Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -20 February
അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ രശ്മി നായര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ മോഡൽ രശ്മി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.…
Read More » - 20 February
‘ഗവർണർക്കെതിരെയുള്ള വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കണം’: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരിഫ്…
Read More » - 20 February
പ്രതിപക്ഷ സഖ്യത്തിന് സാധ്യത പരിശോധിച്ച് സോണിയ ഗാന്ധി: രണ്ട് തവണ യോഗം ചേർന്നെന്ന് യെച്ചൂരി
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വരുന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാൻ ഒരുങ്ങി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രണ്ട് വർഷങ്ങൾക്ക്…
Read More » - 20 February
വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷം: കെ ടി ജലീൽ
മലപ്പുറം: ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്ന് കെടി ജലീൽ. രാഷ്ട്രീയ നിലപാടുകളും സൗഹൃദവും തമ്മിൽ കലർത്തരുതെന്നും രണ്ടും രണ്ടായി കാണണമെന്നും…
Read More » - 20 February
വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കാർ അപകടത്തിൽപ്പെട്ടു: വരൻ ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം
ജയ്പൂർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാഹനാപകടത്തിൽ വരൻ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. രാജസ്ഥാനിലാണ് അപകടമുണ്ടായത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് പോവുകയായിരുന്ന വിവാഹസംഘത്തിലെ വരൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.…
Read More » - 20 February
‘ദീപുവിനെ തല്ലിയവനും അവന്റെ ബാപ്പയും പിരിവിന് വന്നിരുന്നു, പിന്നെ എന്റെ മകനെ ഞാൻ കണ്ടിട്ടില്ല’: കരഞ്ഞ് തളർന്ന് അച്ഛൻ
കിഴക്കമ്പലം: സിപിഎമ്മിനെതിരെ വിമർശനവുമായി കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ അച്ഛൻ കുഞ്ഞാറു. ദീപുവിനെ മർദ്ദിക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ…
Read More » - 20 February
‘ഗവർണർ ഇസ്ലാമില്‍ നിന്ന് പുറത്താണ്’: ശബരിമല ദര്‍ശനം ചൂണ്ടിക്കാട്ടി ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് ഹമീദ് ഫൈസി
മലപ്പുറം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യഥാർത്ഥ മുസ്ലിം അല്ലെന്ന പ്രചാരണവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 20 February
ശരത് ചന്ദ്രൻ കൊലപാതക കേസ്: മുഖ്യപ്രതി നന്ദു പ്രകാശ് പിടിയിൽ
ആലപ്പുഴ: കുമാരപുരത്തെ ബി.ജെ.പി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതക കേസിൽ മുഖ്യപ്രതി പിടിയിലായി. ശരത് ചന്ദ്രന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദു പ്രകാശിനെയാണ് പൊലീസ്…
Read More » - 20 February
മാധ്യമങ്ങൾ ‘ഹിജാബിലൊളിപ്പിച്ച’ പ്രധാന സംഭവം: അസാധാരണമായ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പ് വെയ്ക്കുമ്പോൾ
ഹിജാബ് വിഷയം രാജ്യം കടന്ന് ചർച്ചയായ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ ഇന്ത്യയിലെ തന്നെ മാധ്യമങ്ങൾ തിരിഞ്ഞിരുന്നു. ഇന്ത്യയിൽ വംശഹത്യ നടക്കുകയാണെന്ന തരത്തിൽ മലയാള മാധ്യമങ്ങൾ വരെ വാർത്ത നൽകി.…
Read More » - 20 February
മുറിവുകൾ വേഗത്തിൽ ഭേദമാകാൻ..
വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി…
Read More » - 20 February
രഹസ്യ ഫോൺ വിളി കൊടും ക്രൂരത, ഭാര്യമാർ ഒറ്റയ്ക്കുള്ള സമയത്ത് മറ്റൊരാളുമായി രഹസ്യം സംഭാഷണം നടത്താൻ പാടില്ലെന്ന് കോടതി
കൊച്ചി: ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യമാർ ഒറ്റപ്പെട്ട സമയത്ത് മറ്റൊരാളുമായി രഹസ്യം സംഭാഷണം നടത്താൻ പാടില്ലെന്ന് കോടതി. ഇങ്ങനെ ചെയ്യുന്നത് വൈവാഹിക ക്രൂരതയ്ക്ക് തുല്യമാണെന്നും, ഈ പ്രവർത്തി യുവാവിന്…
Read More » - 20 February
ചെറുനാരങ്ങ ഉപയോഗിച്ച് മുഖം എങ്ങനെ സുന്ദരമാക്കാം.!
