Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -2 March
ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി : ചോദ്യം ചെയ്ത ഭര്‍ത്താവിനും പിതാവിനും മര്‍ദനം
മുണ്ടക്കയം: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും പിതാവിനെയും മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചോറ്റി വാട്ടത്തറ ജയമോഹനനെയാണ് (ജയന് -47) മുണ്ടക്കയം…
Read More » - 2 March
തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
തിരുവനന്തപുരം : തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം, ശ്രീലങ്ക-തമിഴ്നാട്…
Read More » - 2 March
വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം: വീട്ടിലെത്താന്‍ വാഹനസൗകര്യം ഒരുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: രക്ഷാദൗത്യത്തിലൂടെ യുക്രൈനില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ…
Read More » - 2 March
രണ്ടര വയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: കുഞ്ഞ് നേരിട്ടത് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രോം ആണെന്ന് ഡോക്ടർമാർ
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി റിപ്പോർട്ട്. എന്നാൽ, തലച്ചോറിനേറ്റ ക്ഷതം കാരണം കുഞ്ഞിന് ഇനിയും സംസാരശേഷി തിരിച്ച് കിട്ടിയിട്ടില്ല.…
Read More » - 2 March
‘മുല്ല പൂവ് നാളെ ഇവിടെ തന്നെ കാണണം, പൊയ്ക്കളയരുത്’:ഭീഷ്മപർവ്വം 8 നിലയിൽ പൊട്ടുമെന്ന് പറഞ്ഞയാൾക്ക് മാല പാർവതിയുടെ മറുപടി
ബിലാലിന് ശേഷം അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രം മാർച്ച് മൂന്നിന് തിയേറ്ററിലെത്തും. സിനിമ ഇറങ്ങുന്നതിന് മുന്നേ ഹേറ്റ് കമന്റുമായി ചിലരൊക്കെ…
Read More » - 2 March
ആറ് ദിവസത്തെ യുദ്ധത്തില്‍ ഏകദേശം 6000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു: യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കി
കീവ് : റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന്റെ ഏഴാം ദിവസം, ഇതുവരെ ഏകദേശം 6,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കി പറഞ്ഞു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ…
Read More » - 2 March
കുറ്റവാളികള്‍ സൈനിക ആയുധങ്ങള്‍ ഉപയോഗിച്ച് ബലാത്സംഗങ്ങളും മോഷണവും നടത്തുന്നു: ആരോപണവുമായി യുക്രൈൻ സാഹിത്യകാരന്
കീവ്: യുക്രൈനിലെ പൗരന്മാര്ക്ക് റഷ്യന്‍ സേന മാത്രമല്ല ഭീഷണിയെന്ന ആരോപണവുമായി യുക്രൈന് സാഹിത്യകാരനായ ഗോണ്‍സാലോ ലിറ. പോരാടാന്‍ സന്നദ്ധരാവുന്ന പൗരന്മാര്ക്ക് ആയുധം നല്‍കുമെന്ന പ്രസിഡന്റ് സെലന്‍സ്കിയുടെ പ്രഖ്യാപനം…
Read More » - 2 March
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം : യുവാവ് പിടിയിൽ
ഇരവിപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ കാഞ്ഞിരക്കാട്ട് വയൽ ഹാജിറ മൻസിലിൽ എൻ. മുഹമ്മദ് അലി ജിന്ന (46)…
Read More » - 2 March
യുവതിയെയും യുവാവിനെയും റിസോർട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൽപ്പറ്റ: സ്വകാര്യ റിസോർട്ടിൽ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പളളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരെയാണ്…
Read More » - 2 March
റഷ്യയ്ക്കെതിരെയുള്ള ഉപരോധത്തിൽ ആപ്പിളും പങ്കുചേരുന്നു; നീക്കം ഗൂഗിളിനും മെറ്റയ്ക്കും നെറ്റ്ഫ്ലിക്സിനും പിന്നാലെ
കീവ്: ഉക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്ഡ്വെയര് ഉത്പന്നങ്ങൾ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രൈൻ…
Read More » - 2 March
യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പാലോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പിടികൂടി ജയിലിലടച്ചു. പാലോട് താന്നിമൂട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന അരുണിനെയാണ് (24) പാലോട്…
Read More » - 2 March
യുദ്ധം തീരുന്നതിന് മുന്നേ ‘ഉക്രൈൻ നിലംപൊത്തി, റഷ്യ വിജയിച്ചു’ എന്ന് വാർത്ത, നാണംകെട്ട് റഷ്യ
മോസ്കോ: ഉക്രൈൻ – റഷ്യ യുദ്ധം തീരുന്നതിന് മുമ്പേ ‘യുദ്ധം അവസാനിച്ചു, ഉക്രൈൻ നിലംപൊത്തി, റഷ്യ വിജയക്കൊടി പാറിച്ചു’ എന്ന് വാർത്ത നൽകി റഷ്യൻ മാധ്യമം. ഉക്രൈനിൽ…
Read More » - 2 March
മീഡിയ വണ്ണിനെതിരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഹൈക്കോടതി
കൊച്ചി : മീഡിയ വണ്ണിനെതിരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് ഹൈക്കോടതി. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായാണ് മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയാണ്…
Read More » - 2 March
