Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -2 March
രാത്രി വൈകി അത്താഴം കഴിക്കാൻ പാടില്ല
രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നതു മുതൽ ഹൃദയാഘാതം, രക്താതിസമ്മർദ്ദം വരെ ഉണ്ടാകാൻ കാരണമാകുമെന്ന് പഠനം. തുർക്കി സർവകലാശാല നടത്തിയ പഠനത്തിൽ എന്തുകൊണ്ട് രാത്രി ഏഴുമണിയോടെ…
Read More » - 2 March
പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ചർച്ച നടത്തും
ന്യൂഡല്‍ഹി: യുക്രെയിന് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് രാത്രി ഇരുനേതാക്കളും തമ്മില്‍ ടെലഫോൺ സംഭാഷണം നടത്തുമെന്ന്…
Read More » - 2 March
കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കാൻ ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കൂ
ക്യാരറ്റും ഇഞ്ചിയും ഏറെ ആരോഗ്യഗുണങ്ങളുള്ള 2 വസ്തുക്കളാണ്. ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിക്കും. ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും.…
Read More » - 2 March
ഉക്രൈനിൽ നിന്ന് രക്ഷിക്കൂ, സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് യുപിയിലിരുന്ന് യുവതി: കയ്യോടെ പൊക്കി യോഗിയുടെ പോലീസ്
ലഖ്നൗ: ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചു കൊണ്ടുവരാൻ കേന്ദ്രസർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് പരിശ്രമിക്കുന്നത്. ഇതിനിടെ, റഷ്യൻ മിസൈലാക്രമണത്തിൽ നിർഭാഗ്യവശാൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം രക്ഷിതാക്കളിൽ പരിഭ്രാന്തിയുണർത്തുകയും ചെയ്തു.…
Read More » - 2 March
തെരുവുകളില്‍ അഴിഞ്ഞാടി യുക്രെയ്ന് ക്രിമിനലുകള്‍, റഷ്യന്‍ സൈന്യത്തിന്റെ പേരില്‍ കവര്‍ച്ചയും ബലാത്സംഗവും
കീവ്: യുക്രെയ്നു നേരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, തങ്ങളുടെ പൗരന്മാരോട് റഷ്യക്കെതിരെ പോരാടാന്‍ വൊളോഡിമിര്‍ സെലന്‍സ്കി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന്, ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്കി റഷ്യയ്ക്കെതിരെ പോരാടാന്‍…
Read More » - 2 March
അമേരിക്കയുടെ ക്ലസ്റ്റർ ബോംബും ഭക്ഷണ പാക്കറ്റുകളും : അഫ്ഗാനി കുട്ടികൾ ചിതറിത്തെറിച്ച കഥ
ഉക്രൈൻ നഗരങ്ങളിൽ മാലപ്പടക്കം പൊട്ടുന്നത് പോലെ ചിതറി വീണ് പൊട്ടുന്ന ബോംബുകളുടെ ദൃശ്യമാണ് മാധ്യമങ്ങളിൽ എല്ലാം. വാക്വം ബോംബ് അടക്കം ഒന്ന് രണ്ട് ചെറുകിട ബോംബുകൾ മാത്രമാണ്…
Read More » - 2 March
മുട്ടുകാല് നിലത്ത് മുട്ടിയ നിലയിൽ മൃതദേഹം, മുറിയിൽ മയക്കുമരുന്ന്: നേഹയുടെ മരണത്തിന് പിന്നില്‍ സിദ്ധാര്‍ത്ഥ് നായരോ?
നേഹയുടെയും സിദ്ധാര്‍ത്ഥിന്റെയും മുറിയില്‍ പുറത്ത് നിന്നും നിരവധി പേര് എത്തുമായിരുന്നു.
