Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -21 February
ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് സുപ്രീം കോടതി അഭിഭാഷക സുബുഹി ഖാന്
ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തെക്കുറിച്ച് സംസാരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ ഇരട്ട സ്വഭാവം തുറന്നുകാട്ടുകയും ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷക സുബുഹി ഖാന്റെ…
Read More » - 21 February
ഇനി മുതല്‍ സാധാരണക്കാര്‍ക്ക് പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര ചെയ്യാം
മുംബൈ: ഇനി മുതല്‍ സാധാരണക്കാര്‍ക്ക് പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര ചെയ്യാം. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടു. എല്ലാവര്ക്കും…
Read More » - 21 February
അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു :കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള…
Read More » - 20 February
‘ഐഎസിലേക്കുള്ള ആദ്യപടിയാണ് ഹിജാബ്’: പ്രകോപനപരമായ പ്രസ്താവനയുമായി സുപ്രീം കോടതി അഭിഭാഷക
ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തെക്കുറിച്ച് സംസാരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ ഇരട്ട സ്വഭാവം തുറന്നുകാട്ടുകയും ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷക സുബുഹി ഖാന്റെ…
Read More » - 20 February
പൊലീസുകാരനെ കബളിപ്പിച്ച് സൈബർ തട്ടിപ്പുസംഘം രണ്ടു ലക്ഷം രൂപ തട്ടി
നോയിഡ: നോയിഡയിൽ സൈബർ തട്ടിപ്പുസംഘം ഒരു പൊലീസുകാരനെ തട്ടിപ്പിനിരയാക്കി. രാജ്യത്ത് വ്യാപകമായ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പൊലീസ് ജാഗ്രതയോടെ നിലകൊള്ളുമ്പോഴാണ് നോയിഡയിലെ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ…
Read More » - 20 February
പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ
മുംബൈ: ഇനി മുതല്‍ സാധാരണക്കാര്‍ക്ക് പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര ചെയ്യാം. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടു. എല്ലാവര്ക്കും എസി…
Read More » - 20 February
കോൺഗ്രസുകാരുടെ മേൽ ഒരുതരി മണ്ണ് വാരിയിടുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിച്ചോളൂ ഇത് തീക്കളിയാണ്: കെ സുധാകരൻ
തിരുവനന്തപുരം: ശാസ്താംകോട്ടയിൽ സിപിഎമ്മും കേരള പൊലീസും നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ, അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശാസ്താംകോട്ടയിൽ ദേവസ്വം…
Read More » - 20 February
എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേ: പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്
മലപ്പുറം: സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നാരോപിച്ച് കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് താഴിട്ടുപൂട്ടിയ സംഭവത്തില്‍, സിപിഎമ്മിനെതിരെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി…
Read More » - 20 February
കേരള തീരത്ത് നിന്ന് മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു : ചാളയും, അയലയും കേരളതീരം വിടുന്നു
കൊച്ചി: കേരള തീരത്ത് നിന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നതായി പഠന റിപ്പോര്‍ട്ട്. മലയാളികളുടെ പ്രിയപ്പെട്ട മത്തിയും അയലയുമൊക്കെ അറബി കടല്‍ വിട്ട് മറ്റു സമുദ്രങ്ങളിലേയ്ക്ക് പോകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 20 February
38 കാരിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി, പ്രതി പിടിയില്‍ : നാടിനെ ഞെട്ടിച്ച സംഭവം തൃശൂരില്‍
തൃശൂര്‍: 38കാരിയായ യുവതിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി. തൃശൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. കേസില്‍ പ്രതി അറസ്റ്റിലായി. പുതുക്കാട് സ്വദേശി…
Read More » - 20 February
5 പാർട്ടികളിൽ മാറിമാറി ചാടിയ പ്രവർത്തിപരിചയം: ഏത് ഗവർണർക്ക് അവകാശപ്പെടാൻ കഴിയും ഈ എക്സ്പീരിയൻസ്? ഷിബു ബേബി ജോൺ
ഈ എഴുന്നേറ്റ് നടക്കാൻ പോലും ആവതില്ലാത്തവരെ എന്തിനാണ് തെരഞ്ഞുപിടിച്ച് ഗവർണർമാരായി നിയമിക്കുന്നതെന്തിന്?
Read More » - 20 February
ഉക്രൈന് സംഘര്‍ഷം: ഇന്ത്യന്‍ നയതന്ത്രജ്ഞരെ മടക്കി വിളിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: റഷ്യ-ഉക്രൈന് അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി വിദേശകാര്യ മന്ത്രാലയം. ഉക്രൈനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ എംബസി അധികൃതര്‍ക്ക് വിദേശകാര്യ മന്ത്രാലയം…
Read More » - 20 February
ആരിഫ് മുഹമ്മദ് ഖാൻ മാസല്ല മരണ മാസാണ്: സന്ദീപ് ജി വാര്യർ
ജ്യോതിലാലിന്റെ പണി തെറിക്കുമ്പോൾ സതീശനെന്തിനാണ് പൊള്ളുന്നത് ?
