Health & Fitness
- Oct- 2022 -14 October
ആര്‍ത്തവ കാലത്തെ വയറുവേദനയ്ക്ക് പരിഹാരമായി ഈ പഴം കഴിയ്ക്കൂ
ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് ഏകദേശം രണ്ട് നേന്ത്രപ്പഴം ഒരു…
Read More » - 14 October
മുടിയുടെ ദുര്‍ഗന്ധം അകറ്റാൻ
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 14 October
മുടികൊഴിച്ചിൽ അകറ്റാൻ ഷാമ്പു ഇങ്ങനെ ഉപയോഗിക്കൂ
മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അതുമതിയാകും. നിങ്ങള്‍ ഉപയോഗിക്കുന്ന…
Read More » - 14 October
ദിവസവും മുട്ട കഴിക്കുന്നവർക്ക് ഇത് വരാൻ സാധ്യത കൂടുതലെന്ന് പഠനം
ദിവസവും കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ എന്റര്ടെയ്ൻമെന്റ് കമ്പനിയായ നെറ്റ്ഫ്ലിക്സ് ചെയ്ത ഡോക്യുമെന്ററി പറയുന്നത് പ്രകാരം ദിവസവും ഒരു കോഴിമുട്ട…
Read More » - 14 October
അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ അപകടകാരികളാണ്
അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ വീട്ടിലെ ടോയ്ലറ്റ് സീറ്റിനേക്കാൾ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വാർത്ത പുറത്ത് വന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാൽ, സ്പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും, അവയെ…
Read More » - 14 October
ഉയരം കൂട്ടാന്‍ ഈ വഴികൾ പരീക്ഷിക്കൂ
പല സന്ദര്‍ഭങ്ങളിലും പൊക്കം ഇല്ലായ്മ നിങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഉയരം കൂടുന്നതിന് പ്രായപരിധിയില്ല. നിങ്ങളുടെ ഉയരം കൂട്ടാന്‍ പല വഴികളുമുണ്ട്. അതിൽ ആദ്യത്തേത് പ്രഭാത ഭക്ഷണം…
Read More » - 14 October
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെറിയുള്ളി
ചെറിയുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത്…
Read More » - 14 October
ബ്രേക്ക്ഫാസ്റ്റിന് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയ്യാറാക്കാം
ആവിയിൽ വെന്ത നേർത്ത അരിനൂലൂകൾ നിറഞ്ഞ ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും പകരം വെയ്ക്കാനില്ലാത്ത പ്രഭാതഭക്ഷണമാണ്. ഇവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇടിയപ്പം ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി…
Read More » - 14 October
പക്ഷാഘാത ലക്ഷണങ്ങള്‍ കരുതിയിരിക്കുക
നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇത്…
Read More » - 13 October
ലൈംഗിക ജീവിതം ആനന്ദകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ലൈംഗിക ജീവിതം എന്നത് വിപുലമായ ഒരു പദമാണ്. നമ്മളിൽ ഭൂരിഭാഗവും സെക്സ് എന്ന വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാൽ വാസ്തവത്തിൽ, ലൈംഗിക ആരോഗ്യത്തിന് ലൈംഗിക ബന്ധത്തിൽ…
Read More » - 13 October
ചർമ്മത്തിന് നിറം നൽകാൻ വെളിച്ചെണ്ണയും നാരങ്ങയും
ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലർജി ഉൾപ്പെടെയുള്ള പല ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന ഒന്ന്. 2…
Read More » - 13 October
പാലിൽ തുളസി ചേർത്ത് കുടിക്കൂ : ഗുണങ്ങൾ നിരവധി
തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാൽ, പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന്…
Read More » - 13 October
മുരിക്കിന്റെ ഈ ഗുണങ്ങൾ അറിയാമോ?
ഈ തലമുറയിലെ കുട്ടികൾ മുരിക്കിനെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. പേരിനു കാണാൻ പോലും ഒരു മുരിക്ക് മരമില്ല എന്നത് തന്നെ കാരണം. തണ്ടും ഇലകളും തുരന്ന് നശിപ്പിക്കുന്ന ‘എറിത്രീന…
Read More » - 13 October
ആറുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് അരവണ്ണം കൂടുമോ?
സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വരവോടെ മിക്ക ആളുകളേയും ബാധിച്ച ഒന്നാണ് ഉറക്ക കുറവ്. മാത്രമല്ല, അധികമൊന്നും ഭക്ഷണം കഴിക്കാറില്ലെന്നും എന്നാല്‍ ഈയിടെയായി വണ്ണം കൂടുന്നുവെന്നും പലരും പറയുന്ന…
Read More » - 13 October
‘നാഷണൽ നോ ബ്രാ ഡേ’: ചരിത്രം, പ്രാധാന്യം എന്നിവ മനസിലാക്കാം
എല്ലാ വർഷവും ഒക്ടോബർ 13നാണ് ‘നാഷണൽ നോ ബ്രാ ഡേ’ ആഘോഷിക്കുന്നത്. സ്തനാർബുദത്തിനെതിരായ ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പതിവായി സ്വയം പരീക്ഷ നടത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ‘നാഷണൽ നോ…
Read More » - 13 October
അറിയാം പനികൂർക്കയുടെ ഗുണങ്ങൾ
പനി, ചുമ, ശ്വാസകോശരോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള…
Read More » - 13 October
സ്ഥിരമായി പപ്പടം ഉപയോഗിക്കുന്നവർ അറിയാൻ
സദ്യ ഒരുക്കുമ്പോൾ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പപ്പടം. അതുകൊണ്ട് തന്നെ, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും ആണ് പപ്പടം. എന്നാൽ, അതിൽ അപകടകരമായ രീതിയിൽ അലക്കുകാരം (സോഡിയം കാർബണേറ്റ്)…
Read More » - 13 October
ക്യാൻസറിനെ തടയാൻ ഈ വിഭവം കഴിയ്ക്കൂ
തെക്കേന്ത്യയിൽ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സാമ്പാർ. പ്രാതലിനൊപ്പവും ഉച്ചയ്ക്ക് ഊണിനൊപ്പവും കഴിക്കാൻ പറ്റുന്ന ഒരു ഓൾ റൗണ്ടറാണ് നമ്മുടെ സാമ്പാർ. എന്നാൽ, ഇതു മാത്രമല്ല ഇന്ന് നമ്മുടെ…
Read More » - 13 October
നടുവേദനയ്ക്ക് പരിഹാരം കാണാൻ ആയുര്‍വേദ വഴികൾ
നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍ പലതുണ്ട്. മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്. ഇതിലെ കുര്കുമിന് നാഡീ സംബന്ധമായ വേദനകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഭക്ഷണത്തിന് നടുവേദനയുമായി…
Read More » - 13 October
മൈഗ്രെയ്ന് ആശ്വാസം ലഭിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
മൈഗ്രെയ്ന് എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഭീകര സ്വപ്നമാണ്. വിശപ്പ്, ശാരീരികവും മാനസികമായ സമ്മര്‍ദ്ദങ്ങള്‍, അതിക്ഷീണം, ആര്‍ത്തവം, പെരിമെനോപ്പോസല്‍ കാലം(മെനപ്പോസിനോട് അടുപ്പിച്ചു വരുന്ന സമയം), ആദ്യത്തെ…
Read More » - 12 October
ബ്രൗൺ ഷുഗറിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്
ബ്രൗൺ ഷുഗർ ഒരു പഞ്ചസാര ഉൽപ്പന്നമാണ്. മിക്ക ആളുകളും ഉപയോഗിക്കുന്ന സാധാരണ വെളുത്ത പഞ്ചസാരയിൽ നിന്ന് ഇത് വ്യത്യസ്തമാണ്. മൊളാസസ് ഉൾപ്പെടുത്തിയതിനാൽ ബ്രൗൺ ഷുഗർ തവിട്ട് നിറമാണ്.…
Read More » - 12 October
അമിതഭാരം ഗർഭധാരണത്തെ ബാധിക്കുന്നത് എങ്ങനെ?: മനസിലാക്കാം
ഗർഭകാലത്ത് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. അമിതവണ്ണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയപ്പെടുന്നു. ബോഡി മാസ് ഇൻഡക്സ് ഉപയോഗിച്ചാണ് അമിതവണ്ണം അളക്കുന്നത്. 30ൽ കൂടുതലുള്ള ബിഎംഐ…
Read More » - 12 October
ശീതകാല ചർമ്മ സംരക്ഷണം: ഈ സീസണിൽ നിങ്ങളുടെ ചർമ്മത്തെ തണുപ്പിൽ നിന്ന് സംരക്ഷിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
തണുപ്പ് കാലം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ തണുപ്പ് കാലത്തിനും അതിന്റേതായ പോരായ്മകളുണ്ട്. ഈ സീസണിൽ നമ്മുടെ ചർമ്മം വളരെ വരണ്ടതായി മാറുന്നു. ഈ സീസണിൽ വായുവിലെ ഈർപ്പം…
Read More » - 12 October
എന്താണ് ദേജാ വു? ഈ മിഥ്യാധാരണയ്ക്ക് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ ഇവയാണ്
ഈ നിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇതിന് മുമ്പ് സംഭവിച്ചതാണെന്ന വിചിത്രമായ വികാരം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? നമ്മളിൽ ഭൂരിഭാഗവും ഇതിനകം ആസ്വദിച്ചിട്ടുള്ള വളരെ സാധാരണമായ ഒരു അനുഭവമാണിത്. ഇതിനെയാണ് ‘ദേജാ…
Read More » - 12 October
ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തി
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ…
Read More »