ചെറുനാരങ്ങ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്കുമ്പോള് ആന്റി ഓക്സിഡന്റുകള്‍ രക്തചംക്രമണം കൂട്ടി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും സമ്മാനിക്കുന്നു.…
Read More » - 20 February
ക്രിക്കറ്റ് ലോകത്ത് തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ദുബായ്: ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30…
Read More » - 20 February
‘നീ എന്റെ കൂടെ വന്ന് കിടക്കെടി’:അമ്മയോട് അസഭ്യം പറഞ്ഞ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ,മകളെ രക്ഷിക്കാൻ മറച്ച് വെച്ച് അമ്മ
നെടുങ്കണ്ടം: വണ്ടന്മേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭാര്യ അന്ന ലക്ഷ്മി (28)യെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവലില്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയത് ഭാര്യ അന്ന ലക്ഷ്മിയാണെന്ന്…
Read More » - 20 February
കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ
തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ…
Read More » - 20 February
ടീമിൽ പരിഗണിച്ചില്ല: മാനേജ്മെന്റിനെതിരെ തുറന്നടിച്ച് സാഹ
മുംബൈ: ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടീം മാനേജ്മെന്റിനെതിരെ തുറന്നടിട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. സാഹയ്ക്ക് പകരം കെഎസ് ഭരതിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.…
Read More » - 20 February
‘വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ?’: എച്ച്ആര്‍ഡിഎസിനെതിരെ എം.വി ജയരാജൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന് ജോലി നല്കിയ എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. നയതന്ത്ര ബാഗേജിലൂടെ വീണ്ടും…
Read More » - 20 February
വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റ്, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലൻ: സുഭാഷ് വാസു
ആലപ്പുഴ: ആരോപണങ്ങൾ എല്ലാം പിൻവലിച്ച് എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി പാളയത്തിൽ തിരിച്ചെത്തി. വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾ…
Read More » - 20 February
ഐഎഎസ് ഉദ്യോഗസ്ഥനായും അഭിഭാഷകനായും വരെ ചമഞ്ഞ് വിവാഹത്തട്ടിപ്പ്: 4 വർഷം കൊണ്ട് മാത്രം വിവാഹം കഴിച്ചത് 25 പേരെ
ഭുവനേശ്വര്‍: രാജ്യത്തെ തന്നെ ഞെട്ടിച്ച വിവാഹ തട്ടിപ്പ് വീരന് രമേഷ് കുമാര്‍ സ്വയെന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. 66 കാരനായ രമേഷ് കുമാര്‍ സ്വയെൻ എന്ന ഒഡീഷ…
Read More » - 20 February
ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ല? പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം: ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം പുത്തനത്താണിയിൽ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ…
Read More » - 20 February
‘ഹിജാബ് അഴിക്കണം, മുഖം കാണണം’: തമിഴ്നാട്ടിൽ വോട്ട് ചെയ്യാനെത്തിയ യുവതിയോട് പോളിങ് ബൂത്ത് ഏജന്റ്
മേലൂർ: കർണാടകയിലെ ഹിജാബ് നിരോധന വാർത്തയ്ക്ക് പിന്നാലെ ഹിജാബുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ. തമിഴ്നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട്…
Read More » - 20 February
മന്ത്രിയുടെ കാർ ഇടിച്ച് അധ്യാപകൻ മരിച്ച സംഭവം: 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
തിരുവനവന്തപുരം: മന്ത്രിയായിരിക്കെ ഡോ. എം.കെ മുനീർ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ അവകാശികൾക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.…
Read More » - 20 February
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കാൻ കറുവപ്പട്ട!
അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്കുന്ന പലതും പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ തൊലിയില്‍…
Read More » - 20 February
കേന്ദ്രം ഇങ്ങനെ വില കൂട്ടിയാൽ ഞങ്ങൾ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസൽ നിറയ്ക്കും: ആന്റണി രാജു
തിരുവനന്തപുരം: ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. വില വര്‍ധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഐ.ഒ.സിയില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ്…
Read More » - 20 February
പേഴ്സണൽ സ്റ്റാഫായി ഇഷ്ടമുള്ളവരെ നിയമിക്കാം: വിവാദങ്ങളെ കാറ്റിൽ പറത്തി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയത് വിവാദമായിരിക്കെ നഗരസഭാ അധ്യക്ഷന്മാര്ക്കും ഇനി പേഴ്സണല്‍ സ്റ്റാഫ്. സ്റ്റാഫായി ഇഷ്ടമുള്ളവരെ നിയമിക്കാം. കരാര്‍ വ്യവസ്ഥയിലാവും നിയമനം.…
Read More »