Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -18 October
ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ മധുരം നശിപ്പിക്കുമെന്ന് പഠനം
മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ശരീരത്തിലെ അവയവങ്ങളെ കാര്യമായി ബാധിക്കുമെന്നത് പലർക്കും അറിയില്ല. ഇത്തരം കൃത്രിമ മധുരം…
Read More » - 18 October
ആഗോള വിപണിയിൽ ഇന്നും യുദ്ധഭീതി! നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഗോള വിപണിയിൽ ഇസ്രായേൽ-ഗാസ യുദ്ധഭീതി നിഴലിച്ചതോടെ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. യുദ്ധഭീതിക്ക് പുറമേ, ക്രൂഡോയിൽ വിലയിലെ കുതിപ്പും, ഉയർന്ന പലിശ നിരക്കും വെല്ലുവിളിയായതോടെ ആഭ്യന്തര…
Read More » - 18 October
ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ മകന്റെ മരണത്തിൽ ദുരൂഹത, പോലീസ് കേസ്
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. ബിജുവിന്റെ…
Read More » - 18 October
‘ഗാസയിലെ ആശുപത്രി സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ല’: ജോ ബൈഡൻ
ടെല്‍ അവീവ്: ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മറ്റാരെങ്കിലുമാകാം ഇതിന് പിന്നിലെന്ന് അദ്ദേഹം…
Read More » - 18 October
നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം…
Read More » - 18 October
‘ഞെട്ടലുണ്ടാക്കുന്നു, നാശനഷ്ടം ഗുരുതരമായി തുടരുന്നത് ആശങ്ക ഉണ്ടാക്കുന്നു’: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ അദ്ദേഹം, ബന്ധപ്പെട്ടവർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.…
Read More » - 18 October
നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി
മലപ്പുറം: പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. മലപ്പുറം നിലമ്പൂരിലാണ് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റിയത്. Read Also: സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ…
Read More » - 18 October
സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ അച്ചടക്ക നടപടി. മുൻ ബ്ലോക്ക് സെക്രട്ടറിയായ നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.…
Read More » - 18 October
വീടുകൾ കുത്തി തുറന്ന് മോഷണം: പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ ടൗൺ സ്ക്വാഡ്
കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണ മികവിൽ കണ്ണൂർ ടൗൺ സ്ക്വാഡ്…
Read More » - 18 October
പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ നീക്കം, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍…
Read More » - 18 October
വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എന്ന പേരിൽ അറിയപ്പെടും: പ്രഖ്യാപനവുമായി മന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ…
Read More » - 18 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്,തെളിവായി സിപിഎം നേതാവ് പി.ആര് അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖ
കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം തയ്യാറാകുന്നു. കുറ്റപത്രം ഈ മാസം തന്നെ സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ്…
Read More » - 18 October
ഇസ്രയേലിന് യുഎസിന്റെ സമ്പൂര്‍ണ പിന്തുണ, പ്രഖ്യാപനവുമായി ജോ ബൈഡന്: ഹമാസ് ഐഎസിനേക്കാള്‍ അപകടകാരിയെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബൈഡനെ ടെല്‍ അവീവ് വിമാനത്താവളത്തില്‍…
Read More » - 18 October
ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാൻ കഴിയില്ല: ഹൈക്കോടതി
കൊച്ചി: ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്നാണ് കോടതി അറിയിച്ചത്. യുവാവ് നൽകിയ…
Read More » - 18 October
ഓപ്പറേഷൻ അജയ് : 22 കേരളീയർ കൂടി നാട്ടിൽ തിരിച്ചെത്തി
തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോബർ 17 ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരൻമാരിൽ കേരളത്തിൽ നിന്നുളള 22 പേർ…
Read More » - 18 October
ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ബോംബാക്രമണം, ശക്തമായി പ്രതിഷേധിക്കണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ട നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. Read Also; പലസ്തീനില്‍…
Read More » - 18 October
പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം, എന്നാല്‍ ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു: കെ കെ ശൈലജ
കോഴിക്കോട്: പലസ്തീന് വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. പലസ്തീന് വിഷയത്തിലെ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ…
Read More » - 18 October
ചെക്ക്പോസ്റ്റിൽ ലഹരിവേട്ട: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് ബൈക്കിൽ കടത്തുകയായിരുന്ന 105.994 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 18 October
പലസ്തീന് ആശുപത്രി ആക്രമണം, നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍: ബൈഡനുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറി
ടെല്‍ അവീവ്: പലസ്തീനിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന് എതിരെ നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍. ഇസ്രയേലില്‍ എത്തുന്ന യുഎസ് പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അറബ്…
Read More » - 18 October
വടകരയില്‍ പോക്സോ കേസ് പ്രതിയുടെ വീടിനുനേരേ പെട്രോള്‍ ബോംബേറ്
കോഴിക്കോട്: വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോൾ ബോംബേറ്. കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖി(61)ന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയാണ്…
Read More » - 18 October
മരുമകനെ കൊന്ന് കിണറ്റിൽ തള്ളി, മകളെ കൊന്ന് വഴിയില്‍ ഉപേക്ഷിച്ചു, മുംബൈയിൽ ദുരഭിമാനക്കൊല: പിതാവടക്കം 6 പേർ അറസ്റ്റിൽ
മുംബൈ: മുംബൈയില്‍ പ്രണയ വിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യം മൂലമാണ് പെണ്‍കുട്ടിയുടെ പിതാവ് ഗോരാ…
Read More » - 18 October
ഇടയ്ക്കിടെ ഉണ്ടാകുന്ന എക്കിൾ മാറാൻ 6 വഴികൾ
എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് എക്കിള്‍. ചിലയിടങ്ങളിൽ ഇക്കിൾ എന്നും പറയും. തുടർച്ചയായ രണ്ടു ദിവസവും എക്കിൾ നിൽക്കുന്നില്ലായെങ്കിൽ അത് വിദഗ്ധ ചികിത്സ തേടേണ്ട വിഷയമാണ്. ഇത്തരം…
Read More » - 18 October
ഏഴാം ശമ്പള കമ്മീഷൻ: സർക്കാർ ജീവനക്കാരുടെ 4% ഡി.എ വർദ്ധനവിന് മന്ത്രിസഭാ അംഗീകാരം
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇനിമുതൽ 4 ശതമാനം ഡിയർനസ് അലവൻസും (ഡിഎ) ഡിയർനസ് റിലീഫ് (ഡിആർ) വർദ്ധനയും ലഭ്യമാകും. ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇന്നത്തെ…
Read More » - 18 October
ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ട, മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെയെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലേക്ക് തീർഥാടകർ പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശം നല്കി. വാഹനങ്ങൾ…
Read More » - 18 October
‘നിങ്ങളെ തല്ലിയിട്ട് അവൻ അങ്ങനെ പോകണ്ട’: മമ്മൂട്ടിയെ തല്ലിയവനെ ചുരുട്ടി വലിച്ചൊര് ഏറ് – ആവനാഴി സെറ്റിൽ നടന്നത്
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് സഹപ്രവർത്തകർ രംഗത്തെത്തി. സിനിമകളിൽ കൂടുതലും വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ,…
Read More »