുണ്ടാകുന്ന മഴക്കാല രോഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കും. തലവേദന, വിറയല്‍, ചെറിയ പുറം വേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന…
Read More » - 22 June
ക്യാന്‍സറിനെ പ്രതിരോധിക്കാൻ റംമ്പുട്ടാൻ
റംമ്പുട്ടാന് പഴം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും മറ്റു…
Read More » - 22 June
അലർജി നേരിടാൻ ചെയ്യേണ്ടത് ഇത്രമാത്രം
ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും. *രാവിലെ പുറത്തിറങ്ങാതിരിക്കുക രാവിലെ…
Read More » - 21 June
ഉലുവ വെള്ളം കുടിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്തൂ
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഉലുവ. ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ നിരവധി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. ഉലുവ വെള്ളത്തിന്റെ ഗുണങ്ങൾ പരിശോധിക്കാം. പ്രമേഹ രോഗികൾ…
Read More » - 20 June
ഉറക്കപ്രശ്നങ്ങളും അമിത വണ്ണവും നിങ്ങളെ അലട്ടുന്നുണ്ടോ? യോഗ പരിശീലിക്കൂ
ഉറക്കപ്രശ്നങ്ങളും അമിത വണ്ണവും നിങ്ങളെ അലട്ടുന്നുണ്ടോ? യോഗ പരിശീലിക്കൂ
Read More » - 20 June
‘നൃത്ത കണ്ണുകൾ’ എന്നു വിളിക്കുന്ന ഗുരുതരമായ കാഴ്ച പ്രശ്നം നിങ്ങൾക്കുണ്ടോ?
ഓരോ 1,000 കുഞ്ഞുങ്ങളിൽ ഒരാൾ നിസ്റ്റാഗ്മസുമായി ജനിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read More » - 19 June
ജോലിക്കിടയില്‍ ഉറക്കം വരുന്നതിന്റെ കാരണമറിയാം
കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. യിങിങ്…
Read More » - 19 June
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷനരി ഉപയോഗിച്ച് നല്ല അടിപൊളി പുട്ട്
റേഷനരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷനരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന ശേഷം നന്നായി…
Read More » - 18 June
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
പലരും ഉറങ്ങാൻ കിടക്കുന്നത് പല പൊസിഷനിൽ ആയിരിക്കും. സ്ഥിരമായി കിടക്കുന്ന പൊസിഷനില്‍ കിടന്നാല്‍ മാത്രമേ പലർക്കും ഉറക്കം ശരിയാകൂ. അതുപോലെ ഉറങ്ങാൻ കിടക്കുമ്പോള്‍ ഉള്ള പോലെ ആയിരിക്കില്ല…
Read More » - 18 June
കണ്‍തടങ്ങളിലെ കറുപ്പ് ആരോഗ്യ പ്രശ്നത്തിന്റെ മുന്നറിയിപ്പ്
കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്നമായാണു കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ…
Read More » - 18 June
അതിരാവിലെ എഴുന്നേൽക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം
അതിരാവിലെ എഴുന്നേല്ക്കാൻ എല്ലാവർക്കും മടിയാണ്. എന്നാൽ, പുലർച്ചെ എഴുന്നേൽക്കുന്നത് കൊണ്ട് ചില ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. * ഉല്പാദനക്ഷമത പുലർച്ചെ എഴുന്നേൽക്കുന്നത് ദിവസത്തിന് നല്ലൊരു…
Read More » - 18 June
ഡയറ്റ് ചെയ്യുമ്പോൾ ഈ അഞ്ച് കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം. 2. കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും.…
Read More » - 18 June
തലവേദന തടയാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം…
Read More » - 18 June
കരിക്കിന്‍വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം വെറുംവയറ്റില്‍ കുടിക്കണം : കാരണമറിയാം
ശുദ്ധമായ, പ്രകൃതിദത്തമായ പാനീയമെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണ് തേങ്ങാവെള്ളം. കരിക്കിന്‍വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം ഒരാഴ്ച അടുപ്പിച്ച് വെറുംവയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന് ഒരു ദിവസത്തേയ്ക്കു…
Read More » - 18 June
യുവത്വവും ആരോഗ്യവും നിലനിര്‍ത്താൻ ചെയ്യേണ്ടത്
യുവത്വവും ആരോഗ്യവും നിലനിര്‍ത്താൻ ഭക്ഷണകാര്യത്തിലും മറ്റും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. * വെള്ളം ധാരാളം കുടിക്കുക ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട്…
Read More » - 18 June
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നവർ അറിയാൻ
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ്…
Read More » - 17 June
അമിതവിശപ്പിനെ തടയാൻ
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര…
Read More » - 17 June
ഗര്‍ഭിണികള്‍ക്ക് മുട്ട കഴിക്കാമോ?
മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്ന് പുതിയ പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ മുട്ട തീർച്ചയായും കഴിച്ചിരിക്കണം. കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. മുട്ടയിലുള്ള പോഷകങ്ങള്‍…
Read More » - 17 June
ദിവസവും നെല്ലിക്ക കഴിക്കൂ : ഗുണങ്ങൾ നിരവധി
നിരവധി ഗുണങ്ങളാൽ സമൃദ്ധമാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് എപ്രകാരം ഗുണകരമാകുന്നെന്നു നോക്കാം. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ…
Read More » - 17 June
വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ അറിയാൻ
വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഏറെനേരം തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുര്‍ഹാം യൂണിവേഴ്സിറ്റി…
Read More » - 17 June
ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടോ? അത് രോഗലക്ഷണമാണ്
ഉറക്കം വരുമ്പോള്‍ കോട്ടുവാ വരുന്നതു സാധാരണമാണ്. പക്ഷെ ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടെങ്കില്‍ അതിനു കാരണം മറ്റു പലതാണ്. അതിനെ ഒരു രോഗലക്ഷണമായി കരുതണം. ലിവര്‍ തകരാറിലെങ്കില്‍…
Read More » - 17 June
മുഖകാന്തി വർദ്ധിപ്പിക്കാൻ പരീക്ഷിക്കാം ചില നാടൻ പൊടിക്കൈകൾ
കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക. ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും. പഴം നന്നായി ഉടച്ചു…
Read More » - 17 June
ഈ ഭക്ഷണശീലങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല
1. കോഫി ദിവസം നാലു ഗ്ലാസില്‍ അധികം കോഫി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല. കോഫി ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കും. അതേസമയം, കോഫിയുടെ സ്ഥാനത്ത് ചായ…
Read More »