Devotional
- Nov- 2019 -30 November
അറിയാം ദേവീ ദേവന്മാരുടെ ഇഷ്ട വഴിപാടുകളും മൂല തന്ത്രങ്ങളും
ദേവീദേവന്മാര്ക്ക് ഓരോരുത്തര്‍ക്കും നടത്തേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഉണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും വിഘ്നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു…
Read More » - 28 November
ഭദ്രകാളി മന്ത്രം പതിനെട്ട് തവണ ജപിച്ചാലുള്ള ഗുണങ്ങൾ
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.
Read More » - 27 November
സരസ്വതീ മന്ത്രവും, ജീവിത വിജയവും
വിദ്യാദേവതയാണ് സരസ്വതി. സരസ്വതി ദേവിയുടെ കടാക്ഷമുണ്ടെങ്കില് വിദ്യ കൊണ്ട് വിളങ്ങാം. വിദ്യാര്‍ത്ഥികള്‍ രാവിലേയും വൈകിട്ടും കുളി കഴിഞ്ഞ് പ്രാര്‍ത്ഥിച്ചശേഷം സരസ്വതി മന്ത്രം ജപിക്കുകയാണെങ്കില്‍ അവരുടെ വിദ്യയും യശസ്സും…
Read More » - 26 November
ഭഗവാന് ശിവനില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍……
ഹിന്ദു ആരാധന മൂര്‍ത്തിയാണ് ശിവന്. ദയയുടേയും ക്രോധത്തിന്റേയും പര്യായമായാണ് ശിവനെ നാം കണക്കാക്കുന്നത്. ഭക്ത വരപ്രസാദിനിയാണ് ശിവന് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ശത്രുസംഹാരമാണ് ശിവന്റെ ധര്‍മ്മം.…
Read More » - 25 November
കന്നി അയ്യപ്പൻ ശബരിമലയിലേക്ക്; വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ
ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന് എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന് നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല…
Read More » - 24 November
നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക്. നമ്മുടെ സംസ്കാരത്തിലും വിശ്വാസത്തിലും അത്രയധികം പ്രാധാന്യം നല്കുന്ന ഒന്നാണ് നിലവിളക്ക്. വിളക്ക് കത്തിക്കുക എന്ന ആചാരത്തിന് നമ്മുടെ മനുഷ്യവര്‍ഗ്ഗത്തോളം തന്നെ പഴക്കമുണ്ട്.…
Read More » - 22 November
ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍ ബലിക്കല്ലില്‍ തൊട്ടുതൊഴരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം
ക്ഷേത്ര പ്രദക്ഷിണം നടത്തുമ്പോള്‍ ബലികല്ലുകള്‍ കാണാറുണ്ട്. എന്നാല്‍ ബലിക്കല്ലുകളില്‍ ചവിട്ടുകയോ തൊട്ടുതൊഴാനൊ പാടില്ലെന്ന് പറയാറുണ്ട്. ക്ഷേത്രത്തിനുളളില്‍ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദര്‍ശിച്ച ശേഷമാണ് പ്രദക്ഷിണം നടത്തുക. …
Read More » - 21 November
ഓം നമഃശിവായ എന്ന മന്ത്രത്തിന്റെ അത്ഭുതം
ഉഗ്രകോപിയും ക്ഷിപ്ര പ്രസാദിയുമായ ശിവ ഭഗവാനെ ആരാധിക്കുന്നത് ദോഷങ്ങള്‍ അകന്നു ഭാഗ്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. ഭഗവാൻ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ‘ഓം നമഃശിവായ’. അഞ്ച്…
Read More » - 20 November
വീടുകളിൽ വിളക്ക് കൊളുത്തുന്നത് മുടങ്ങിയാല്‍ ദോഷമോ?
