Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -23 February
പട്ടാപ്പകല്‍ വീട് തുറന്ന് 13 പവൻ മോഷ്ടിച്ചു
എടക്കര: പട്ടാപ്പകല്‍ വീട് തുറന്ന് മോഷണം. ആളില്ലാതിരുന്ന വീട്ടില്‍ നിന്ന് 13 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പനങ്കയം ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനായ താളിത്തൊടിക താജുദ്ദീന്റെ വീട്ടിലാണ്…
Read More » - 23 February
ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍!
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട…
Read More » - 23 February
പാചകം ചെയ്ത് കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണപദാർത്ഥങ്ങൾ അറിയാം
പാചകം ചെയ്ത് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. പോഷകാഹാര വിദഗ്ദ്ധനും വെല്‍നസ് വിദഗ്ധനുമായ വരുണ്‍ കത്യാല്‍ പറയുന്നതനുസരിച്ച്, വറുത്ത അണ്ടിപ്പരിപ്പ്…
Read More » - 23 February
കൊടിഞ്ഞിയിൽ മഞ്ഞ മഴ പെയ്തു: കടുത്ത ദുർഗന്ധം, പരിഭ്രാന്തിയിൽ നാട്ടുകാർ
തിരൂരങ്ങാടി: കൊടിഞ്ഞിയിൽ മഞ്ഞ മഴ പെയ്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിന്റെ വീട്ടിലാണ് മഞ്ഞ മഴ പെയ്തത്. ആകാശത്തു നിന്ന് മഞ്ഞ നിറത്തിലുള്ള ദ്രാവകം…
Read More » - 23 February
ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധം:കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഇന്ന് ബസ് സമരമെന്ന് തൊഴിലാളി കൂട്ടായ്മ
പേരാമ്പ്ര: ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് സമരമെന്ന് തൊഴിലാളി കൂട്ടായ്മ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കുറ്റ്യാടിക്ക് പോയ…
Read More » - 23 February
റേറ്റിങിന് വേണ്ടി മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിടാനും ഇവിടത്തെ ടി.വി അവതാരകര്‍ റെഡിയാണ്: ചര്‍ച്ചകളെ ട്രോളി തരൂര്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിവിഷന്‍ സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കഴിഞ്ഞ ദിവസം,…
Read More » - 23 February
പുറമെ ചിരിക്കുമ്പോഴും അഭിനയിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ലളിത ദുഃഖിതയായിരുന്നു: ശ്രീകുമാരൻ തമ്പി
കൊച്ചി: അനശ്വര നടി കെ.പി.എ.സി ലളിതയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് സ്വന്തം സഹോദരിയെ തന്നെയാണെന്ന് ശ്രീകുമാരൻ തമ്പി. ലളിത വളരെയധികം ദുഃഖം അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുറമെ…
Read More » - 23 February
കൊല്ലത്ത് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്ക് മര്‍ദ്ദനം: പ്രതിയ്ക്കായി തിരച്ചിൽ
കൊല്ലം: നഗരത്തിലെ പെട്രോള്‍ പമ്പിലുണ്ടായ സംഘർഷത്തിൽ ജീവനക്കാർക്ക് ക്രൂര മര്‍ദനം. ബൈക്കിലെത്തിയ യുവാവ് ഇന്ധനം നിറയ്ക്കുന്നതിനിടയിലായിരുന്നു ജോലിയിലുണ്ടായിരുന്ന രണ്ടുപേരെ മർദിച്ചത്. ചവറ കുളങ്ങരഭാഗം ജിപി ഭവനില്‍ ഗോപാലകൃഷ്ണന്,…
Read More » - 23 February
ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്ക് ജയം
മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്ക് ജയം. സീസണിൽ മോശം ഫോമിൽ തുടരുന്ന ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബിപിന്‍…
Read More » - 23 February
കോടികൾ വിലവരുന്ന തിമിംഗല ഛർദിൽ പിടികൂടി : രണ്ടു യുവാക്കൾ അറസ്റ്റിൽ
താമരശ്ശേരി: കോടികൾ വിലവരുന്ന തിമിംഗല ഛർദിലുമായി (ആമ്പർ ഗ്രീസ്) രണ്ടു യുവാക്കൾ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ (29), നീലേശ്വരം മലയമ്മ മഠത്തിൽ സഹൽ…
Read More » - 23 February
ഹിജാബ് സ്കൂളില്‍ അനുവദിക്കണോ വേണ്ടയോ? ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ നടന് അറസ്റ്റില്‍
ബംഗളൂരു: ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ കന്നഡ നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാര്‍ അറസ്റ്റില്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരായ ട്വീറ്റാണ് അറസ്റ്റിന് കാരണം. ജസ്റ്റിസ് കൃഷ്ണ…
Read More » - 23 February
രോഗം മാറിയാലും മായാതെ വട്ടനെന്ന പേര്, കുതിരവട്ടത്ത് രോഗമുക്തി നേടിയവരെ കൊണ്ടുപോകാന്‍ ബന്ധുക്കളെത്തുന്നില്ല: സതീദേവി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗമുക്തി നേടിയവരെ കൊണ്ടുപോകാന്‍ ബന്ധുക്കളെത്തുന്നില്ലെന്ന പരാതിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇവിടെ രോഗികൾ കഴിയുന്നത് ശോചനീയാവസ്ഥയിലാണെന്ന് അവർ വെളിപ്പെടുത്തി.…