Read More » - 20 February
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് 35 സഹായികൾ മാത്രമുള്ളപ്പോൾ ഗവര്‍ണര്‍ക്ക് വേണ്ടിയുള്ളത് 159 പേർ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ ഗവർണറുടെ പരാമർശങ്ങൾക്ക് എതിരെ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. രാഷ്ട്രീയം ഉള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ പാടില്ല, ഒരു രാഷ്ട്രീയ…
Read More » - 20 February
പേഴ്സണല്‍ സ്റ്റാഫിനു വിചിത്രമായ സൗകര്യങ്ങൾ, ഖജനാവ് മുടിക്കുന്ന കേരള സർക്കാർ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം പെന്ഷൻ കിട്ടണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷം ജോലി ചെയ്യണമെന്നാണ് ചട്ടം
Read More » - 20 February
ഹിജാബ് പോലെയല്ല സിന്ദൂരം, സിന്ദൂരമിട്ട് വരുന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞാല്‍ കര്‍ശന ശിക്ഷ :കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഹിജാബ് പോലെ സിന്ദൂരം മതപരമല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. സിന്ദൂരവും തിലകവും തൊട്ട് വരുന്ന വിദ്യാര്‍ത്ഥിനികളെ വഴിയില്‍ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി…
Read More » - 20 February
ഇസ്ലാമിൽ ഹിജാബ് തെരഞ്ഞെടുപ്പല്ല. നിർബന്ധമാണ്: വിലക്ക് ദുഃഖകരമെന്ന് മതത്തിനായി സിനിമ ഉപേക്ഷിച്ച ‘ദംഗൽ’ നായിക സൈറ വസീം
ഡൽഹി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിലക്കിൽ പ്രതിഷേധമറിയിച്ച് മതത്തിനായി സിനിമാ മേഖല ഉപേക്ഷിച്ച മുൻ യുവ നടി സൈറ വസീം. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ്…
Read More » - 20 February
‘സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്’ : ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: അഖിലേഷ് യാദവിനെതിരെ കടുത്ത പരാമര്ശങ്ങളളുമായി ശിവരാജ് സിംഗ് ചൗഹാന്. അഖിലേഷ് ആധുനിക ഔറംഗസേബ് ആണെന്ന് ചൗഹാന് പറഞ്ഞു. സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്. അങ്ങനെ…
Read More » - 20 February
പേഴ്സണല്‍ സ്റ്റാഫ് പെന്ഷന് നിര്‍ത്തില്ല, ഒരു മാസം കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം:വെല്ലുവിളിയുമായി കോടിയേരി
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് നിര്‍ത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞ ഒരു മാസത്തെ സമയപരിധിയ്ക്ക് ശേഷം എന്താകുമെന്ന് നോക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നയപ്രഖ്യാപന പ്രസംഗവുമായി…
Read More » - 20 February
സംസ്ഥാനത്ത് 5427 പേര്‍ക്ക് കോവിഡ്, ടിപിആർ 11.03%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 11.03 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,334…
Read More » - 20 February
പ്രായപൂർത്തിയാകുന്നതിന് മുൻപ് വ്യാജരേഖ ചമച്ച് ബാർ ലൈസൻസ് സ്വന്തമാക്കി: സമീർ വാങ്കഡെക്കെതിരെ പുതിയ കേസ്
മുംബൈ: പ്രായപൂർത്തിയാകുന്നതിന് മുൻപ് വ്യാജരേഖകൾ ചമച്ച് ബാർ ലൈസൻസ് സ്വന്തമാക്കിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ പൊലീസ് പുതിയ കേസെടുത്തു.…
Read More » - 20 February
കേരളത്തിലും ഹിജാബ് വിലക്ക്:’എന്തിനാണ് ചെറിയകുട്ടികളെ ഇങ്ങനെ നടത്തിക്കുന്നത്,വർഷങ്ങളായി ഹിജാബ് അനുവദനീയമല്ല’-പ്രിൻസിപ്പൽ
കല്‍പ്പറ്റ: കർണാടകയിലെ ഹിജാബ് വിലക്കിനെതിരെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. ഉഡുപ്പി സ്കൂളിന് പിന്നാലെ കേരളത്തിലെ ഒരു സ്കൂളിലും ഹിജാബ് വിവാദം ഉയരുന്നു. വയനാട് മാനന്തവാടിയിലെ…
Read More » - 20 February
വിഷവാതകം ശ്വസിച്ച് കൂട്ട ആത്മഹത്യ: കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും വാങ്ങിയത് ഓൺലൈനിൽ
തൃശൂർ: വിഷവാതകം ശ്വസിച്ച് നാലുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം, കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും വാങ്ങിയത് ഓൺലൈൻ വഴിയാണെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം…
Read More » - 20 February
ഗവർണറെ പുറത്താക്കണം : അധികാരം നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം: ഗവർണറെ വേണ്ടിവന്നാൽ പുറത്താക്കാൻ സംസ്ഥാന നിയമസഭകൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിനോട് കേരളം ശുപാർശ ചെയ്തു. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയിൽ…
Read More » - 20 February
അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ രശ്മി നായര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ മോഡൽ രശ്മി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.…
Read More »