Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -27 February
ഇനി മാസ്ക് മറന്നേക്കാം: മൂക്കിൽ ഒട്ടിച്ചു വയ്ക്കാൻ കഴിയുന്ന ഏറ്റവും ചെറിയ എയർ പ്യൂരിഫയർ വികസിപ്പിച്ച് ഐഐടി
ഡൽഹി: മൂക്കിൽ ധരിക്കാവുന്ന ഏറ്റവും ചെറിയ എയർ പ്യൂരിഫയർ വികസിപ്പിച്ച് ഡൽഹി ഐഐടി. ഉപഭോക്താക്കളുടെ മൂക്കിൽ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയർ പ്യൂരിഫയറിന് രൂപം…
Read More » - 27 February
‘മദ്യ നിരോധനം എടുത്തുമാറ്റും’ ബിജെപിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വോട്ടായി മാറുമോ? മണിപ്പൂരിൽ പുതിയ രാഷ്ട്രീയ പോരുകൾ
മദ്യ നയത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മണിപ്പുരിനെ അസ്ഥിരപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാദം.
Read More » - 27 February
ഉംറ നിർവ്വഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി സൗദി
മക്ക: ഉംറ നിർവഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കിയതായി സൗദി അറേബ്യ. ഇരു ഹറമുകളും സന്ദർശിക്കുന്നതിനുള്ള പ്രായപരിധിയും സൗദി അറേബ്യ ഒഴിവാക്കി. ഹജ് -ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി…
Read More » - 27 February
വയോധികനെ കുത്തി പരിക്കേൽപ്പിച്ച കേസ് : പ്രതിക്ക് മൂന്നര വർഷം തടവും പിഴയും
കൊല്ലം: വയോധികനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മിന്നൽ ഗിരീഷ് എന്ന ഗിരീഷിന് മൂന്നര വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. കൊല്ലം അഡീഷനൽ അസിസ്റ്റന്റ്…
Read More » - 27 February
റഷ്യ തിന്മയുടെ പാത സ്വീകരിച്ചു, യുഎൻ രക്ഷാസമിതിയിൽ നിന്ന് പുറത്താക്കണം: വൊളോഡിമിർ സെലെൻസ്കി
കീവ്: യുഎൻ രക്ഷാസമിതിയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്തെത്തി. ഉക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും,…
Read More » - 27 February
അയല്‍വാസിയുടെ ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസ് : പ്രതി അറസ്റ്റിൽ
ചവറ: അയല്‍വാസിയുടെ ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസിലെ പ്രതി പിടിയില്‍. ചവറ മേനാമ്പള്ളി കിനാരിവിളയില്‍ അഖില്‍നാഥ് (വിഷ്ണു, 27) ആണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ അയല്‍വാസിയായ അംബുജാക്ഷന്റെ ഓട്ടോയും…
Read More » - 27 February
കോൺഗ്രസിന് വീണ്ടും തിരിച്ചടി: ഗുലാം നബി ആസാദിന്റെ അനന്തരവൻ ബിജെപിയിലേക്ക്
ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന് മുബാഷിര്‍ ആസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ…
Read More » - 27 February
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160,…
Read More » - 27 February
‘സേ നോ ടു വാർ’: റഷ്യക്കെതിരെ തെരുവിലിറങ്ങി റഷ്യക്കാർ, നൂറ് കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് പ്രതികാര നടപടി
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം നാലാം ദിവസം കടന്നിരിക്കുന്ന സാഹചര്യത്തിൽ ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ഇരുരാജ്യങ്ങളുടെയും അയല്‍രാജ്യമായ ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താമെന്നും വിഷയത്തില്‍…
Read More » - 27 February
പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇടവ വെണ്‍കുളം കരിപ്രം കെ.എസ് ഭവനില്‍ സോജു ആണ് (38) പിടിയിലായത്. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെയാണ്…
Read More » - 27 February
ദുബായ് എക്സ്പോ 2020: സൗജന്യ സീസൺ പാസുകൾ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്പനികൾ
ദുബായ്: ദുബായ് എക്സ്പോ സൗജന്യ സീസൺ പാസുകൾ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്പനികൾ. എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് സൗജന്യ സീസൺ ടിക്കറ്റ്…
Read More » - 27 February
ചൂട് കൂടുന്നു: സൂര്യതാപം സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കി. ഏതാനും ജില്ലകളില്‍ നിന്നും…
Read More » - 27 February
‘സംസ്കാരത്തിന് യോജിച്ച വസ്ത്രമല്ല, ഇവിടെ ഇത് അനുവദിക്കില്ല’: പോലീസിനെതിരെ യുവതിയുടെ പരാതി
പുതുച്ചേരി: വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പോലീസ് അപമാനിച്ചതായി യുവതിയുടെ പരാതി. ഹൈദരബാദില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയായ പ്രണിത എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. വിനോദയാത്രയുടെ ഭാഗമായി…
