Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -2 March
കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി: വോളിബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം നഷ്ടമാവും
പാരീസ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, പുരുഷ വോളിബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് റഷ്യയെ രാജ്യാന്തര വോളിബോള്‍ ഫെഡറേഷന് വിലക്കി. നേരത്തെ, ലോകകപ്പ് ഫുട്ബോള്‍…
Read More » - 2 March
അമ്മയുടെ സുഹൃത്തിന്റെ മർദനം ഭയന്ന് 11കാരന് എട്ടു വയസുള്ള സഹോദരിക്കൊപ്പം വീടുവിട്ടിറങ്ങി : പിന്നീട് സംഭവിച്ചത്
പാലക്കാട്: അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം ഭയന്ന് 11കാരന് കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാര്‍കോട് ആണ് സംഭവം. നീണ്ട തിരച്ചിലിനൊടുവില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി. കാപ്പുകാട് വനത്തില്‍…
Read More » - 2 March
ഓപ്പറേഷൻ ഗംഗ: വ്യോമസേന വിമാനം റൊമാനിയയിൽ, അതിർത്തി കടക്കാൻ എല്ലാ സൗകര്യവും ഒരുക്കിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിക്കാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങൾ…
Read More » - 2 March
മോഷ്ടിച്ച ചെക്കുമായി ട്രഷറിയില്‍ നിന്നും പണം തട്ടിയെടുത്തു : രണ്ടുപേര്‍ പിടിയിൽ
കണ്ണൂര്‍: നിർത്തിയിട്ടിരുന്ന വാഹനം തകര്‍ത്ത് അകത്തുണ്ടായിരുന്ന ചെക്ക് ലീഫുകളെടുത്ത് പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ച കേസിലെ മൂന്നംഗ സംഘത്തിലെ രണ്ടുപ്രതികള്‍ അറസ്റ്റില്‍. നീലേശ്വരം കയ്യൂര്‍ സ്വദേശി…
Read More » - 2 March
കുടുംബ വഴക്ക് : മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
മലപ്പുറം: മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നിലമ്പൂരില്‍ നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. Read Also : കാട്ടുപന്നി…
Read More » - 2 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: വിദ്യാര്‍ത്ഥികള്‍ പിടിയിൽ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടില്‍ അശുതോഷ് (18), വലിയ…
Read More » - 2 March
കാട്ടുപന്നി കുറുകെ ചാടി : ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്
കോഴിക്കോട്: കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന്, നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്. കൈതപൊയില്‍ സ്വദേശികളായ അഭിന്‍, ഭാര്യ നന്ദിനി എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്.…
Read More » - 2 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ശര്‍ക്കര ദോശ
പല തരത്തിൽ ദോശകളുണ്ടാക്കാമെങ്കിലും ശർക്കര ദോശ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ശര്‍ക്കര ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള ഈ ദോശ കഴിക്കാൻ കറിയൊന്നും വേണ്ട എന്നതാണ് ഗുണം. മധുരമുള്ളതു കൊണ്ട്…
Read More » - 2 March
മുഖത്തെ കറുപ്പകറ്റാൻ ഇനി ഒലിവ് ഓയിൽ ഉപയോഗിക്കാം
ചർമ്മസംരക്ഷണത്തിന് മികച്ചതാണ് ഒലിവ് ഓയിൽ. ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിൽ ധാരളം അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിലെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി…
Read More » - 2 March
മലപ്പുറം സംഭവം: നിതീ കിട്ടിയില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്ന് കെ.സുരേന്ദ്രൻ
മലപ്പുറം: മനുഷ്യമനസാക്ഷിയെ നടുക്കിയ മലപ്പുറത്തെ ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടുമുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലപ്പുറം അരീക്കോട് പീഡനത്തിനിരയായ പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിച്ച…
Read More » - 2 March
പട്ടിണി കിടക്കണ്ട: ശരീരഭാരം വണ്ണം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
വണ്ണം കുറയ്ക്കാന്‍ പലരും പട്ടിണി കിടക്കാറുണ്ട്. എന്നാല്‍, ഇത് തെറ്റായ കാര്യമാണ്. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. അതിനാല്‍, മിതമായ അളവില്‍ കുറഞ്ഞത് മൂന്ന്…
Read More » - 2 March
കീവില്‍ റഷ്യയുടെ അതിശക്തമായ ആക്രമണം : വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്
കീവ് : യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് റഷ്യന്‍ സൈന്യം ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, കീവിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ റഷ്യ മിസൈലുകള്‍ വര്‍ഷിച്ചു. ഇതോടെ, റഷ്യന്‍…
Read More » - 2 March
