Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -6 February
സഹ പ്രവർത്തകരെ ഇല്ലാതാക്കാൻ ദുർമന്ത്രവാദം: കോൺഗ്രസ് നേതാവിനെതിരെ നടപടി
അഹമ്മദാബാദ് : എതിരാളികളായ സഹ പ്രവർത്തകരെ ഇല്ലാതാക്കാൻ ദുർമന്ത്രവാദിനിയെ സമീപിച്ച കോൺഗ്രസ് നേതാവിനെതിരെ നടപടി. അഹമ്മദാബാദിലെ കോൺഗ്രസ് കോർപ്പറേഷൻ കൗൺസിലർ ജമനാബെൻ വഗഡയെയാണ് പാർട്ടിയിൽനിന്ന് താത്കാലികമായി പുറത്താക്കിയത്.…
Read More » - 6 February
ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും വേദന സംഹാരികള്‍ കഴിക്കരുത്
വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും കഴിക്കരുതെന്ന് പഠനം. സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പഴയ പ്രിസ്ക്രിപ്ഷന് ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്. മരുന്ന് ഭക്ഷണത്തിന്…
Read More » - 6 February
‘മുസാഫർ നഗർ കലാപവും, കൈരാനയിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടേണ്ടി വന്നതും ജനങ്ങൾ മറന്നിട്ടില്ല’ : ആഞ്ഞടിച്ച് ജെപി നദ്ദ
ലക്നൗ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സമാജ്വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ദേശീയ അധ്യക്ഷൻ ജഗദ് പ്രകാശ് നദ്ദ. മുസാഫർ നഗർ കലാപവും കൈറാനയിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടേണ്ടി വന്നതും…
Read More » - 6 February
അള്‍സര്‍ തടയാൻ ജിഞ്ചര്‍ ടീ!
ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍…
Read More » - 6 February
ഓട്ടോ ഇടിച്ചു വീണയാളെ ആശുപത്രിയിലെത്തിക്കാതെ ഫോണ്‍ മോഷ്ടിച്ച് മുങ്ങി: ഓട്ടോ ഡ്രൈവർക്ക് തടവ് ശിക്ഷ
കൽപ്പറ്റ: ഓട്ടോ ഇടിച്ചുവീണ കാൽനടയാത്രക്കാരനെ ആശുപത്രിലെത്തിക്കുന്നതിനു പകരം ഫോണ്‍ മോഷ്ടിച്ച് മുങ്ങിയ ഓട്ടോ ഡ്രൈവർക്ക് മൂന്നുവർഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ…
Read More » - 6 February
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരഭാരം ഈസിയായി കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട്…
Read More » - 6 February
തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് യുവജന പ്രകടന പത്രിക നൽകി പ്രിയങ്ക ഗാന്ധി
ലക്നൗ : യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് യുവജന പ്രകടന പത്രിക കൈമാറി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അലിഗഢില്‍ നടന്ന പ്രചാരണത്തിനിടെ…
Read More » - 6 February
ഉപ്പ് കൂടുതൽ കഴിക്കുന്നവർ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം
ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് പഠനം. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ആല്‍ബെര്‍ട്ട യൂണിവേഴ്സിറ്റിയിലെ ഡോ.ടോഡ് അലക്സാണ്ടറെ ഉപ്പിനെതിരേ…
Read More » - 6 February
കാട്ടാന ആക്രമണം : ആദിവാസി യുവാവിന് പരിക്ക്
എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. മുണ്ടേരി കുമ്പളപ്പാറ കോളനിയിലെ ചന്ദ്രൻ(40) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം. പോത്തുകല്ലിൽ പേയി കോളനിയിലേക്ക് മടങ്ങും വഴിയാണ് കാട്ടാനയുടെ…
Read More » - 6 February
മൂന്നാഴ്ചത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
തിരുവനന്തപുരം : മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്ക് പോയത്. ചികിത്സയ്ക്ക് ശേഷം…
Read More » - 6 February
കാരെന്‍സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി കിയ മോട്ടോഴ്സ്
ദില്ലി: കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായ കാരെന്‍സ് ഫെബ്രുവരിയില്‍ വിപണിയിൽ അവതരിപ്പിക്കും. ജനുവരി 14 മുതല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് 25,000…
Read More » - 6 February
ഹിജാബ് വിവാദം രൂക്ഷമാകുന്നു : കാവി ഷോൾ ധരിച്ചും ജയ് ശ്രീറാം വിളിച്ചും ഉഡുപ്പിയിലെ ഹിന്ദു പെൺകുട്ടികളും രംഗത്ത്
ഉഡുപ്പി: മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജ് യൂണിഫോമിന്റെ ചട്ടങ്ങൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് കാവി നിറത്തിലുള്ള ഷോൾ ധരിച്ച് തെരുവിലിറങ്ങി പെൺകുട്ടികൾ. ഉഡുപ്പിയിലെ ഹിന്ദു പെൺകുട്ടികളാണ് കാവി…
Read More » - 6 February
