Devotional
- Oct- 2019 -20 October
ആദിപരാശക്തിയുടെ അവതാരം; അനുഗ്രഹവും, ഐശ്വര്യം ലക്ഷ്മി ദേവിയിൽ നിന്ന്
ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു. തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു. പുരാണ കഥയിൽ ദേവതകളും രാക്ഷസന്മാരും തമ്മിലുള്ള വടം…
Read More » - 19 October
“പഴനി ആണ്ടവൻ”; ശ്രീ സുബ്രമണ്യനെക്കുറിച്ച് ചില കാര്യങ്ങൾ
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ഇതൊരു ദ്രാവിഡദൈവമാണ്. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്.
Read More » - 18 October
ഭാരതത്തിലുടനീളം ആരാധിക്കുന്ന വീര പുരുഷൻ ശ്രീരാമൻ
നമ്മൾ ശ്രീരാമന്റെ ജീവിത സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍, അദ്ദേഹത്തിന് ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്ന് നോക്കുകയാണെങ്കില്‍, നിര്‍ഭാഗ്യത്തിന്റെ ഒരു പരമ്പര തന്നെയാണെന്ന് കാണാനാകും. അദ്ദേഹത്തിന് ന്യായമായി ലഭിക്കേണ്ട രാജാധികാരം നഷ്ടമായി,…
Read More » - 16 October
ശിവ ഭഗവാനിൽ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങൾ
ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്റെത്. നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം. ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. തിന്മയുടെ…
Read More » - 15 October
ക്ഷേത്രത്തിൽ നമസ്കാരം ചെയ്യേണ്ട രീതികൾ
ക്ഷേത്രദർശന സമയത്ത് ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ…
Read More » - 14 October
മനസ്സ് പ്രകാശപൂരിതമാകാന്‍ ഒരു മന്ത്രം
ജീവിതത്തിൽ പല പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം വേണ്ടത് മനസ്സിനെ പ്രകാശപൂരിതമാക്കുകയാണ്. മനസ്സിനെ അതിന് പാകപ്പെടുത്താന്‍ സഹായിക്കുന്നതാണ് ശിവസങ്കല്‍പ്പസൂക്തത്തിലെ മൂന്നാം മന്ത്രം. ഓം യത് പ്രജ്ഞാനമുത ചേതോ ധൃതിശ്ച…
Read More » - 13 October
അറിയാം ശിവന്റെ തൃക്കണ്ണിനെപ്പറ്റി
ശിവന്റെ മൂന്നാംതൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്.ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിക്കുന്നു. ശിവന്റെ തൃക്കണ്ണിനെ കുറിച്ചു…
Read More » - 12 October
ഓരോ ദിവസവും എടുക്കേണ്ട വ്രതങ്ങളും അവയുടെ പ്രാധാന്യവും
ആഴ്ചയിലെ ഓരോ ദിവസവും എടുക്കേണ്ട ചില വ്രതങ്ങളുണ്ട്. ഇവ എന്തിനൊക്കെ വേണ്ടിയാണെന്നും എന്താണ് ഇതിന്റെ പ്രാധാന്യമെന്നും നോക്കാം. ഞായറാഴ്ച വ്രതമെടുക്കുന്നത് ഐശ്വര്യത്തിനു വേണ്ടിയാണ്. ശനിയാഴ്ച ഒരിക്കലുണ്ട് വേണം…
Read More » - 11 October
ശിവതാണ്ഡവം എന്തെന്നറിയാം
ശിവനെക്കുറിച്ചു പറയുമ്പോള്‍ പ്രധാനപ്പെട്ട ഒന്നാണ് താണ്ഡവം. ശിവതാണ്ഡവമെന്നത് വളരെ പ്രസിദ്ധമാണ്. താണ്ഡവമാടുന്ന ശിവന് നൃത്ത രൂപങ്ങളിലും പ്രധാനമായി കണക്കാക്കപ്പെടുന്നു. നടരാജന് എന്നാണ് താണ്ഡവമാടുന്ന ശിവനുള്ള പേര്. ശിവതാണ്ഡവം…
Read More » - 10 October
