Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -18 February
ഖലിസ്ഥാനികളുമായി ബന്ധമുണ്ട്? ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദി ഞാനായിരിക്കാമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മാധുര്യമുള്ള തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. ഖലിസ്ഥാനികളുമായി കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തിനുള്ള പ്രതികരണമായാണ് അദ്ദേഹം ഇങ്ങനെ…
Read More » - 18 February
ഖാലിസ്ഥാൻ വിവാദം: കെജ്രിവാളിനെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഛന്നി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു
ഡൽഹി: ഖാലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന…
Read More » - 18 February
അഹമ്മദാബാദ് സ്ഫോടനപരമ്പര: വധശിക്ഷ ലഭിച്ച 38 പേരില്‍ സഹോദരന്മാരായ മലയാളികളും
കോട്ടയം : ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസില്‍ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച 38 പേരില്‍ മലയാളികളായ സഹോദരന്മാരും. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി…
Read More » - 18 February
‘ദീപുവിന്റെ മരണം സിപിഎമ്മിന്റെയും എന്റെയും തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു’: പ്രതികരിച്ച് പി.വി ശ്രീനിജന്
കൊച്ചി : ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മരണത്തിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ. സംഭവത്തില്‍ ട്വന്റി ട്വന്റി രാഷ്ട്രീയ…
Read More » - 18 February
ഹിജാബ് വിവാദം: ‘ഇനി എന്നോടൊപ്പം നടക്കില്ലെന്ന് കൂട്ടുകാരി പറഞ്ഞു, ഞാൻ ഞെട്ടിപ്പോയി’: സംഹിത ഷെട്ടിക്ക് പറയാനുള്ളത്
ഉഡുപ്പി: കർണാടകയിൽ പൊട്ടിമുളച്ച ‘ഹിജാബ്-കാവി’ വിവാദം ഇന്ന് അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായിരിക്കുകയാണ്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നിന്നായി നിരവധി പേർ വിഷയത്തിൽ പ്രതികരണമറിയിച്ച് രംഗത്ത് വന്നിരുന്നു. പലരും…
Read More » - 18 February
വിമാന ടിക്കറ്റ് നിരക്ക് കുറച്ച് വിസ് എയർ അബുദാബി
അബുദാബി: വിമാന ടിക്കറ്റ് നിരക്ക് കുറച്ച് വിസ് എയർ അബുദാബി. എല്ലാ സെക്ടറുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് 25 ശതമാനമാണ് കുറച്ചത്. യുഎഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾക്കും…
Read More » - 18 February
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു. പുത്തന്‍ചിറ സ്വദേശി ജയന് ആണ് മരിച്ചത്. Read Also : ‘മുഖം മറയ്ക്കാൻ…
Read More » - 18 February
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി
മുംബൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി. പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികളുടെ ഫ്ളാറ്റ് തട്ടിയെടുത്ത കേസില്‍ താനെ…
Read More » - 18 February
ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണം: എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വാർഡ് മെമ്പർ നിഷ ആലിയാർ
കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ ആലിയാർ. ദീപുവിന് മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ എംഎൽഎ തൊട്ടടുത്തുള്ള…
Read More » - 18 February
നമ്മള് കുറച്ചുകൂടി സെന്‍സിറ്റീവാകാന്‍ പഠിക്കേണ്ടിയിരിക്കുന്നു: ഇന്ത്യന്‍ നടപടിയെ എതിര്‍ത്ത് ശശി തരൂര്‍
ന്യൂഡൽഹി: സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി ലീ…
Read More » - 18 February
ബാംഗ്ലൂര്‍ തന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല: ലോമറോര്‍
മുംബൈ: ഐപിഎൽ മെഗാതാരലേലത്തിൽ ബാംഗ്ലൂര്‍ തന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് മുൻ രാജസ്ഥാന് റോയല്‍സ് താരം മഹിപാല്‍ ലോമറോര്‍. 95 ലക്ഷം രൂപക്കാണ് 22കാരനായ ലോമറോറെ ബാംഗ്ലൂര്‍…
Read More » - 18 February
മുഖം മറച്ചുകൊണ്ട് ക്യാമ്പസിൽ പ്രവേശിക്കാന്‍ അനുവദിക്കില്ല: ഹിജാബ് ധരിച്ചെത്തുന്നത് നിരോധിച്ച് യുപിയിലെ കോളേജ്
അലിഗഢ് : കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു കോളേജിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ച് അധികൃതർ. അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാർഥികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത്…