ബിസിനസുകാരനെ കെണിയിൽപ്പെടുത്തി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി ഭീഷണി: യുവതി പിടിയിൽ
കൊച്ചി : ബിസിനസുകാരനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി നഗ്ന ചിത്രവും വീഡിയോയും പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം പാലച്ചുവട് എംഐആര്‍…
Read More » - 6 February
കൃഷിയിടത്തിൽ വ്യാപക നാശം : 151 കാട്ടുപന്നികളെ വെടിവച്ചു കൊന്നു
മഞ്ചേരി: കൃഷിയിടത്തിൽ വ്യാപകമായി നാശം വരുത്തിയ 151 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. എടവണ്ണ ഫോറസ്റ്റ് ഓഫീസർ താലൂക്ക് വികസന സമിതിയെ അറിയിച്ചതാണ് ഇക്കാര്യം. Read Also :…
Read More » - 6 February
മൂത്രത്തിലെ നിറവ്യത്യാസത്തിന് കാരണമിതാകാം
മൂത്രാശയ അണുബാധയുടെ ഭാഗമായി സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച്…
Read More » - 6 February
IPL Auction 2022 – ശുഭ്മന്‍ ഗില്ലിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്: മക്കല്ലം
മെഗാലേലത്തിന്ന് മുന്നോടിയായി യുവതാരം ശുഭ്മന്‍ ഗില്ലിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന് ബ്രണ്ടന്‍ മക്കല്ലം. ചില താരങ്ങളെയൊക്കെ നഷ്ടമാകുമെന്നും ജീവിതം അങ്ങനെയൊക്കെയാണെന്നും…
Read More » - 6 February
ബൈക്കിലെത്തിയ മൂന്നംഗ സംഘം ബേക്കറി തീയിട്ട് നശിപ്പിച്ചു
കാട്ടാക്കട : ബൈക്കിലെത്തിയ മൂന്നംഗ സംഘം ബേക്കറി കുത്തിത്തുറന്ന് സാധനങ്ങൾ തീവച്ച് നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഐത്തിയൂർ നെല്ലിവിളാകത്ത് വീട്ടിൽ അനിയുടെ മഹാലക്ഷ്മി ബേക്കറിയാണ്…
Read More » - 6 February
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം : പ്രതി അറസ്റ്റിൽ
പേരൂര്‍ക്കട: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. മരുതൂര്‍ ചിറ്റാഴ പുന്നക്കുന്ന് വീട്ടില്‍ ജിതിന് ജോര്‍ജ് (മനു-23) ആണ് പിടിയിലായത്. മണ്ണന്തല പൊലീസ് ആണ്…
Read More » - 6 February
‘ശിവശങ്കരൻ ഇടനിലക്കാരൻ, മുഖ്യമന്ത്രി അഴുക്കിൽ കുളിച്ചു നിൽക്കുന്നു’ : ഡോ. കെഎസ് രാധാകൃഷ്ണൻ
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഴുക്കിൽ കുളിച്ചു നിൽക്കുന്നുവെന്ന് ബിജെപി നേതാവ് ഡോ.കെഎസ് രാധാകൃഷ്ണൻ. ഇടപാടുകളുടെ ഇടനിലക്കാരൻ ഭയങ്കരൻ ആണെന്നും അദ്ദേഹം…
Read More » - 6 February
ഭക്ഷണശേഷം ജീരക വെള്ളം ശീലമാക്കുന്നത് ആരോഗ്യത്തിന് ഉത്തമം!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 6 February
വെള്ളക്കെട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ചാത്തന്നൂർ: മീനാട് പോളച്ചിറ ഏലായിലെ നീർച്ചാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മീനാട് കിഴക്കും കരകല്ലിംഗൽ വീട്ടിൽ രാജേന്ദ്ര ബാബു (77)ആണ് മരിച്ചത്. ക്ഷീരകർഷകനായ രാജേന്ദ്ര ബാബു…
Read More » - 6 February
‘രാഹുൽ ഗാന്ധി ഒരു സമ്പൂർണ്ണ പരാജയം’ : പതിനെട്ടു വർഷങ്ങൾ കൊണ്ട് തെളിഞ്ഞതെന്ന് ശങ്കു ടി ദാസ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സമ്പൂർണ പരാജയമാണെന്ന് സാമൂഹ്യപ്രവർത്തകൻ അഡ്വ.ശങ്കു ടി ദാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അക്കമിട്ടു നിരത്തിയത്. പോസ്റ്റിന്റെ പൂർണ്ണ…
Read More » - 6 February
കുടുംബശ്രീ വായ്പ : തിരിച്ചടവിനായി ലഭിച്ച തുക ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി പരാതി
മാന്നാർ: സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി ലഭിച്ച തുക ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി പരാതി. മാന്നാർ കുട്ടമ്പേരൂർ 1654-ാം നമ്പർ…
Read More » - 6 February
മുടി കൊഴിച്ചിൽ മാറാൻ മുട്ട ഇങ്ങനെ ഉപയോഗിക്കൂ
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി…
Read More » - 6 February
ഐഇഡി സ്ഫോടനം : മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു, പിറകിൽ മാവോയിസ്റ്റുകളെന്ന് സംശയം
ഭുവനേശ്വർ: ഐഇഡി സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഒഡിയ ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായിരുന്ന രോഹിത് ബിസ്വാൾ (43) ആണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ മദൻപൂർ-രാംപൂർ ബ്ലോക്കിലെ മോഹൻഗിരി ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്.…
Read More »