പരമ്പരാഗത ഹൈന്ദവ കുടുംബങ്ങളില്‍ നിലവിളക്ക് കൊളുത്തുന്നത് സര്‍വ്വ സാധാരണമാണ്. വീടിന്റെ ഐശ്വര്യമാണ് വിളക്കെന്നെന്നു പഴമക്കാര്‍ പറയാറുണ്ട്. ത്രിസന്ധ്യാ സമയത്ത് ഉമ്മറത്ത് നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്നു രീതി…
Read More » - 19 November
വീടുകളില്‍ തുളസിത്തറയുടെ പ്രാധാന്യം
സംസ്കൃത ഭാഷയില്‍ തുളസി എന്നാല്‍ സാമ്യമില്ലാത്തത് എന്നാണര്‍ത്ഥം. തുളസിയുടെ ഗുണങ്ങള്‍ ഉള്ള മറ്റൊരു ചെടി ഇല്ല എന്ന് തന്നെ ആ പേരിന് കാരണം. നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത്…
Read More » - 18 November
പൂച്ചയെ ആരാധിക്കുന്ന ജപ്പാനിലെ പ്രശസ്ത തീർത്ഥാടന ക്ഷേത്രം; പൂജാരിയും സഹായികളും പൂച്ചകൾ
സുന്ദര നഗരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ, ഉല്ലാസ പാർക്കുകൾ(Amusement parks), ജപ്പാൻ എന്ന രാജ്യത്ത് സഞ്ചാരികൾക്ക് അനുഭവിക്കാൻ വിഭവങ്ങൾ അധികം. ഇവുടത്തെ ബുദ്ധവിഹാരങ്ങളിലും ഷിന്ടോ ക്ഷേത്രങ്ങളിലും ഒട്ടുമിക്ക രാജ്യങ്ങളിൽ…
Read More » - 18 November
പുണ്യപൂജാസസ്യങ്ങളായ തുളസിയും കൂവളവും
ശ്രീകൃഷ്ണന് വളരെയേറെ പ്രിയപ്പെട്ട പൂജാ പുഷ്പമാണ് തുളസി. അതുപോലെ പരമശിവന് ബില്ല്വവും; അതായത് കൂവളത്തിന്റെ ഇല. അത് മൂന്നു ചേര്‍ന്നുള്ള മുവ്വിലകളായി തന്നെ നുള്ളിയെടുക്കണം. ഇനി രണ്ടു…
Read More » - 17 November
സന്താനഭാഗ്യത്തിന് വഴിപാടുകള്‍
ഒരു വ്യക്തിയുടെ ജാതകത്തിലെ അഞ്ചാംഭാവം അനുസരിച്ചാണ് സന്താനഭാഗ്യം നിർണ്ണയിക്കുക. സന്താനകാരകനായ വ്യാഴഗ്രഹത്തിനു ജാതകത്തില്‍ ബലമില്ലെങ്കിൽ സന്താനതടസ്സം വരും. ജാതകദോഷം മൂലം സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികൾ ആൽമരത്തിനു ഏഴ്…
Read More » - 16 November
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്.
Read More » - 15 November
ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി
ഹിന്ദുക്കൾക്ക് 33 കോടി ദേവത സങ്കല്പങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ഈ 33 കോടി എന്ന് വച്ചാൽ 33 എണ്ണം എന്ന അർത്ഥമേ ഉള്ളൂ എന്നും സനാതന ധർമ്മത്തിൽ…
Read More » - 14 November
ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രത്തെക്കുറിച്ച് അറിയാം
ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്. കൊല്ലം ജില്ലയില്‍ പോരുവഴി പഞ്ചായത്തിലാണ് പ്രസിദ്ധമായ ക്ഷേത്രം. ക്ഷേത്രത്തിന് ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല. ആല്‍ത്തറയിലെ…
Read More » - 13 November
ശനിദശയും പരിഹാര മാര്‍ഗങ്ങളും
ശനിദോഷംകൊണ്ട് വിവാഹം നടക്കാതെയും സന്താനമില്ലാതെയും ദുഃഖങ്ങളനുഭവിക്കുന്നവരും കുറവല്ല. ഉത്തമജീവിതം നയിച്ചിരുന്ന ദമ്പതിമാര്‍ ശനിദോഷം കൊണ്ട് വേര്‍പെട്ട് താമസിക്കുന്നുമുണ്ട്. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ഈശ്വരസേവ. ശനീശ്വരമന്ത്രം ജപിക്കുക. നീരാഞ്ചനം…
Read More » - 12 November
അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം ലോകത്തിനു തന്നെ മാതൃക
ശബരിമല യാത്രയില്‍ അയ്യപ്പ ഭക്തന്മാര് ഒരു അനിവാര്യതയെന്നോണം സന്ദര്‍ശിക്കുന്ന ഒരു മുസ്ലിം കേന്ദ്രമുണ്ട്. പമ്പയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന എരുമേലിയിലെ വാവര് പള്ളിയാണിത്.
