Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -21 December
എല്ലുകളുടെ ബലം കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം…
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തിന് കാര്യമായ സ്വാധീനം ചെലുത്തുന്നു. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും…
Read More » - 21 December
ചോറിലെ കൊഴുപ്പും ഗ്ലൂക്കോസും കുറയ്ക്കാൻ ചെയ്യേണ്ടത്
ചോറിലെ കൊഴുപ്പിനെയും ഗ്ലൂക്കോസിനെയും പേടിക്കാതെ ഇനി ചോറ് കഴിക്കാം. അരി വയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്താൽ മതി. ചോറിലെ കൊഴുപ്പിന്റെ പത്ത് മുതല്‍ അന്‍പത്…
Read More » - 21 December
മണ്ഡല മാസ പൂജ അടുത്തതോടെ ശബരിമലയിലേയ്ക്ക് ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം
സന്നിധാനം: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമലയില്‍ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ക്യൂ…
Read More » - 21 December
ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി എക്സൈസ് പിടിയിൽ
ശ്രീകണ്ഠപുരം: ലഹരിഗുളികയായ നൈട്രോസെപാമുമായി കമ്പില്‍ സ്വദേശി പിടിയിൽ. കമ്പിലിലെ എന്‍. ഷാമിലി(25)നെയാണ് പിടികൂടിയത്. ശ്രീകണ്ഠപുരം എക്സൈസ് ആണ് പിടികൂടിയത്. Read Also : കുമ്മനം രാജശേഖരനെയും ലസിത…
Read More » - 21 December
കുമ്മനം രാജശേഖരനെയും ലസിത പാലയ്ക്കലിനെയും മോർഫ് ചെയ്ത് അപവാദ പ്രചരണം: പോലീസിൽ പരാതി നൽകി ലസിത
മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെയും ലസിത പാലക്കലിനേയും ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തിയതിനു പോലീസിൽ പരാതി. ലസിത പാലക്കൽ ആണ് പരാതി നല്‍കിയത്.…
Read More » - 21 December
എന്ത് കാര്യത്തിനാണ് കെഎസ്യു മാര്‍ച്ച് നടത്തുന്നത്, ചോദ്യം ഉന്നയിച്ച് പിണറായി വിജയന്
തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രകോപനമുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.…
Read More » - 21 December
ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി
കൊച്ചി: എറണാകുളം മാമലക്കണ്ടം എളംപ്ലാശേരിയില് ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി. പൊന്നമ്മ എന്ന സ്തീയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആനകളെ കണ്ടെത്തിയത്. Read Also :…
Read More » - 21 December
ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞു: എട്ട് പേര്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം ചെങ്കരയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ 26 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. Read Also :…
Read More » - 21 December
പാര്‍ലമെന്റ് അതിക്രമ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെ കൂടി ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകന് സായി…
Read More » - 21 December
ഗുണ്ടാനേതാവ് അമൃത്പാൽ സിങ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: പഞ്ചാബിൽ കനത്ത പോലീസ് വിന്യാസം
അമൃത്സർ: പഞ്ചാബിൽ പോലീസ് വെടിവെയ്പ്പിൽ ഗുണ്ടാനേതാവ് അമൃത്പാൽ സിങ് കൊല്ലപ്പെട്ടു. അമൃതപാൽ സിംഗ് ഒളിപ്പിച്ച 2 കിലോ ഹെറോയിൻ പോലീസ് കണ്ടെടുക്കുന്നതിനിടെ, ഇയാൾ അവിടെ സൂക്ഷിച്ചിരുന്ന പിസ്റ്റൾ…
Read More » - 21 December
പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ: സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷി(40)നെ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 21 December
സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: കുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയിൽ തള്ളി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ മൂന്നു യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു തുടർന്ന് വിജനമായ സ്ഥലത്തുവച്ചു…
Read More » - 21 December
മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ ജീവനൊടുക്കിയ നിലയിൽ
ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം…
Read More » - 21 December
ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാര്‍ശ, തീവ്രവാദത്തിന് പുതിയ നിര്‍വചനം: മാറ്റങ്ങളുമായി ക്രിമിനല്‍ നിയമ ബില്ലുകള്‍
ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍…
Read More » - 21 December
16കാരിയെ പലതവണ പീഡിപ്പിച്ചു: യുവാവിന് 26 വർഷം കഠിന തടവും പിഴയും
തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ സ്വദേശി എസ്. അരുണിനെ(20) ആണ്…
Read More » - 21 December
ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി സര്‍ക്കാര്‍ കത്ത് അയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ്…
Read More » - 21 December
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 46,200 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,775 രൂപയാണ്. ഇന്നലെ…
Read More » - 21 December
ജയിലിൽ വെച്ചെഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു
കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുന്ന സമയത്ത് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’…
Read More » - 21 December
5ജി സ്മാർട്ട്ഫോൺ തിരയുന്നവരാണോ? എങ്കിൽ സാംസംഗ് ഗ്യാലക്സി എ14 5ജി ഓഫർ വിലയിൽ സ്വന്തമാക്കാം
രാജ്യത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും 5ജി കണക്ടിവിറ്റി എത്തിയതോടെ 5ജി ഹാൻഡ്സെറ്റുകൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് 5ജി സ്മാർട്ട്ഫോൺ തിരയുന്നവരാണെങ്കിൽ, കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ്…
Read More » - 21 December
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച്; മറ്റ് ഗുണങ്ങള്‍ അറിയാം…
ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ പലതാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്…
Read More » - 21 December
സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു, മൂന്ന് പേര് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി…
Read More » - 21 December
ക്യുആർ കോഡിലൂടെ പണമിടപാട് നടത്തുന്നവരാണോ? എങ്കിൽ തട്ടിപ്പിന്റെ പുതുരീതിയെ കുറിച്ച് നിർബന്ധമായും അറിഞ്ഞോളൂ…
പണമിടപാട് എളുപ്പത്തിൽ നടത്താൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ് ക്യുആർ കോഡുകൾ. സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ, സെക്കന്റുകൾക്കുളളിൽ തന്നെ പണമിടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. എന്നാൽ, ക്യുആർ…
Read More » - 21 December
കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് സുരേഷ് ഗോപി വിഷയത്തിൽ ശ്രദ്ധേയയായ മാധ്യമ പ്രവർത്തക ഷിദ ജഗത്തിന്
കണ്ണൂർ: തലശ്ശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് മീഡയവൺ കോഴിക്കോട് ബ്യൂറോ സെപ്ഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത്തിന് ലഭിച്ചു. ജീവനിൽ കൊതിയില്ലേ,…
Read More » - 21 December
കൊച്ചിയിൽ നിന്ന് അതിഥിത്തൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ
കൊച്ചി: എറണാകുളം വടക്കേക്കരയില്‍ നിന്ന് അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം ആസാമില്‍ പിടിയിൽ. ആസാം സ്വദേശികളായ രഹാം അലി, ജഹദ് അലി, സംനാസ് എന്നിവരെയാണ്…
Read More » - 21 December
അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ! ആർബിഐയുടെ ഞെട്ടിക്കുന്ന കണക്കുകൾ ഇതാ
അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 42,270 കോടി രൂപയാണ് ആർക്കും വേണ്ടാതെകിടക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്…
Read More »