Devotional
- Oct- 2019 -4 October
നവരാത്രിയില്‍ ബൊമ്മകൊലു ആരാധന
നവരാത്രി ആഘോഷങ്ങളില്‍ തമിഴ് ആഘോഷങ്ങളുടെ ചുവടു പിടിച്ച് എത്തിയ ബൊമ്മക്കൊലു ആരാധനയ്ക്ക് ഇന്ന് കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളില്‍ ഒരുക്കുന്നു.…
Read More » - 3 October
രാജ്യം മുഴുവനും ഭക്തിയുടെ നിറവില്‍: ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും ദുര്‍ഗാപൂജയ്ക്കും സരസ്വതീപൂജയ്ക്കുമായി ഒരുങ്ങി
ദുര്‍ഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. അസമിലും ഒറീസയിലും ശക്തിയുടെ പ്രതീകമായി ദുര്‍ഗാദേവിയെ ആരാധിക്കുന്നു. നവരാത്രിയില്‍…
Read More » - 2 October
നവരാത്രി ആഘോഷവും ഐതിഹ്യവും
ഭാരതീയര്‍ 64 ഭിന്നരൂപങ്ങളില്‍ വിവിധഭാവങ്ങളില്‍ ദേവിയെ ഉപാസിക്കുന്നു. ഒന്‍പതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുള്ള ഉത്സവമാണ് നവരാത്രി. അജ്ഞാനാന്ധകാരത്തില്‍ ജ്ഞാനത്തിന് പ്രഭയും നിത്യമുക്തിയും പ്രദാനം ചെയ്തു…
Read More » - 1 October
സര്‍വകാര്യ സിദ്ധിയ്ക്ക് നവരാത്രി വ്രതം
നവരാത്രി വ്രതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നവരാത്രി വ്രതം എങ്ങനെ എടുക്കണമെന്നോ എന്താണിതിന്റെ ഫലമെന്നോ പലര്‍ക്കും അറിയില്ല. രാവണനില്‍ നിന്നും സീതയെ വീണ്ടെടുക്കുന്നതിനായി ശ്രീരാമനാണ് ആദ്യമായി നവരാത്രി…
Read More » - Sep- 2019 -30 September
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിലവിളക്കു കൊളുത്തുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നതാണ് ഏറ്റവും നല്ലതും. ഐശ്വര്യത്തിന്റെ പ്രതീകമായാണ് നിലവിളക്ക് കണക്കാക്കുന്നതും. മാത്രമല്ല…
Read More » - 29 September
ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ ചെയ്യേണ്ടത്….
ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ് ലക്ഷ്മീദേവി. ലക്ഷ്മീദേവി വാഴുന്നിടത്ത് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാകുമെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ…
Read More » - 28 September
ഓം നമ ശിവായ മന്ത്രം ജപിച്ചാല്‍
ഹൈന്ദവ ആരാധനാമൂര്‍ത്തികളില്‍ ശിവന് പ്രത്യേക സ്ഥാനമുണ്ട്. ഒരേ സമയം ശാന്തതയും കോപവും ഒത്തിണങ്ങിയ ആരാധനാ മൂര്‍ത്തിയാണ് ശിവന്. ശിവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രമാണ് ഓം നമ ശിവായ.…
Read More » - 27 September
പൂജയ്ക്ക് പുഷ്പങ്ങള്‍ ഉപയോഗിക്കുന്നതെന്തിന്; ഓരോ ഇനം പുഷ്പത്തിന്റെയും ഗുണങ്ങള്‍
പൂജയിൽ പുഷ്പങ്ങള്‍ക്ക് വിശുദ്ധമായ സ്ഥാനമാണുള്ളത്. ദൈവങ്ങള്‍ക്ക്, അവരെന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്മള് ആരാധനാ സൂചകമായി പൂക്കള്‍ സമര്‍പ്പിക്കുന്നു. വ്യത്യസ്ഥ ദേവന്മാര്ക്കും ദേവിമാര്‍ക്കും അര്‍പ്പിക്കപ്പെടുന്ന പുഷ്പങ്ങള്‍ക്ക്…