‘ഇന്ത്യ ഉദിച്ചുയരുന്ന ശക്തി, എല്ലാ പൗരന്മാരെയും തിരിച്ചെത്തിക്കും’: പ്രധാനമന്ത്രി
ന്യൂഡൽഹി: യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ പൂര്‍ണ്ണമായും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ എംബസി പലപ്പോഴും പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുന്നില്ലെന്നും…
Read More » - 2 March
സ്വകാര്യ ബസുകളില്‍ വിവേചനം: വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനം തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. മിക്കപ്പോഴും ബസ് ജീവനക്കാരിൽ നിന്നും മോശമായ അനുഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്നത്.…
Read More » - 2 March
എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു
തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യവും പ്രതിഷേധവും ശക്തമാകുന്നതിനിടെ, ദീർഘദൂര ട്രെയിനുകളിലടക്കം എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡിന്റെ ഉത്തരവ്. ഇളവുകളെ തുടർന്ന് ഏതാനും ട്രെയിനുകളിൽ ജനറൽ…
Read More » - 2 March
ഇന്ത്യൻ വിദ്യാഭ്യാസ രീതിയിലെ പോരായ്മയുടെ ഇരയാണ് നവീൻ, 97 ശതമാനം മാർക്ക് ഉണ്ടായിട്ടും പ്രവേശനം കിട്ടിയില്ല : പിതാവ്
ബംഗളൂരു: ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രീതിയിലെ പോരായ്മയുടെ ഇരയാണ് ഉക്രൈനിൽ കൊല്ലപ്പെട്ട നവീൻ എന്ന് പിതാവ് ശേഖർ ഗൗഡ പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന ഫീസ് താങ്ങാൻ കഴിയാത്തതുകൊണ്ടാണ്…
Read More » - 2 March
സംസ്ഥാനത്ത് ഈ വർഷം ആദ്യമായി ന്യൂനമർദ്ദം രൂപംകൊണ്ടു: അഞ്ച് മുതൽ എട്ട് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപംകൊണ്ടതായി റിപ്പോർട്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. മാർച്ച് അഞ്ച് മുതൽ ഏഴ് വരെ കേരളത്തിൽ ശക്തമായ…
Read More » - 2 March
ഭാര്യയെ മുത്വലാഖ് ചൊല്ലി : ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്
ലക്നൗ : ഭാര്യയെ മുത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ലാല്‍ഗഞ്ച് സ്വദേശി റയീസ് മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഇസ്രത് ജഹാന്റെ…
Read More » - 2 March
കോടതിക്ക് മാത്രം ബോധ്യപ്പെട്ടാൽ മതിയോ?ജനങ്ങൾക്ക് കൂടെ ബോധ്യപ്പെടണ്ടേ?:മീഡിയ വണ്ണിന്റെ വിലക്കിനെതിരെ ശ്രീജ നെയ്യാറ്റിൻകര
കൊച്ചി: മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ, കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരിച്ച് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. മീഡിയ…
Read More » - 2 March
യൂട്യൂബ് വ്ലോഗറുടെ മരണത്തിൽ ദുരൂഹത: ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തി
കൊച്ചി: പോണേക്കരയിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് കണ്ണൂർ സ്വദേശിനിയും യൂട്യൂബ് വ്ലോഗറുമായ നേഹയെ (27) മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More » - 2 March
രോഹിത്തിന്റെ കരിയറിലെ തുടക്കകാലം മാത്രമാണിത്, അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെ: മുന്നറിയിപ്പുമായി രാജ്കുമാര് ശര്‍മ
മുംബൈ: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം തോല്‍വിയറിയാതെ പടയോട്ടം തുടരുകയാണ്. സമ്പൂര്‍ണ വിജയം നേടിയതിന്റെ പേരില്‍ രോഹിത് അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെയെന്ന് വിരാട്…
Read More » - 2 March
‘പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും റീച്ച് കിട്ടും’: റിഫയുടെ മരണത്തിന് പിന്നാലെ സൈബര്‍ വിദ്വേഷം
തിരുവനന്തപുരം: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സദാചാര സൈബര്‍ വിദ്വേഷവുമായി ‘ആങ്ങളമാർ’ രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ റിഫ നടത്തിയ, അനാവശ്യ ഇടപെടലുകളാണ് അവളുടെ…
Read More » - 2 March
‘ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷയൊരുക്കാം’: ഇന്ത്യൻ പൗരന്മാർക്കായി അതിർത്തി തുറക്കാനൊരുങ്ങി റഷ്യ
മോസ്കോ: ഒടുവിൽ, റഷ്യ – ഉക്രൈൻ യുദ്ധത്തിന്റെ ഏഴാം നാൾ ഇന്ത്യയുടെ സമ്മർദ്ദം ഫലം കാണുന്നു. ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്തിതരായി അതിർത്തി കടക്കാൻ സംവിധാനം…
Read More » - 2 March
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച്ച തുടക്കം: പുതിയ നേട്ടത്തിനരികെ അശ്വിൻ
മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കെ വെറ്ററന്‍ സ്പിന്നര്‍ ആര് അശ്വിനെ കാത്ത് പുതിയൊരു റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാവാനുള്ള…
Read More »