Devotional
- Jun- 2019 -15 June
ഗായത്രീ മന്ത്രം ശരിയായ രീതിയില്‍ എങ്ങനെ ചൊല്ലണം
സൂര്യദേവനെ ഉപാസിച്ചു കൊണ്ടുള്ള മന്ത്രമാണ് ഗായത്രീമന്ത്രം. ഏറെ ശക്തിയുള്ള മന്ത്രമാണിതെന്നാണ് വിശ്വാസം. യഥാര്‍ത്ഥ വേദത്തില്‍ എഴുതപ്പെട്ട ഇത് ശരീരത്തിനും മനസിനും ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം,…
Read More » - 14 June
ശിവന്റെ പ്രീതിക്കായി ഭക്തർ ചെയ്യേണ്ടത്
ഹിന്ദു ദൈവങ്ങളില്‍ ദേവന്മാരുടെ ദേവനാണ് മഹാദേവന്. എല്ലാ ദൈവങ്ങളേയും ആരാധിയ്ക്കുന്നത് പോലെ ശിവനെ ആരാധിയ്ക്കാന്‍ പാടില്ല. ശിവനെ ആരാധിയ്ക്കാന്‍ ചില പ്രത്യേക രീതികളുണ്ട്. മറ്റുള്ള ദൈവങ്ങളില്‍ നിന്നും…
Read More » - 13 June
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ഐതിഹ്യം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില് വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്ക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ…
Read More » - 12 June
മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി മന്ത്രം : ദിവസവും ഗായത്രി മന്ത്രം ചൊല്ലിയാല്‍ ഉണ്ടാകുന്നത്
മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്. മന്ത്രമെന്നാല്‍ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണര്‍ഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളില്‍ ഗായത്രിയെക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാര്‍ത്ഥനയായാണിത്…
Read More » - 11 June
പ്രത്യേകതകള്‍ ഏറെയുള്ള ചോറ്റാനിക്കര ഭഗവതി ക്ഷേത്രം : മാനസിക വൈകല്യം സുഖപ്പെടുത്തുമെന്ന് വിശ്വാസം : ഏറ്റവും കൂടുതല്‍ ഭക്തര്‍ തേടിയെത്തുന്ന ദേവീ ക്ഷേത്രവും ഇതു തന്നെ
കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സാക്ഷാല്‍ ‘ആദിപരാശക്തി മാതാവ്’ മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ ‘അമ്മേ നാരായണ, ദേവീ നാരായണ,…
Read More » - 8 June
സർവ്വഐശ്വര്യത്തിനായി മന്ത്രോച്ചാരണം
ദുരിതങ്ങൾ അകറ്റി സർവഐശ്വര്യത്തോടെ ജീവിക്കാനായി ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട്. ജീവിതത്തിലെ സർവദുരിതങ്ങളും അകറ്റാനായി യജുര്‍വേദത്തിൽ ഒരു മന്ത്രം പരാമർശിച്ചിട്ടുണ്ട്. ‘ ഓം വിശ്വാനി ദേവ സവിതര്ദുരിതാനി പരാസുവ…
Read More » - 7 June
ശിവനെ പ്രീതിപ്പെടുത്താൻ പ്രദോഷവ്രതം
വളരെ നിഷ്ടയോടുകൂടി പ്രദോഷവ്രതമാചരിച്ചാല്‍ ശിവപ്രീതി ലഭ്യമാകുമെന്നാണ് വിശ്വാസം.ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷവും (കൃഷ്ണപക്ഷവും) ശനിയാഴ്ചയും ചേർന്നു വരുന്ന ശനിപ്രദോഷം ഏറെ വിശിഷ്ടമാണ്. പ്രഭാതത്തില്‍ കുളിച്ച്…
Read More » - 5 June
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍
കുടുംബ വീടുകള്‍ സന്ദര്‍ശിച്ചും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ചെറിയ പെരുന്നാള്‍ അവിസ്മരണീയമാക്കും.