യുക്രെയ്നില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമായി കേന്ദ്ര നടപടി
ന്യൂഡല്‍ഹി: യുക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്ന് 9,000 ലധികം വരുന്ന ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യുക്രെയ്നിലെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാ ദൗത്യം…
Read More » - 2 March
മന്നത്ത് പത്മനാഭനെ ഒഴിവാക്കി സിപിഎം ചരിത്ര പ്രദര്‍ശനം : സിപിഎമ്മിനെതിരെ എന്‍എസ്എസ്
പെരുന്ന: കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ചരിത്ര പ്രദര്‍ശനത്തില്‍ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കി. സിപിഎമ്മിന്റെ ഈ നടപടിക്കെതിരെ എന്‍.എസ്.എസ് രംഗത്ത് വന്നു. ഇത് സംബന്ധിച്ച…
Read More » - 2 March
യുക്രെയ്ന് യുദ്ധം, പടിഞ്ഞാറന്‍ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നത് പ്രധാന ലക്ഷ്യം : പുടിന്
യുക്രെയ്ന് യുദ്ധം, പടിഞ്ഞാറന്‍ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നത് പ്രധാന ലക്ഷ്യം : പുടിന് മോസ്കോ : യുക്രെയ്നുമായുള്ള യുദ്ധത്തില്‍ നിന്ന്…
Read More » - 2 March
സിപിഎമ്മിന്റെ നിലനില്‍പ്പ് ഇന്ത്യയിലാണെങ്കിലും കൂറ് ചൈനയോട്, ചൈനയെ വീണ്ടും വാനോളം പുകഴ്ത്തി സീതാറാം യെച്ചൂരി
കൊച്ചി : സിപിഎമ്മിന്റെ നിലനില്‍പ്പ് ഇന്ത്യയിലാണെങ്കിലും കൂറ് ചൈനയോട്. ചൈനയെ വീണ്ടും വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം…
Read More » - 2 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 563 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 563 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 839 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 2 March
‘നിങ്ങൾ ഞങ്ങളോടൊപ്പമുണ്ടെന്ന് തെളിയിക്കുക’: യൂറോപ്യൻ യൂണിയനോട് വ്ലാഡിമർ സെലെൻസ്കി
കീവ് : റഷ്യൻ അധിനിവേശം തുടർന്നു കൊണ്ടിരിക്കെ യൂറോപ്യൻ യൂണിയൻ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി. ‘നിങ്ങൾ ഞങ്ങളോടൊപ്പമുണ്ടെന്ന് തെളിയിക്കുക. നിങ്ങൾ ഞങ്ങളെ പോകാൻ…
Read More » - 1 March
അഹങ്കാരി രാജ്യങ്ങളായ റഷ്യയെയും ചൈനയെയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല : പി.ബാലചന്ദ്രന് എംഎല്‍എ
തൃശൂര്‍ : ചൈനയെ വാനോളം പുകഴ്ത്തുന്ന സിപിഎമ്മിന് തിരിച്ചടിയായി സിപിഐയുടെ പി.ബാലചന്ദ്രന് എംഎല്‍എയുടെ കുറിപ്പ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചൈന-റഷ്യ രാജ്യങ്ങളെ തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റുകാര്‍ അല്ലെന്നാണ്. Read Also…
Read More » - 1 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,870 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,870 കോവിഡ് ഡോസുകൾ. ആകെ 24,170,209 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 March
കീവില്‍ റഷ്യയുടെ അതിശക്തമായ ആക്രമണം, ടെലിവിഷന്‍ ടവര്‍ തകര്‍ത്തു : വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്
കീവ് : യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് റഷ്യന്‍ സൈന്യം ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, കീവിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ റഷ്യ മിസൈലുകള്‍ വര്‍ഷിച്ചു. ഇതോടെ,…
Read More » - 1 March
കസ്റ്റഡിയിൽ യുവാവിന്റെ മരണം: ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിലയിരുത്തൽ, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം : ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക റിപ്പോർട്ട്. മരിച്ച സുരേഷ്കുമാറിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ മരണകാരണം ഹൃദയാഘാതം…
Read More » - 1 March
പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി യുഎഇ
ദുബായ്: പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാനൊരുങ്ങി യുഎഇ. ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം…
Read More » - 1 March
യുക്രൈൻ രക്ഷാദൗത്യം : കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു
ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ. ഇതിനായി കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്നുള്ള പ്രത്യേകസംഘത്തെ സംസ്ഥാന സർക്കാർ…
Read More » - 1 March
സ്വദേശിവത്കരണം ഊർജിതമാക്കാൻ നടപടികൾ: സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ യുഎഇ
ദുബായ്: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനാണ് അധികൃതരുടെ തീരുമാനം. സ്വദേശികൾക്ക് വിവിധ മേഖലകളിൽ അവസരങ്ങളൊരുക്കുമെന്ന്…
Read More »