Read More » - 2 March
ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റഷ്യ: അനുശോചനം അറിയിച്ച് റഷ്യൻ അംബാസിഡർ
ന്യൂഡൽഹി: യുക്രേനിയൻ നഗരമായ ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസഡറായ ഡെനിസ് അലിപോവ് ആണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ ഹവേരി…
Read More » - 2 March
ആറ്റിങ്ങലിൽ സ്കൂള്‍ ബസ് മറിഞ്ഞു : ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. കിഴുവിലം എസ്എസ്എം സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. Read Also :…
Read More » - 2 March
വീട്ടുടമ യുദ്ധത്തിൽ ചേരുമ്പോൾ ഉടമയുടെ കുട്ടികളെ പരിപാലിക്കും: ഉക്രൈൻ വിടാൻ വിസമ്മതിച്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി
കീവ്: യുദ്ധക്കെടുതിക്കിടെ രാജ്യം വിടാൻ അവസരം ലഭിച്ചിട്ടും അതിന് തയ്യാറാകാതെ ഉക്രൈനിൽ മെഡിസിൻ പഠിക്കുന്ന ഹരിയാന സ്വദേശിനിയായ നേഹ എന്ന പെൺകുട്ടി. നേഹ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന…
Read More » - 2 March
‘ഇന്ത്യ കൂടുതൽ ശക്തരാണ്, യുക്രൈനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കാൻ സാധിക്കുന്നുണ്ട്’ : പ്രധാന മന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ഇന്ത്യ കൂടുതൽ ശക്തരാകുന്നതിനാലാണ്, യുക്രൈനിൽ നിന്നും പൗരൻമാരെ വേഗത്തിൽ ഒഴിപ്പിക്കാൻ തങ്ങൾക്ക് സാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുങ്ങി കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ…
Read More » - 2 March
സ്ഥിതി അതീവ ഗുരുതരം: ഖേഴ്സൺ റഷ്യയുടെ നിയന്ത്രണത്തിൽ, ഇന്ത്യക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
കീവ്: ഇന്ത്യൻ സ്വദേശികളോട് ഉടൻ ഖാർകീവ് വിടാൻ വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. പിസോചിൻ, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിർദ്ദേശം.…
Read More » - 2 March
‘എങ്ങനെയുണ്ടെന്ന്’ സ്മൃതി ഇറാനി, അടിപൊളിയെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ : കേന്ദ്രമന്ത്രിയുടെ മലയാള സംഭാഷണം വൈറലാവുന്നു
ന്യൂഡല്‍ഹി : യുദ്ധഭൂമിയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം നേരെ വീണത്. ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് എല്ലാവരും. നാടണഞ്ഞതിന്റെ സന്തോഷവും വിദ്യാര്‍ത്ഥികളുടെ മുഖത്ത് പ്രകടമായിരുന്നു. യുദ്ധമുഖത്ത്…
Read More » - 2 March
മീടൂ ആരോപണം : ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതികൾ
കൊച്ചി : ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി പെൺകുട്ടികൾ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ ഇൻഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് മീടൂ ആരോപണവുമായി…
Read More » - 2 March
കൊവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ഒരു കിലോ കഞ്ചാവുമായി പിടിയിലായി
മാവേലിക്കര: പരോളിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരവെയാണ്…
Read More » - 2 March
ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഇന്ത്യൻ പതാക ഉപയോഗിച്ച് പാക്കിസ്ഥാന് പുറമെ തുർക്കി വിദ്യാർത്ഥികളും
ന്യൂഡൽഹി: ഇന്ത്യക്കാർക്കു പുറമേ പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുക്രെയ്നിൽ നിന്നു രക്ഷപ്പെടാൻ ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കുന്നുണ്ടെന്ന് റുമാനിയയിലെത്തിച്ചേർന്ന ഇന്ത്യൻ വിദ്യാർത്ഥികൾ. ആക്രമണങ്ങളിൽ നിന്ന്…
Read More » - 2 March
മോദിക്ക് ശേഷം ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി യോഗി?: വെളിപ്പെടുത്തലുമായി അമിത് ഷാ
ഡൽഹി: നരേന്ദ്ര മോദിക്ക് ശേഷം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരുമെന്നാണ് പാർട്ടി അനുഭാവികളുടെ പ്രതീക്ഷ. അതേസമയം, ബിജെപി ദേശീയ നേതൃത്വം…
Read More » - 2 March
ഇന്ത്യക്കാർ ഹാർകീവ് വിടണമെന്ന് എംബസി
കീവ് : ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. യുക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിർദ്ദേശം.…
Read More » - 2 March
പോക്സോ കേസിൽ രണ്ടുപേർ പിടിയിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ് (24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്.…
Read More » - 2 March
സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൻ.ഐ.എ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി രേഖപ്പെടുത്തി
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ വീണ്ടും പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി രേഖപ്പെടുത്തി. എൻ.ഐ.എ കൊച്ചിയിൽ വെച്ചാണ് ഇരുവരുടെയും വിശദമായ മൊഴി എടുത്തത്. ജയിൽ മോചിതയായ…
Read More » - 2 March
മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കും : ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യയുടെ മുന്നറിയിപ്പ്
മോസ്കോ: ലോകത്തെ ആശങ്കയിലാഴ്ത്തി, ആണവായുധ ഭീഷണി ആവര്‍ത്തിച്ച് റഷ്യ. മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആണ്…
Read More » - 2 March
ഒരു ജീവൻ കൂടി പൊലിഞ്ഞു: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി പക്ഷാഘാതം മൂലം മരണമടഞ്ഞു
കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിനിടെ, ഉക്രൈനിൽ നിന്നും ദാരുണാകരമായ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരണമടഞ്ഞു. പഞ്ചാബ് സ്വദേശി ചന്ദൻ…
Read More » - 2 March
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141,…
Read More » - 2 March
ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി : ചോദ്യം ചെയ്ത ഭര്‍ത്താവിനും പിതാവിനും മര്‍ദനം
മുണ്ടക്കയം: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും പിതാവിനെയും മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചോറ്റി വാട്ടത്തറ ജയമോഹനനെയാണ് (ജയന് -47) മുണ്ടക്കയം…
Read More » - 2 March
തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
തിരുവനന്തപുരം : തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം, ശ്രീലങ്ക-തമിഴ്നാട്…
Read More »