Devotional

ജപിച്ച ഏലസുകൾ കെട്ടുന്നതിന് പിന്നിലെ ശാസ്ത്രം

ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും കിട്ടാനും ശത്രുക്കളിൽ നിന്നും മറ്റുമുള്ള ഉപദ്രവങ്ങളിൽ നിന്ന് രക്ഷ നേടാനും പലരും ജപിച്ച ഏലസുകൾ ഉപയോഗിക്കാറുണ്ട്. മനുഷ്യന് ധൈര്യം നൽകാൻ യുക്തിക്കോ ശാസ്ത്രത്തിനോ ചിലപ്പോൾ സാധിക്കാതെ വരും. ശത്രുക്കളിൽ നിന്നും ഉപദ്രവം സ്ഥിരമായി ഉണ്ടാകുന്ന ഒരാൾ ഒരു ചരട് ജപിച്ച് കിട്ടിയാൽ അയാൾക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഭയപ്പെടാതെ കാര്യങ്ങളെ നേരിടാൻ കഴിയുകയും ചെയ്യും.

ജ്യോതിഷപരമായും മറ്റും ചിന്തിച്ചാൽ ഇവയ്ക്കൊക്കെ ഒരു ശക്തിയും ചൈതന്യവും ഉണ്ട്. അതി നാൽ അവയ്ക്കൊക്കെ അനുകൂലമായ ഫലം ഉണ്ടാക്കാൻ കഴിയുകയും ചെയ്യും. അത്ഭുത ഗുണങ്ങൾ നൽകാൻ സാധിക്കുന്ന ഏലസുകളും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button