Read More » - 18 February
‘മുഖം മറയ്ക്കാൻ സമ്മതിക്കില്ല’: ക്യാമ്പസിനകത്ത് ഹിജാബും കാവി ഷാളും നിരോധിച്ച് യു.പിയിലെ കോളേജ്
അലിഗഢ്: കർണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ഒരു കോളേജിലും മതപരമായ വസ്ത്രങ്ങൾക്ക് വിലക്ക്. അലീഗഡിലെ ധർമ്മ സമാജ് (ഡിഎസ്) കോളേജ് ആണ് വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ്…
Read More » - 18 February
ത്വക്ക് ക്യാന്‍സർ തടയാൻ ചീര
ചീര കഴിക്കാന്‍ പലര്‍ക്കും മടിയാണ്. ചീര വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. വീട്ടില്‍ തന്നെ എളുപ്പത്തിൽ ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്. ചീരയ്ക്ക്…
Read More » - 18 February
കോവിഡ്: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും പൗരന്മാരെ വിലക്കി സൗദി
ജിദ്ദ: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും പൗരന്മാരെ വിലക്കി സൗദി അറേബ്യ. കോവിഡ് വൈറസ് വ്യാപനം കാരണം പൗരന്മാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത…
Read More » - 18 February
ഫാറ്റി ലിവർ തടയാൻ ഇലക്കറികൾ!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 18 February
കുതിച്ചെത്തിയ ഒറ്റയാന് നേരെ ഒറ്റയാൾ പോരാട്ടവുമായി വനം വകുപ്പ് ഉദ്യോഗസ്ഥൻ: വൈറൽ വീഡിയോ
ഒഡീഷ: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ഒറ്റയ്ക്ക് ധീരമായി നേരിട്ട് കാട്ടിലേക്ക് തന്നെ കടത്തിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആക്രമിക്കാനായി ഓടിയടുത്ത ആനയെ തീപ്പന്തം…
Read More » - 18 February
മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
കയ്പമംഗലം: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കയ്പമംഗലം ചളിങ്ങാട് പോക്കാക്കില്ലത്ത് നഹാസും (21) പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മയക്കുമരുന്ന് വിൽപനക്കായി ബൈക്കിൽ എത്തിയ…
Read More » - 18 February
മൻമോഹൻ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിർമ്മല സീതാരാമൻ
ഡൽഹി: കേന്ദ്ര സർക്കാരിനെതിരായ മുൻപ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിമർശനത്തിന് മറുപടിയുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ബിജെപി സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും നയങ്ങൾ ഒന്നും അവർക്ക്…
Read More » - 18 February
ഭക്ഷ്യവിഷബാധ: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേർ അവശനിലയിൽ
തിരുവനന്തപുരം : വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണ് നാല്…
Read More » - 18 February
പിതാവ് 60 രൂപ പെട്രോളടിക്കാന്‍ തരും, അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള സ്റ്റേഡിയത്തിലെത്താന്‍: സിറാജ്
ഇന്ത്യന്‍ പേസറെ നിരയിലെ മികച്ച താരങ്ങളിൽ ഒരാളാണ് മുഹമ്മദ് സിറാജ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സിറാജ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.…
Read More » - 18 February
നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും: കമ്മീഷൻ വ്യവസ്ഥയിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി പിടിയിൽ
കൊല്ലം: സംസ്ഥാനത്ത് വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു. കമ്മീഷൻ വ്യവസ്ഥയിൽ നോട്ടുകൾ വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് സൂചനകൾ…
Read More » - 18 February
മുട്ടയേക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ അറിയാം
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 18 February
ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേയുടെ സ്റ്റേ നീങ്ങണം: സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞു കൊണ്ടുള്ള ഫെബ്രുവരി ഏഴിലെ സിംഗിൾ…
Read More » - 18 February
കെഎസ്ഇബി സമരം അവസാനിപ്പിക്കാൻ ധാരണ : തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം : കെഎസ്ഇബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം നാളെ അവസാനിപ്പിക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളെ സമരം അവസാനിപ്പിക്കാന്‍ ധാരണയായിരിക്കുന്നത്.…
Read More »