Read More » - 5 June
ശുഭകാര്യങ്ങള്‍ക്കായി ഗണപതിഹോമം നടത്തുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ഗണപതിഹോമം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു ഭക്തന് പൂജാരീതികളില്‍ അറിവുണ്ടാകുന്നത് നല്ലതാണ്
Read More » - 4 June
സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി വീണ്ടുമൊരു ഈദുല്‍ ഫിത്ര് : ഇന്ത്യയില്‍ ഈദ് ആഘോഷം നാളെ
ഹിജ്റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുല്‍ ഫിത്ര് അഥവാ ചെറിയ പെരുന്നാള്‍. റമദാന് വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്ര്…
Read More » - 3 June
വീടിന്റെ ഐശ്വര്യത്തിനായി തുളസിച്ചെടി ഇങ്ങനെ പരിപാലിക്കാം
മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ തുളസി, ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്. തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. ഭൂതപ്രേതപിശാചുക്കളോ ഒരു…
Read More » - 2 June
അമ്പലമണി മുഴക്കുന്നതിന് പിന്നിലെ തത്വം
ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യ. നാം അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്ന പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രീയസത്യങ്ങളുണ്ട്. അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പുറത്തുള്ള സംസ്ഥാനങ്ങളിലെ പതിവുരീതിയാണ്.…
Read More » - 1 June
ആഗ്രഹസാഫല്യത്തിനും തൊഴില്‍ ക്ലേശങ്ങള്‍ പരിഹരിക്കുന്നതിനുമായി ഹനുമാൻ സ്വാമിക്ക് വെറ്റിലമാല
ഹനുമാന് സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെറ്റില മാല. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍…
Read More » - May- 2019 -31 May
പ്രദക്ഷിണം ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
ക്ഷേത്ര ദര്‍ശനത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം. പ്രദക്ഷിണം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രസവമടുത്ത ഒരു സ്ത്രീ എണ്ണ നിറച്ച കുടം തലയിലേന്തി സാവധാനം നടക്കുന്നതു…
Read More » - 30 May
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം : ഓരോ ദര്‍ശനത്തിനും പ്രത്യേക ഫലങ്ങളും കാര്യസിദ്ധിയും
ഭൂമിയിലെ വൈകുണ്ഠം എന്നു വിളിപ്പേരുണ്ട്, ഗുരുവായൂരിന്. ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഗുരുവായൂരപ്പനും ഗുരുവായൂര്‍ കണ്ണനുമായി ഭഗവാന് വാഴുന്ന ഇടം. ഗുരുവായൂരില്‍ ഭഗവാന് പല രൂപങ്ങളിലും ഇരിയ്ക്കുന്നുവെന്നതാണ് വാസ്തവം.…
Read More » - 29 May
ദുർഗ്ഗാ പൂജയിൽ നാരങ്ങയുടെ പ്രാധാന്യം
പൂജകളില്‍ ദുരാത്മാക്കളെ തുരത്താനായി നാരങ്ങ ഉപയോഗിക്കാറുണ്ട്. ദുരാത്മാക്കളെ അകറ്റാന്‍ കഴിവുള്ളതാണ് ദുര്‍ഗ്ഗാ ദേവി. അതിനാൽ വിശ്വാസികള്‍ നാരങ്ങകള്‍ ചേര്‍ത്തുണ്ടാക്കുന്ന മാലകള്‍ ദുര്‍ഗാദേവിക്ക് സമര്‍പ്പിക്കുന്നു. അതുപോലെ നാരങ്ങ വിളക്കുകള്‍…
Read More » - 28 May
കുടുംബത്തിന്റെ ഐശ്വര്യത്തിനായി ഏകാദശി വ്രതം
