Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -26 January
സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രിൻസിപ്പല്‍ നശിപ്പിച്ചോ? നാലു വയസുകാരിയുടെ മരണത്തിൽ കേസെടുത്ത് പോലീസ്
ബെംഗളൂരു: ബെംഗളുരുവില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി ദമ്പതികളുടെ മകളായ നാലു വയസുകാരി മരിച്ച സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രിൻസിപ്പല്‍ കോട്ടയം…
Read More » - 26 January
പഴയ വാഹനം നൽകിയ ശേഷം പുതിയത് വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഈ സർക്കാർ തരും 50,000 രൂപ, കൂടുതൽ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: കാലപ്പഴക്കം ചേർന്ന വാഹനങ്ങൾ ഇന്നും നിരത്തിലിറക്കുന്നവർ നിരവധിയാണ്. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ 2009-ലാണ് കേന്ദ്രസർക്കാർ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ചത്. വാഹനത്തിൽ നിന്നും ഉണ്ടാകുന്ന…
Read More » - 26 January
തിരുവനന്തപുരം വെള്ളായണി കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19),…
Read More » - 26 January
നിലവിട്ട നിലയിലാണ് ഗവർണറുടെ പെരുമാറ്റം: അന്തസിന് ചേരാത്ത നടപടിയാണുണ്ടായതെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്നും മടങ്ങിയതിനാണ്…
Read More » - 26 January
ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനം! ഫ്രാൻസിൽ വമ്പൻ അവസരങ്ങൾ ഒരുക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ
ഇന്ത്യക്കാർക്കുള്ള റിപ്പബ്ലിക് ദിന സമ്മാനം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഒരുക്കുമെന്ന പ്രഖ്യാപനമാണ് ഇമ്മാനുവൽ മാക്രോൺ…
Read More » - 26 January
ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണ്: ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി വേണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി വേണമെന്നും അദ്ദേഹം…
Read More » - 26 January
ഇന്‍സൈഡര്‍ ട്രേഡിങ്ങ്: കോവിഡിന് മരുന്നു കണ്ടുപിടിച്ച ഫൈസറിലെ മുൻ ജീവനക്കാരന് 20 വർഷം തടവുശിക്ഷ
ഫാർമ ഭീമനായ ഫൈസറിൽ ജോലി ചെയ്തിരുന്ന 44 കാരനായ ഇന്ത്യൻ അമേരിക്കക്കാരന് 20 വർഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. ജില്ലാജഡ്ജിയുടേതാണ് വിധി. നിയമവിരുദ്ധമായി ഓഹരികൾ വാങ്ങിക്കൂട്ടി…
Read More » - 26 January
മറിയക്കുട്ടിയ്ക്ക് വീടൊരുങ്ങുന്നു: തറക്കല്ലിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ
ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കുന്നത് വൈകിയതിനെതിരെ പ്രതിഷേധം നടത്തിയ മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനാണ് വീടിന് തറക്കല്ലിട്ടത്. മറിയക്കുട്ടിയ്ക്ക് കെപിസിസി നിർമ്മിച്ച് നൽകുമെന്ന പറഞ്ഞ…
Read More » - 26 January
സ്ത്രീകൾക്ക് നേടാം 1 കോടി രൂപയുടെ അപകട ഇൻഷുറൻസ്, വായ്പകൾക്ക് പ്രത്യേക പലിശ നിരക്കും: അറിയാം ഈ പദ്ധതിയെ കുറിച്ച്
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശസാൽകൃത ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്താകെ 5000ൽ അധികം ശാഖകളാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ളത്. വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ പദ്ധതികൾ…
Read More » - 26 January
ബന്ദികളാക്കിയവരെ ഹമാസ് ബലാത്സംഗം ചെയ്തു, ഗർഭിണിയായ സ്ത്രീകൾക്ക് അബോർഷന് സ്വയം തീരുമാനമെടുക്കാം: ഇസ്രായേൽ
ഗാസയിൽ ഹമാസ് ഭീകരർ ബലാത്സംഗം ചെയ്ത് ഗർഭിണികളാക്കിയ ഇസ്രായേൽ യുവതികൾക്ക് വേണമെങ്കിൽ അബോർഷൻ ചെയ്യാമെന്ന് ഇസ്രായേൽ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്…
Read More » - 26 January
വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കും, ഞാൻ താലിബാൻ അംഗമാണ്: തമാശ പണി ആയപ്പോൾ
സ്പെയിൻ: തമാശയ്ക്ക് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ആദിത്യ വർമ എന്ന യുവാവ്. വിമാന സ്ഫോടനം നടത്താൻ പോകുന്നു എന്ന് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശമാണ്…
Read More » - 26 January
റിപ്പബ്ലിക് ദിനം 2024: : ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്, ചരിത്രമായി ‘നാരി ശക്തി’
ന്യൂഡൽഹി: രാജ്യത്തിന്റെ 75ാം റി പ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ സേനയുടെ റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായി. പിന്നാലെ രാജ്യത്തെ വിവിധ കലാരൂപങ്ങൾ അരങ്ങേറുകയാണ്. രാഷ്ട്രപതി ദ്രൗപതി…