Read More » - 23 February
ടെമ്പോട്രാവലർ കാറുമായി കൂട്ടിയിടിച്ച് അപകടം : മൂന്നുപേര്‍ മരിച്ചു
ചേര്‍ത്തല: ടെമ്പോട്രാവലർ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേര്‍ മരിച്ചു. ചേർത്തലയിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയവരാണ് ആണ്ടിപ്പെട്ടിയിൽ വെച്ച് അപകടത്തിൽ പെട്ടത്. തമിഴ്നാട് സ്വദേശികളാണ് മരിച്ച മൂന്നു പേരും.…
Read More » - 23 February
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസിച്ച് സുനില്‍ ഗാവസ്കർ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം താരം സുനില്‍ ഗാവസ്കര്‍. പേസര്‍ ദീപക് ചാഹർ…
Read More » - 23 February
അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ‘ഏലയ്ക്ക’
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 23 February
‘ഹര്‍ഷയുടെ കൊലപാതം ഭീകരതയുടെ കേരളാ മോഡൽ’: കേരളത്തിനെതിരെ ബിജെപി നേതാവ് തേജസ്വി സൂര്യ
ബംഗളൂരു: ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷന്റെ കൊലപാതകത്തിൽ കേരളത്തെ വിമർശിച്ച് ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ. ഹര്‍ഷയുടെ കൊലപാതം ഭീകരതയുടെ കേരളാ മോഡലാണെന്ന വിമർശനവുമായാണ് തേജസ്വി സൂര്യ…
Read More » - 23 February
‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു’: കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ അനുശോചനവുമായി മമ്മൂട്ടി
കോഴിക്കോട്: നടി കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം: ‘വളരെ…
Read More » - 23 February
രാഷ്ട്രപതി സ്ഥാനാർഥിയായി നിതീഷ് കുമാർ? അണിയറ നീക്കവുമായി കെ.ചന്ദ്രശേഖര റാവു
പട്ന: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മത്സരിക്കുമെന്ന സൂചന നൽകി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ചന്ദ്രശേഖര റാവുവിന്റെ സന്ദേശവുമായാണു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത്…
Read More » - 23 February
സ്വര്‍ണ ഖനിയിൽ സ്ഫോടനം: 59 പേര്‍ക്ക് ദാരുണാന്ത്യം
നെയ്റോബി: സ്വര്‍ണ ഖനിയിൽ വൻ സ്ഫോടനം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയില്‍ സ്വര്‍ണ ഖനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 59 പേര് മരണത്തിന് കീഴടങ്ങി. പ്രാദേശിക…
Read More » - 23 February
‘ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി’: ആർ ബിന്ദു
തിരുവനന്തപുരം: അന്തരിച്ച നടി കെപിഎസി ലളിതയെ അനുസ്മരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പങ്കായമായിട്ടാണ് കെ.പി.എ.സി ലളിത കല ചെയ്യാൻ ഇറങ്ങുന്നതെന്നും…
Read More » - 23 February
സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ രണ്ട് കേസുകളില്‍ വീതം എസ്ഡിപിഐക്കാരും ആര്‍എസ്എസ്- ബിജെപി…
Read More » - 23 February
നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാറാണെന്ന് ഇമ്രാന് ഖാന്
മോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ടെലിവിഷന്‍ സംവാദത്തിന് തയാറാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള അഭിപ്രായഭിന്നതകളും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മോദിയുമായി…
Read More » - 23 February
കണ്ണൂര്‍ ഒരു കലാപ കേന്ദ്രമല്ല, കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരിനെ കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തലശേരിയില്‍ സി.പി.ഐ.എം പ്രവര്ത്തകന് ഹരിദാസിന്റെ കൊലപാതകത്തിൽ നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ ഒരു…
Read More » - 23 February
140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ: നിർമാണം ആരംഭിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകർച്ചവ്യാധികളെ നേരിടാൻ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ നിർമാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ’90 ആശുപത്രികളിൽ…
Read More » - 23 February
പ്രവാസി ക്ഷേമനിധി: കുടിശിക അടയ്ക്കാൻ അവസരം
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശദായ…
Read More »