Read More » - 27 February
യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ: യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: യൂട്യൂബ് നോക്കി ലോഡ്ജില്‍വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥാ(28)ണ് നെല്ലൂരിലെ ലോഡ്ജില്‍വെച്ച് ദാരുണമായി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 27 February
സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇത്തരക്കാർക്ക് 5 വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് അബുദാബി അറിയിച്ചു. യോഗ്യതയോ ചുമതലയോ…
Read More » - 27 February
രാജ്യത്തിനായി പോരാടുന്ന സൈനികർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി ഉക്രൈൻ പൗരന്മാർ
സൗത്ത് ഈസ്റ്റ് ഉക്രൈൻ: റഷ്യൻ സൈനികരുടെ വലിയ തോതിലുള്ള അധിനിവേശത്തെ മുഴുവൻ ശക്തിയോട് കൂടി ഉക്രൈൻ പ്രതിരോധിക്കുകയാണ്. ഈ നിർണായക നിമിഷത്തിൽ ഉക്രൈൻ സൈനികർക്ക് പിന്തുണ നൽകുകയാണ്…
Read More » - 27 February
ഉക്രൈന്റെ സഹായം ലഭിക്കുന്നുണ്ട്, കീവിൽ നിന്ന് സൗജന്യ ട്രെയിൻ സർവീസ് ആരംഭിക്കും: ഇന്ത്യൻ എംബസി
കീവ്: രക്ഷാദൗത്യത്തിന് ഉക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്കായി കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് എംബസി അറിയിച്ചു. കീവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിൻ…
Read More » - 27 February
ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ: 7 ബീച്ചുകൾക്ക് ബ്ലൂ ഫ്ളാഗ് ബാഡ്ജ് നൽകി അബുദാബി
അബുദാബി: ഏഴ് ബീച്ചുകൾക്ക് ബ്ലൂ ഫ്ളാഗ് ബാഡ്ജ് നൽകി അബുദാബി. രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്കാണ് നീല പതാക ബാഡ്ജ് ലഭിച്ചത്. സുരക്ഷ, പരിസ്ഥിതി…
Read More » - 27 February
ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം സർക്കാർ: വികസന പദ്ധതികളുമായി മുന്നോട്ടെന്ന് കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒന്നാം പിണറായി സർക്കാരിന്റെ…
Read More » - 27 February
മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്കാരം നൽകുന്നു: തീരുമാനവുമായി ദുബായ് ആർടിഎ
ദുബായ്: മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്കാരം നൽകാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നാലു കമ്പനികൾക്കും 10 ഡെലിവറി ജീവനക്കാർക്കുമാണ് രണ്ടു വിഭാഗങ്ങളിലായി ദുബായ് ആർടിഎ…
Read More » - 27 February
ഉക്രൈൻ റഷ്യക്കിട്ട് വേല വെക്കാൻ നോക്കി, അതാണ് യുദ്ധത്തിൻ്റെ കാതൽ: എം എം മണി
തിരുവനന്തപുരം: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം മണി. ഉക്രൈൻ, നാറ്റോക്കാരെ വെച്ച് പൊറുപ്പിച്ചിട്ട് റഷ്യക്കിട്ട് വേല വെയ്ക്കാൻ നോക്കിയതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ…
Read More » - 27 February
റഷ്യ വഴി രക്ഷാദൗത്യം സാധ്യമാക്കണം, കുട്ടികൾക്ക് വെള്ളമെത്തിക്കണം: വിദേശകാര്യ മന്ത്രിയോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
തിരുവനന്തപുരം: യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. റഷ്യ വഴിയുള്ള…
Read More » - 27 February
അഴിമതിയും പണപ്പിരിവ് നടത്തലും: പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ…
Read More » - 27 February
22 വർഷം മുൻപ് കേന്ദ്രം കാണാത്ത ഭരണഘടനാ വിരുദ്ധത കണ്ടെത്തിയ നിയമപണ്ഡിതരെ..: ലോകായുക്ത ഓർഡിനൻസിനെ വിമർശിച്ച് സി.പി.ഐ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിലെ വിയോജിപ്പ് വീണ്ടും പരസ്യമായി പ്രകടിപ്പിച്ച് സി.പി.ഐ. ഓര്‍ഡിനന്‍സ് കൊണ്ടുവന്നവര്‍ നിരത്തിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്ന് സി.പി.ഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു വിമര്‍ശിച്ചു.…
Read More » - 27 February
യുക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്ക: ആദ്യ പ്രതികരണവുമായി ഉത്തര കൊറിയ
പ്യോംങ്യാംഗ്: യുക്രൈന് വിഷയത്തില്‍ പ്രതികരിച്ച് ഉത്തര കൊറിയ. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്നും ഉത്തര കൊറിയ ആരോപിച്ചു. ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയായിരുന്നു…
Read More »