Read More » - 11 November
ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് വയ്ക്കാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
അഗ്നിയിലേക്ക് അടുക്കുമ്പോള്‍ താപം അനുഭവപ്പെടുന്നതുപോലെ ക്ഷേത്ര അന്തര്‍മണ്ഡലത്തിലെത്തുമ്പോള്‍ ദൈവികശക്തി നമ്മിലേക്ക് ഒഴുകിയെത്തുന്നു. ആയതിനാല്‍ ആരാധനാലയത്തിനോട് ചേര്‍ന്ന് ഗൃഹം പണിയുമ്പോള്‍ വളരെയധികം വാസ്തുനിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
Read More » - 10 November
രാവണനെ വധിച്ച വീര പുരുഷൻ ശ്രീരാമൻ
ശ്രീരാമന് അതിവേഗത്തില്‍ ശരങ്ങള്‍ തൊടുത്തു. ശ്രീരാമ ശരങ്ങള്‍ കൊടുങ്കാറ്റായി. ശരവേഗത്താല്‍ ശരങ്ങളെ മാത്രമേ കാണുന്നുള്ളൂ. ഭഗവാനെ കാണുന്നില്ല. ഭഗവാനെ അനുഭവിക്കാം. ഇന്ന് പൊതുവേ എല്ലാവരുടേയും അവസ്ഥയതാണ്. ഭഗവാനെ…
Read More » - 9 November
എല്ലാ ദുഃഖങ്ങൾക്കും പരിഹാരമാണ് ചോറ്റാനിക്കര അമ്മ
എല്ലാ ദുഃഖങ്ങൾക്കും പരിഹാരമാണ് ചോറ്റാനിക്കര അമ്മ. ഉള്ളു ചുട്ട പ്രാര്‍ത്ഥനയുമായി ശരണം പ്രാപിക്കുന്ന ഭക്തനെ അമ്മ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കന്നിമാസത്തിലെ നവരാത്രിയും, കുംഭമാസത്തിലെ ഉത്സവവുമാണ് ഇവിടത്തെ പ്രധാന…
Read More » - 8 November
ക്ഷേത്രാചാരങ്ങളിലെ അതിമഹനീയമായ ശാസ്ത്രീയ വശങ്ങള്
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ അനുഷ്ഠിക്കുന്ന ക്ഷേത്രാചാരങ്ങളിലുള്‍ക്കൊള്ളുന്ന ശാസ്ത്രമുഖത്തെ ഒന്നു പരിശോധിക്കാം. 1. കുളിച്ച് ദേഹശുദ്ധിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് പറയുന്നത്- ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, കൊഴുപ്പ്, ചെളി എന്നിവ ത്വക്കിലേക്കുള്ള…
Read More » - 7 November
പാർവതി ദേവി പർവ്വതരാജനായ ഹിമവാന്റെ പുത്രി
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർവ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്.
Read More » - 6 November
പുണ്യകര്‍മ്മങ്ങള്‍ക്ക് മുമ്പുള്ള ഗണപതി ഹോമം എങ്ങനെ ഹോമിക്കണം?
ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഹിന്ദുക്കള്‍ ഗണപതിയെയാണ് ആദ്യം വന്ദിക്കുന്നത്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യം വര്‍ദ്ധിക്കാനായി നടത്തുന്ന ഹോമമാണ് ഗണപതി ഹോമം. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന…
Read More » - 5 November
കേരളത്തിലെ പ്രശസ്തമായ സൂര്യ ക്ഷേത്രത്തെക്കുറിച്ച് അറിയാം
വളരെ പ്രശസ്തമാണ് ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം. കൊണാർക്ക് ക്ഷേത്രത്തിന്റെ അത്രയും പ്രശസ്തിയില്ലെങ്കിലും കേരളത്തിലും ഒരു സൂര്യക്ഷേത്രമുണ്ട്. കോട്ടയം ജില്ലയിലെ ആദിത്യപുരം സൂര്യക്ഷേത്രമാണ് കേരളത്തിലുള്ള സൂര്യ ക്ഷേത്രം.
Read More »