Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -20 February
വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ: ആശ്വാസ ജയം തേടി പൊള്ളാർഡും സംഘവും
മുംബൈ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ഈഡന് ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് കളിയും…
Read More » - 20 February
അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള…
Read More » - 20 February
അംഗത്വമെടുത്തില്ല : കാൻസർ രോഗി ഓട്ടോ ഓടിക്കുന്നത് തടഞ്ഞ് സിഐടിയു
കണ്ണൂർ: സംഘടനയിൽ അംഗത്വം എടുക്കാത്തതിനാൽ ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തിയതായി പരാതി. സിഐടിയു തൊഴിലാളി സംഘടനയ്ക്ക് നേരെ പയ്യന്നൂർ കാങ്കോൽ സ്വദേശിയായ എം.കെ രാജനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 20 February
45 മിനുട്ടിനുള്ളിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും വീട്ടുപടിക്കൽ: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്
ബംഗളൂരു: 45 മിനുട്ടിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ഫ്ലിപ്പ്കാര്‍ട്ട് പുതിയ ഫീച്ചർ പുറത്തിറക്കി. കൂടുതൽ വേഗത്തിൽ പലചരക്ക് സാധനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി നിലവിലുള്ള ക്വിക്ക്…
Read More » - 20 February
വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ പതറാതെ പറന്നിറങ്ങി എയര്‍ ഇന്ത്യ: പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം
ന്യൂഡൽഹി: യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികൂല സാഹചര്യത്തിലും എയര്‍ഇന്ത്യ പൈലറ്റിന്റെ മനോധൈര്യവും യാത്രക്കാരോടുളള…
Read More » - 20 February
ദീപുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു: സാബു എം ജേക്കബടക്കം ആയിരം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കോട്ടയം: ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. സാബു എം ജേക്കബ് അടക്കം ആയിരം പേര്‍ക്കെതിരെയാണ്…
Read More » - 20 February
സ്വപ്നയുടെ നിയമനം മരവിപ്പിക്കില്ല, എച്ച്ആര്‍ഡിഎസിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നത് മണ്ടത്തരം: അജി കൃഷ്ണന്
ദുബായ്: എന്ത് വിവാദമുണ്ടായാലും സ്വപ്ന സുരേഷിന്റെ നിയമനം മരവിപ്പിക്കില്ലെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്. ഡയറക്ടര്‍ ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്താണ് നിയമനം നടത്തിയതെന്നും എച്ച്ആര്‍ഡിഎസിന് ബിജെപിയുമായി…
Read More » - 20 February
രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ!
നമ്മളിൽ പലർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. വേനൽക്കാലത്താണ് നമ്മളിൽ പലരും തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത്. എന്നിരുന്നാലും നമ്മളിൽ പലർക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ…
Read More » - 20 February
രഞ്ജി ട്രോഫി: മേഘാലയക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം
മുംബൈ: രഞ്ജി ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 505 റൺസ് ലക്ഷ്യം…
Read More » - 20 February
കുതിരവട്ടത്തു നിന്ന് വീണ്ടും ചാട്ടം: ഇത്തവണ ഓടുപൊളിച്ച് ചാടിപ്പോയത് 17 കാരി, തുടരേയുള്ള കേസുകളിൽ ആശങ്ക
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 17കാരി ഓട് പൊളിച്ച് ചാടിപ്പോയി. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൂന്നാമത്തെയാളാണ് ഇവിടെ നിന്നും അധികൃതരുടെ കണ്ണു വെട്ടിച്ചു ചാടിപ്പോകുന്നത്. സംഭവത്തിൽ, മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ…
Read More » - 20 February
അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ : ഉക്രൈന് വീഴാന്‍ ഇനി പുടിന് വിരല്‍ ഞൊടിക്കേണ്ട താമസം
മോസ്കോ: ഉക്രൈയ്നെ ലക്ഷ്യമാക്കി റഷ്യ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിര്‍ത്തികളില്‍ വിന്യസിച്ചു. യു. എസ് പുറത്തു വിട്ട ഇവയുടെ ഉപഗ്രഹചിത്രം സഹിതം അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട്…
Read More » - 20 February
ക്യാന്‍സർ കോശങ്ങളെ നശിപ്പിക്കാൻ സ്ട്രോബറി!
മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ഠവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം…
Read More » - 20 February
ലാലേട്ടനെപ്പോലെ തോളു ചെരിച്ച് കൊച്ചി മെട്രോ തൂൺ : ചരിവ് കണ്ടെത്താൻ വിദഗ്ധ പരിശോധന തുടരുന്നു
കൊച്ചി: മെട്രോ തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ കൊച്ചിയിൽ വിദഗ്ധ പരിശോധന തുടരുന്നു. 347-ാം നമ്പര്‍ തൂണിനു സമീപത്തെ മണ്ണിന്റെ ഘടനയാണ് ഇപ്പോൾ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.…
Read More » - 20 February
‘ബിജെപി രാജ്യത്തെ നശിപ്പിക്കും’: ഉദ്ധവിനെയും ശരദ് പവാറിനെയും കാണാനൊരുങ്ങി കെ ചന്ദ്രശേഖർ റാവു
മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ വിശാല…
Read More » - 20 February
മൃതദേഹ പരിശോധനയിലെ ‘പ്രേത വിചാരണ’ ഒഴിവാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിലും കൊലപാതകങ്ങളിലും ഇൻക്വസ്റ്റ് നടപടികൾക്കിടെയുള്ള പ്രേത പ്രയോഗം ഒഴിവാക്കാനൊരുങ്ങി ആഭ്യന്തരവകുപ്പ്. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് മൃതദേഹത്തെ പ്രേതമായി ചിത്രീകരിക്കുന്ന പദങ്ങൾ ഒഴിവാക്കാൻ…
Read More » - 20 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ ഇടംനേടി. പരിക്കില്‍ നിന്ന് മുക്തനായതിനെ തുടര്‍ന്നാണ് സഞ്ജുവിന്…
Read More » - 20 February
ഭര്‍ത്താവിനെ വടി കൊണ്ട് തലയ്ക്കടിച്ചും വള്ളി കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തി : ഭാര്യ അറസ്റ്റില്‍
കട്ടപ്പന: ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. വണ്ടന്മേട് പുതുവല്‍ കോളനിയില്‍ രഞ്ജിത് (38) വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെയാണ് ഭാര്യ…
Read More » - 20 February
പഞ്ചാബ് ഇന്ന് വിധിയെഴുതുന്നു: ബിജെപി തരംഗം? ഉത്തർപ്രദേശിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ്.117മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.1304 സ്ഥാനാർഥകളാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി…
Read More » - 20 February
കോൺഗ്രസിൽ നിന്ന് നീതി കിട്ടിയില്ല,രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു: ശോഭ സുബിനെതിരെ പരാതി നൽകിയ വനിതാ നേതാവ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ശോഭ സുബിനെതിരെ പരാതി നൽകിയ സഹപ്രവർത്തക രാഷ്ട്രീയം വിടുന്നു. കോൺഗ്രസ് തന്റെ ഒപ്പം നിന്നില്ല എന്നാരോപിച്ചാണ് പരാതിക്കാരി പാർട്ടി വിടുന്നത്. പരാതി…
Read More » - 20 February
‘സിഎഎ രക്ഷിച്ചു’ നന്ദി പറഞ്ഞ് അഫ്ഗാനിലെ ന്യൂനപക്ഷ സമൂഹം : ഭാരതം നിങ്ങളുടെ ഗൃഹമെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് അഫ്ഗാനിസ്താനിലെ ന്യൂനപക്ഷ സമൂഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച ഹിന്ദു-സിഖ് സമൂഹത്തിന്റെ പ്രതിനിധികളാണ് ഗാഢമായ നന്ദി പ്രകടിപ്പിച്ചത്. ഇന്ത്യയുടെ…
Read More » - 20 February
‘എസ്ഡിപിഎയുടെ നിരന്തര ഭീഷണി, വണ്ടിനമ്പറും അഡ്രസും പ്രചരിപ്പിക്കുന്നു, രാഷ്ട്രീയ പോസ്റ്റുകൾ നിർത്തുന്നു’ -രശ്മി ആർ നായർ
കൊച്ചി: താൻ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് നിർത്തുന്നു എന്ന് ആക്ടിവിസ്റ്റും മോഡലുമായ ചുംബന സമര നായിക രശ്മി ആർ നായർ. മീഡിയ വൺ ബാൻ വിഷയത്തിൽ…
Read More » - 20 February
യുക്രൈന് അധിനിവേശത്തെക്കുറിച്ചുള്ള യുഎസിന്റെ മുന്നറിയിപ്പിനിടെ റഷ്യ ആണവ അഭ്യാസങ്ങള്‍ ആരംഭിച്ചു : ലോകം ആശങ്കയില്‍
മോസ്കോ : യുക്രൈന് അധിനിവേശം സംബന്ധിച്ച് യുഎസ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ, തന്ത്രപ്രധാനമായ ആണവ മിസൈല്‍ സേനയുടെ അഭ്യാസം ആരംഭിച്ചു. ഇതോടെ ഏതുനിമിഷവും ഒരു യുദ്ധമുണ്ടാകുമെന്ന…
Read More » - 20 February
‘കൂൺ’ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു!
ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍…
Read More » - 20 February
പ്രസവാവധി ലഭിക്കാന്‍ വ്യാജ ഗർഭധാരണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റിൽ
ട്ബൈലീസീ: പ്രസവാവധി ലഭിക്കാന്‍ ഗർഭിണിയായി അഭിനയിച്ച 43-കാരി അറസ്റ്റിൽ. ജോര്‍ജിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ റോബിന് ഫോള്സെത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2021 മെയ് മാസത്തില്‍ ഒരു കുഞ്ഞിന്…
Read More » - 20 February
ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി നൽകി സർക്കാർ
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി നൽകി സർക്കാർ. കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എം.ഡിയായിട്ടാണ് പുതിയ നിയമനം.…
Read More »