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ് എടുക്കണം. ഏകാദശിദിവസം ഉപവാസവും അനുഷ്ഠിക്കണം . അരി കൊണ്ടുളള ഭക്ഷണം…
Read More » - 27 May
ശിവമാഹാത്മ്യത്തെ കുറിച്ച് അറിയാം
ശാന്തതയും രൗദ്രതയും ശിവന്റെ പലഭാവങ്ങളാണ്. മനുഷ്യന് സമാനമായി നിരവധി വ്യത്യസ്തതകള്‍ ശിവനിൽ ദൃശ്യമാണ്.അതുപോലെ മനുഷ്യര്‍ക്ക് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താവുന്ന ശിവ മഹിമകളും ഏറെയാണ്.തിന്മയുടെ നിഗ്രഹമാണ് ശിവന്. അനീതിയും…
Read More » - 26 May
വിഷ്ണു പൂജക്ക് ചെയ്യരുതാത്ത കാര്യങ്ങൾ
എല്ലാ പൂജക്കും അതിന്റേതായ ചിട്ടവട്ടങ്ങള്‍ ഉണ്ട്.അഹിതമായവ ചെയ്താല്‍ ഏതു പ്രവര്‍ത്തിക്കും ഗുണഫലത്തിന് പകരം ദോഷഫലമായിരിക്കും ഉണ്ടാകുക.അതുപോലെ വിഷ്ണുപൂജയില്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്.വിഷ്ണുപൂജ ഒരിക്കലും ഭക്ഷണത്തിന് ശേഷം…
Read More » - 25 May
അഭിവൃദ്ധിയ്ക്കും ആരോഗ്യത്തിനുമായി ഈ മന്ത്രങ്ങള്‍
അഭിവൃദ്ധിയ്ക്കും ആരോഗ്യത്തിനുമായി സപ്തമന്ത്രങ്ങൾ ഉച്ചരിക്കാറുണ്ട്. ഏതൊക്കെയാണ് അവ എന്ന് നോക്കാം. ഓം കേശവായ നമഃ ഓം വിഷ്ണവേ നമഃ ഓം ദേവവന്ദിതായ നമഃ ഓം മഹായോഗിനേ നമഃ…
Read More » - 24 May
ക്ഷേത്രങ്ങളിൽ തേങ്ങ ഉടയ്ക്കുന്നതിന്റെ പ്രാധാന്യം
ശുഭകാര്യങ്ങള്‍ക്കു മുൻപായി തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവർക്ക് ഒരു ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങയുടയ്ക്കുന്നത് പ്രധാന ചടങ്ങാണ്.…
Read More » - 23 May
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം മനുഷ്യനിര്‍മിതമല്ല : അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ച്
ഗുരുവായൂര്‍ ക്ഷേത്രത്തിന് അയ്യായിരം വര്‍ഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നെന്നും, പിന്നീട് ബുദ്ധ ക്ഷേത്രമായും മാറിയെന്നും കേള്‍ക്കുന്നുണ്ട്. ഗുരുവായൂര്‍…
Read More » - 22 May
ഐശ്വര്യത്തിനും ധനലബ്ദിക്കും അഷ്ടലക്ഷ്മീ പൂജ
ഒരു വ്യക്തിയുടെ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഫലപ്രദമാകുമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. വിഷ്ണുപത്നിയായ ലക്ഷ്മി ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു എങ്കിലും, അംശാവതാരമായി കണക്കാക്കപ്പെടുന്നതാണ് അഷ്ടലക്ഷ്മീ സങ്കല്പം. പുരാണമനുസരിച്ചു മഹാലക്ഷ്മിയെ…
Read More » - 21 May
വഴിപാടുകളും അവയുടെ ഫലങ്ങളും
വഴിപാടുകൾ ഭക്തനെ പൂജയുടെ ഭാഗമാക്കാനുള്ള മാർഗമാണെന്നാണ് വിശ്വാസം. ഏകാഗ്രവും നിരന്തരവുമായ പ്രാർഥനയോടെ നടത്തുന്ന വഴിപാടുകൾ ഫലം തരുമെന്ന് ഭക്തർ കരുതുന്നു. അർച്ചന, അഭിഷേകം, ചന്ദനംചാർത്ത്, നിവേദ്യം, വിളക്ക്…
Read More » - 20 May
പുരാണങ്ങളില്‍ ദേവിയുടെ പ്രാധാന്യം
പ്രപഞ്ചത്തിന്റെ സൃഷ്ടിയും സ്ഥിതിയും ലയവും നിര്‍വഹിക്കുന്നതു ത്രിമൂര്‍ത്തികളാണെന്നാണ് സങ്കല്പം. ആ ത്രിമൂര്‍ത്തികള്‍ ഓരോരുത്തര്‍ക്കും സ്വന്തം ദൗത്യത്തില്‍ ശക്തിയേകുന്നത് പരാശക്തിയാണെന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവിന്റെ ശക്തി സരസ്വതിയാണെങ്കില്‍…
Read More »