Read More » - 26 September
ക്ഷേത്രങ്ങളില്‍ ദീപാരാധനയുടെ പ്രാധാന്യം
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്…
Read More » - 25 September
ശിവലിംഗത്തിന് ചുറ്റുമുള്ള ഈ നാലാമത്തെ തൂണും പൊട്ടിയാല്‍ ലോകം അവസാനിയ്ക്കും…. ഇങ്ങനെ ഭക്തര്‍ വിശ്വസിയ്ക്കുന്ന ആ മഹാക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം
ശിവലിംഗത്തിന് ചുറ്റുമുള്ള ഈ നാലാമത്തെ തൂണും പൊട്ടിയാല്‍ ലോകം അവസാനിയ്ക്കും…. ഇങ്ങനെ ഭക്തര്‍ വിശ്വസിയ്ക്കുന്ന ആ മഹാക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം . ഇത് മഹാരാഷ്ട്രയിലെ കേദാരേശ്വര്‍ ക്ഷേത്രം. ഈ…
Read More » - 24 September
ശിവന്റെ തൃക്കണ്ണിന്റെ കഥ
ശിവകഥകളില് മൂന്നാംതൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്.ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നും വിശ്വാസമുണ്ട്. ശിവന്റെ തൃക്കണ്ണിനെ…
Read More » - 23 September
തുളസിചെടി പുണ്യസസ്യം മാത്രമല്ല; ഇതാ തുളസിയുടെ ദിവ്യഗുണങ്ങള് അറിയാം
തുളസി പൂജാദി കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമെന്നാണ് അറിയപ്പെടുന്നത്. ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്തം ശുദ്ധീകരിയ്ക്കാനും…
Read More » - 22 September
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ട രീതി ഇങ്ങനെ
ക്ഷേത്രം അനുകൂല ഊര്‍ജ്ജങ്ങളുടെ സമ്മേളന കേന്ദ്രമാണ്. മന്ത്രധ്വനികളും മണിനാദവും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും പൂജകളുമെല്ലാം നിറഞ്ഞ ഭക്തിസാന്ദ്രമായ ഇടമാണ് ക്ഷേത്രം. ക്ഷേത്രദര്‍ശനത്തില്‍ ആദ്യം കൊടിമരത്തെ ധ്യാനിക്കണം. ശേഷം കൊടിമരത്തിന്റേയും…
Read More » - 20 September
കടം തീരാനും സമ്പത്ത് വര്‍ധിയ്ക്കാനും…
സമ്പത്ത് ഉണ്ടായാലും അനുഭവിക്കാനാകാതെ വരിക, എത്ര കഷ്ടപ്പെട്ടാലും സമ്പത്ത് നിലനില്ക്കാതെ വരിക, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഒട്ടുമിക്കയാളുകളേയും അലട്ടുന്നത്. പ്രശ്നപരിഹാരത്തിനായി ഋണമോചന ഭാവത്തിലുള്ള ഗണപതി ഭഗവാനെ പൂജിക്കുകയാണ്…
Read More » - 19 September
നീണ്ട മംഗല്യഭാഗ്യത്തിന് ചെയ്യേണ്ട ചില കാര്യങ്ങൾ
വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്കായി, ദീര്‍ഘമംഗല്യത്തിനും സന്താനഭാഗ്യത്തിനുമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള വാസ്തുശാസ്ത്രത്തില്‍ പറയുന്നു. പൊട്ടിയതോ കേടായതോ ആയ വളകള്‍ സൂക്ഷിച്ചു വയ്ക്കരുത്. പ്രത്യേകിച്ചും വിവാഹത്തിന് ഉപയോഗിച്ചവയെങ്കില്.ഇത് വാസ്തു…
Read More » - 18 September
വീട്ടിലെ ദോഷങ്ങളകറ്റാന്‍ ഇവ
വീട്ടില്‍ ദോഷങ്ങളുണ്ടായാല്‍ അത് വീടിനെയും വീട്ടുകാരേയുമെല്ലാം ഒരുപോലെ ബാധിക്കും. അവ പലതരം പ്രശ്നങ്ങളുണ്ടാക്കും. പലപ്പോഴും വളരെ ലളിതമായ കാര്യങ്ങള്‍ മതിയാകും, വീട്ടിലെ വാസ്തു ദോഷങ്ങള്‍ ഒഴിവാക്കാന്‍. കത്തി…