ഭഗവാന് ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കുമ്പോള്‍…
ഐശ്വര്യത്തിന്റെ പ്രതീകമായാണ് ശ്രീകൃഷ്ണന്റെ ചിത്രങ്ങളെ കണക്കാക്കാറുള്ളത്. മഹാ വിഷ്ണുവിന്റെ എട്ടാമത്തെ അവക്താരമായ കൃണന്‍ മഹാവിഷ്ണുവിന്റെ പൂര്‍ണ അവതാരമാണ്. അതിനാല്‍ ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വീട്ടില്‍ വക്കുന്നത് എപ്പോഴും…
Read More » - 9 October
സമൃദ്ധിയ്ക്കും വിവാഹതടസങ്ങള്‍ മാറാനും ഹനുമാന് സ്വാമിയ്ക്ക് ഈ വഴിപാടുകള്‍
ഹനൂമാന് പ്രത്യേക വഴിപാടുകളാണ് ഉള്ളത്. വെറ്റിലമാല വഴിപാട് നല്കി പ്രാര്‍ഥിച്ചാല്‍ സമൃദ്ധിയുണ്ടാകും. വിവാഹതടസ്സങ്ങള് മാറി പെട്ടെന്നു വിവാഹം നടക്കും. വടമാല വഴിപാട് ആയുരാരോഗ്യത്തിനും സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും…
Read More » - 4 October
ദുര്‍ഗ്ഗാഷ്ടമി നാളിലെ പുസ്തകം പൂജയുടേയും ആയുധപൂജയുടേയും ഐതീഹ്യം
അസുരമാതാവായ ധനുവിന്റെ മകനാണ് കാലകേയന്; നല്ലതു ചൊല്ലിക്കൊടുക്കേണ്ടവളാണ് അമ്മ. പക്ഷേ ധനുവിന്റെ അടക്കാത്ത അത്യാഗ്രഹമാണ് ആ പുത്രനെ നശിപ്പിച്ചത്. അവസാനം ഒരു ബാലികയോടു നിഴല്‍യുദ്ധം ചെയ്തു മൃതിയടയാനായിരുന്നു…
Read More » - 4 October
നവരാത്രിയില്‍ ബൊമ്മകൊലു ആരാധന
നവരാത്രി ആഘോഷങ്ങളില്‍ തമിഴ് ആഘോഷങ്ങളുടെ ചുവടു പിടിച്ച് എത്തിയ ബൊമ്മക്കൊലു ആരാധനയ്ക്ക് ഇന്ന് കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളില്‍ ഒരുക്കുന്നു.…
Read More » - 3 October
രാജ്യം മുഴുവനും ഭക്തിയുടെ നിറവില്‍: ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും ദുര്‍ഗാപൂജയ്ക്കും സരസ്വതീപൂജയ്ക്കുമായി ഒരുങ്ങി
ദുര്‍ഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. അസമിലും ഒറീസയിലും ശക്തിയുടെ പ്രതീകമായി ദുര്‍ഗാദേവിയെ ആരാധിക്കുന്നു. നവരാത്രിയില്‍…
Read More » - 2 October
നവരാത്രി ആഘോഷവും ഐതിഹ്യവും
ഭാരതീയര്‍ 64 ഭിന്നരൂപങ്ങളില്‍ വിവിധഭാവങ്ങളില്‍ ദേവിയെ ഉപാസിക്കുന്നു. ഒന്‍പതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുള്ള ഉത്സവമാണ് നവരാത്രി. അജ്ഞാനാന്ധകാരത്തില്‍ ജ്ഞാനത്തിന് പ്രഭയും നിത്യമുക്തിയും പ്രദാനം ചെയ്തു…
Read More » - 1 October
സര്‍വകാര്യ സിദ്ധിയ്ക്ക് നവരാത്രി വ്രതം
നവരാത്രി വ്രതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നവരാത്രി വ്രതം എങ്ങനെ എടുക്കണമെന്നോ എന്താണിതിന്റെ ഫലമെന്നോ പലര്‍ക്കും അറിയില്ല. രാവണനില്‍ നിന്നും സീതയെ വീണ്ടെടുക്കുന്നതിനായി ശ്രീരാമനാണ് ആദ്യമായി നവരാത്രി…
Read More » - Sep- 2019 -30 September
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിലവിളക്കു കൊളുത്തുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നതാണ് ഏറ്റവും നല്ലതും. ഐശ്വര്യത്തിന്റെ പ്രതീകമായാണ് നിലവിളക്ക് കണക്കാക്കുന്നതും. മാത്രമല്ല…
Read More » - 29 September
ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ ചെയ്യേണ്ടത്….
ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ് ലക്ഷ്മീദേവി. ലക്ഷ്മീദേവി വാഴുന്നിടത്ത് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാകുമെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ…
Read More » - 28 September
ഓം നമ ശിവായ മന്ത്രം ജപിച്ചാല്‍
ഹൈന്ദവ ആരാധനാമൂര്‍ത്തികളില്‍ ശിവന് പ്രത്യേക സ്ഥാനമുണ്ട്. ഒരേ സമയം ശാന്തതയും കോപവും ഒത്തിണങ്ങിയ ആരാധനാ മൂര്‍ത്തിയാണ് ശിവന്. ശിവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രമാണ് ഓം നമ ശിവായ.…
Read More » - 27 September
പൂജയ്ക്ക് പുഷ്പങ്ങള്‍ ഉപയോഗിക്കുന്നതെന്തിന്; ഓരോ ഇനം പുഷ്പത്തിന്റെയും ഗുണങ്ങള്‍
പൂജയിൽ പുഷ്പങ്ങള്‍ക്ക് വിശുദ്ധമായ സ്ഥാനമാണുള്ളത്. ദൈവങ്ങള്‍ക്ക്, അവരെന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്മള് ആരാധനാ സൂചകമായി പൂക്കള്‍ സമര്‍പ്പിക്കുന്നു. വ്യത്യസ്ഥ ദേവന്മാര്ക്കും ദേവിമാര്‍ക്കും അര്‍പ്പിക്കപ്പെടുന്ന പുഷ്പങ്ങള്‍ക്ക്…
Read More » - 26 September
ക്ഷേത്രങ്ങളില്‍ ദീപാരാധനയുടെ പ്രാധാന്യം
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്…
Read More » - 25 September
ശിവലിംഗത്തിന് ചുറ്റുമുള്ള ഈ നാലാമത്തെ തൂണും പൊട്ടിയാല്‍ ലോകം അവസാനിയ്ക്കും…. ഇങ്ങനെ ഭക്തര്‍ വിശ്വസിയ്ക്കുന്ന ആ മഹാക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം
ശിവലിംഗത്തിന് ചുറ്റുമുള്ള ഈ നാലാമത്തെ തൂണും പൊട്ടിയാല്‍ ലോകം അവസാനിയ്ക്കും…. ഇങ്ങനെ ഭക്തര്‍ വിശ്വസിയ്ക്കുന്ന ആ മഹാക്ഷേത്രത്തിന്റെ മഹാത്മ്യത്തെ കുറിച്ചറിയാം . ഇത് മഹാരാഷ്ട്രയിലെ കേദാരേശ്വര്‍ ക്ഷേത്രം. ഈ…
Read More » - 24 September
ശിവന്റെ തൃക്കണ്ണിന്റെ കഥ
ശിവകഥകളില് മൂന്നാംതൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്.ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നും വിശ്വാസമുണ്ട്. ശിവന്റെ തൃക്കണ്ണിനെ…
Read More » - 23 September
തുളസിചെടി പുണ്യസസ്യം മാത്രമല്ല; ഇതാ തുളസിയുടെ ദിവ്യഗുണങ്ങള് അറിയാം
തുളസി പൂജാദി കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമെന്നാണ് അറിയപ്പെടുന്നത്. ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്തം ശുദ്ധീകരിയ്ക്കാനും…
Read More » - 22 September
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ട രീതി ഇങ്ങനെ
ക്ഷേത്രം അനുകൂല ഊര്‍ജ്ജങ്ങളുടെ സമ്മേളന കേന്ദ്രമാണ്. മന്ത്രധ്വനികളും മണിനാദവും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും പൂജകളുമെല്ലാം നിറഞ്ഞ ഭക്തിസാന്ദ്രമായ ഇടമാണ് ക്ഷേത്രം. ക്ഷേത്രദര്‍ശനത്തില്‍ ആദ്യം കൊടിമരത്തെ ധ്യാനിക്കണം. ശേഷം കൊടിമരത്തിന്റേയും…
Read More »