Read More » - 26 January
ജയ്ഷ്, ലഷ്കര്‍ ഭീകരരെ പാകിസ്ഥാനിൽ വെച്ച് വധിച്ചത് ഇന്ത്യയാണെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ്, ലഷ്കർ-ഇ-തൊയ്ബ ഭീകരൻ റിയാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാനില്‍വച്ച് കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ. പാക് വിദേശകാര്യ സെക്രട്ടറി സൈറസ്…
Read More » - 26 January
‘ഗവര്‍ണറുടെ അഹങ്കാരത്തിന് മുന്നില്‍ കേരളം തല കുനിക്കില്ല’: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രശസ്ത ചരിത്രകാരന് ഇര്ഫാന് ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ്…
Read More » - 26 January
വർക്കലയിൽ മോഷ്ടാവായ നേപ്പാൾ സ്വദേശിയെ ആൾക്കൂട്ടം മർദ്ദിച്ചു, പോലീസ് കസ്റ്റഡിയിൽ മരിച്ചു
തിരുവനന്തപുരം : നേപ്പാൾ സ്വദേശി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ നാട്ടുകാരുടെ മർദ്ദനമാണ് മരണകാരണമെന്ന് സംശയം. വർക്കലയിൽ മോഷണക്കേസിൽ പിടിയിലായ രാംകുമാറിനെയും ജനക് ഷായെയും നാട്ടുകാർ ക്രൂരമായി…
Read More » - 26 January
‘അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കൽ’: റിപ്പബ്ലിക് ദിന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 9 മണിക്ക് വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രി…
Read More » - 26 January
ഹൈറിച്ച് പ്രതികൾ തട്ടിയെടുത്തത് അഞ്ഞൂറ് കോടിയിലേറെ രൂപ: ഇഡിയുടെ അന്വേഷണ പരിധിയിൽ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും
ഹൈ റിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന നിഗമനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ക്രിപ്റ്റോ കറൻസി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ…
Read More » - 26 January
തിരുവനന്തപുരത്ത് അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു, മകൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു…
Read More » - 26 January
കിടിലൻ ഡിസ്കൗണ്ടിൽ മോട്ടോ ജി84 5ജി! അറിയാം കൂടുതൽ വിവരങ്ങൾ
ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് മോട്ടോറോള. ഓരോ വർഷവും വ്യത്യസ്ത തരത്തിലുള്ള സ്മാർട്ട്ഫോണുകൾ മോട്ടോറോള വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം…
Read More » - 26 January
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,240 രൂപയായി.…
Read More » - 26 January
കമ്മി ആണോ, എങ്കിൽ രക്തത്തിൽ ഉണ്ടാവും ഊളത്തരം, അവരിൽ നല്ല കമ്മി എന്നോ മന്ത്രി കമ്മി എന്നോ ഇല്ല – അഞ്ജു പാർവതി പ്രഭീഷ്
ശ്രീരാമനും സീതയും ഇറച്ചിയും പൊറോട്ടയും കഴിക്കുന്നതായി ചിത്രീകരിക്കുന്ന കഥ എഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത തൃശൂർ എംഎൽഎ പി.ബാലചന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. വിവാദമായതോടെ എംഎൽഎ പോസ്റ്റ് മുക്കിയെങ്കിലും…
Read More » - 26 January
പ്രീമിയം കഫേകളുമായി കുടുംബശ്രീ എത്തുന്നു, ഉദ്ഘാടനം നാളെ അങ്കമാലിയിൽ
കൊച്ചി: സംസ്ഥാനത്തുടനീളം പ്രീമിയം കഫേകളുമായി കുടുംബശ്രീ എത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ അങ്കമാലിയിൽ വെച്ച് നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി…
Read More » - 26 January
ആകസ്മിക വേളയിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താം! പ്രത്യേക പ്ലാനുമായി എസ്ബിഐ ലൈഫ് ഇൻഷുറൻസ്
കാലാവധി പൂർത്തിയായാൽ പ്രീമിയം തിരികെ ലഭിക്കുന്ന പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇൻഷുറൻസ്. ലൈഫ് സരള്‍ സ്വധാൻ സുപ്രീം, എസ്ബിഐ ലൈഫ് സ്മാർട്ട് സ്വധാൻ സുപ്രീം…
Read More » - 26 January
ആയ മോശമായി പെരുമാറിയിരുന്നു, അപകടപ്പെടുത്തിയിരിക്കാമെന്ന് ബന്ധുക്കൾ, 4 വയസുകാരിയുടെ മരണത്തിൽ പ്രധാനാധ്യാപകൻ ഒളിവില്‍
ബംഗ്ലൂരു: ബംഗ്ലൂരുവിലെ ദില്ലി പബ്ലിക് സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിന്റെ…
Read More » - 26 January
വിപണി മൂല്യം കുതിച്ചുയർന്നു! ലോകത്തിലെ ലക്ഷം കോടി ഡോളർ ക്ലബ്ബിൽ വീണ്ടും ഇടം പിടിച്ച് മെറ്റ
ഓഹരി മൂല്യം കുതിച്ചുയർന്നതോടെ ലോകത്തിലെ ലക്ഷം കോടി ഡോളർ ക്ലബ്ബിൽ ഇടം നേടി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. ഏകദേശം ഒരു ട്രില്യൺ ഡോളറിനടുത്താണ് മെറ്റയുടെ വിപണി…
Read More »