Read More » - 17 September
കുടുംബത്തിന്റെ ഐശ്വര്യത്തിന് വ്രതാനുഷ്ഠാനം
മനസ്സ് ദുഷിച്ച ചിന്തകള്‍ക്ക് വശംവദമായി ദുര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാല്‍ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും…
Read More » - 16 September
ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്ന തിരുവഞ്ചികുളം ക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം
തിരുവഞ്ചിക്കുളം ശിവക്ഷേത്രം തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവഞ്ചികുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവന് സദാശിവഭാവത്തില്‍…
Read More » - 14 September
ശനിദോഷം അകറ്റാൻ മയിൽപ്പീലി
ഐശ്വര്യവും സത്കീർത്തിയും അഴകും സൂചിപ്പിക്കുന്ന മയിൽപ്പീലി ലക്ഷ്മിദേവിയുടെ പ്രതീകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിയുടെ അപഹാരത്തിൽ നിന്നും രക്ഷപെടാനുള്ള നല്ലൊരു വഴിയാണ് മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നതെന്ന് കരുതപ്പെടുന്നു. മൂന്ന് മയിൽപ്പീലി…
Read More » - 13 September
നെറ്റിയിൽ ഭസ്മം തൊടുന്നതിന്റെ പ്രാധാന്യം
ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ…
Read More » - 12 September
ജപിച്ച ഏലസുകൾ കെട്ടുന്നതിന് പിന്നിലെ ശാസ്ത്രം
ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും കിട്ടാനും ശത്രുക്കളിൽ നിന്നും മറ്റുമുള്ള ഉപദ്രവങ്ങളിൽ നിന്ന് രക്ഷ നേടാനും പലരും ജപിച്ച ഏലസുകൾ ഉപയോഗിക്കാറുണ്ട്. മനുഷ്യന് ധൈര്യം നൽകാൻ യുക്തിക്കോ ശാസ്ത്രത്തിനോ…
Read More » - 11 September
ക്ഷേത്രദര്‍ശനവും ബലിക്കല്ലുകളും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം പ്രദക്ഷിണം ചെയ്യേണ്ടത്. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു.ബലിക്കല്ലുകളുടെ…
Read More » - 10 September
ലക്ഷ്മി ദേവിയുടെ കടാക്ഷത്തിനായി ഇക്കാര്യങ്ങൾ ശീലമാക്കാം
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ (…
Read More » - 9 September
ഹിന്ദുവിശ്വാസങ്ങളിൽ ആല്‍മരമെന്ന പുണ്യവൃക്ഷത്തിന്റെ പ്രാധാന്യം
ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആല്‍മരം. ഭാരതീയര്‍ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യവൃക്ഷമായി ആരാധിക്കുന്ന ആലിന് തീര്‍ച്ചയായും ആ സ്ഥാനത്തിന് അര്‍ഹതയുണ്ട്. പേരാല്‍, അരയാല്‍, ഇത്തിയാല്,…
Read More » - 8 September
പ്രഭാതത്തിൽ നിത്യവും ജപിക്കാനായി അറിഞ്ഞിരിക്കാം ഈ പ്രധാന മന്ത്രങ്ങള്‍
നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ചു പ്രാർഥിക്കുന്നത് ആ ദിനം മുഴുവൻ പോസിറ്റീവ് ഊർജ്ജം നല്കാന് നിങ്ങളെ സഹായിക്കും. ചിട്ടയോടുകൂടിയുള്ള ജീവിതം തരുന്ന ആത്മവിശ്വാസം വളരെ…
Read More »