Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -13 March
മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍
മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. അതിന് ചികിത്സ ഏതായാലും പാടുകള്‍ മാറുന്നത് വരെ ചികിത്സ തുടരുകയാണ് പോംവഴി. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതില്‍ പഴുപ്പ് നിറയും. പഴുപ്പ്…
Read More » - 13 March
ട്രക്കിങിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം : നാലുപേര്‍ക്ക് പരിക്ക്
കേളകം: വെള്ളൂന്നി തൊട്ടിക്കവലയില്‍ ട്രക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്. പട്ടാമ്പി തൃത്താല സ്വദേശി പണ്ടാരവളപ്പില്‍ ഷാജി(42), ഭാര്യ നൗഫിയ(37), മക്കളായ ദാനിഷ്(11), ദിയ(3) എന്നിവര്‍ക്കാണ്…
Read More » - 13 March
ഗ്രൂപ്പുകളി മുഖ്യ തൊഴിലാക്കാനാണ് ഭാവമെങ്കിൽ അധികാരം മാത്രമല്ല, അടിയാധാരം പോലും കോൺഗ്രസിന് നഷ്ടപ്പെടും: ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്.…
Read More » - 13 March
രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72,…
Read More » - 13 March
യുക്രെയ്നെതിരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ : ഇന്ത്യന്‍ എംബസി മാറ്റുന്നു
ന്യൂഡല്‍ഹി: യുക്രെയ്നെതിരെ റഷ്യ ആക്രമണം ശക്തമാക്കിയതോടെ, യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്കു മാറ്റി. സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്നു താല്ക്കാലികമായാണു നടപടിയെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തലസ്ഥാനമായ…
Read More » - 13 March
മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറച്ചിൽ : യുവാവ് പിടിയില്‍
കോട്ടയം: മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ. പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്സണ് (27) ആണ്…
Read More » - 13 March
2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്കൂളുകൾ
അബുദാബി: 2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്കൂളുകൾ. യുഎഇ പബ്ലിക് സ്കൂളുകളിൽ ചേരാനോ രാജ്യത്തോ വിദേശത്തോ ഉള്ള സ്വകാര്യ സ്കൂളുകളിൽ നിന്ന് മാറാനോ…
Read More » - 13 March
പട്ടാപകൽ തോക്ക് ചൂണ്ടി ഒരു കോടി കവർച്ച ചെയ്ത സംഘത്തെ പൊലീസ് പിടികൂടി: ഒരു ലക്ഷം ക്ഷേത്രത്തിന് സംഭാവന നൽകിയെന്ന് പ്രതികൾ
ഡൽഹി: നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻ മേഖലയിൽ 1.1 കോടി രൂപ കവർച്ച നടത്തിയ സംഭവത്തിൽ, അഞ്ച് പേർ അടങ്ങുന്ന സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 13 March
പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവം: ഒരു മതത്തിനും എതിരായ അനാദരവ് അനുവദിക്കില്ലെന്ന് ആം ആദ്മി പാർട്ടി
ഹോഷിയാർപൂർ: മാർച്ച് 12 ന്, ഹോഷിയാർപൂരിൽ നിന്ന് 36 കിലോമീറ്റർ അകലെ തണ്ട ഉർമറിലെ ഝാൻസ് ഗ്രാമത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിന് സമീപം 20 പശുക്കളുടെ ജഡങ്ങൾ…
Read More » - 13 March
ഇന്ത്യയുടെ വജ്രായുധങ്ങളെ ഭയം, ചൈനീസ് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിക്കൂട്ടി പാകിസ്ഥാന്
ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് വീണ്ടും ചൈനീസ് ജെറ്ററുകള്‍ സ്വന്തമാക്കി പാകിസ്ഥാന്. ആറ് ഫോര്‍ത്ത് ജനറേഷന് ചൈനീസ് ഫൈറ്റര്‍ ജെറ്റുകളാണ് പാകിസ്ഥാന് വാങ്ങിയത്. ഇന്ത്യയില്‍ നിന്ന് ഏത് നിമിഷവും…
Read More » - 13 March
പാകം ചെയ്ത ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുമ്പോൾ
പാകം ചെയ്ത ഭക്ഷണങ്ങള്‍ തണുത്തു കഴിയുമ്പോള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് എല്ലാ വീടുകളിലേയും പതിവാണ്. ഭക്ഷണവിഭവങ്ങള്‍ ചൂടോടെ കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍, വീണ്ടും ചൂടാക്കി കഴിക്കാന്‍…
Read More » - 13 March
ബിജെപിയെ വെല്ലുവിളിക്കാനുള്ള ശക്തിയൊന്നും ഇപ്പോൾ കോണ്‍ഗ്രസിനില്ല: സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല എന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്…
Read More » - 13 March
പഞ്ചാബിലെ ആദ്യ എ.എ.പി സർക്കാരിൽ 10 മന്ത്രിമാരെ തീരുമാനിച്ചു: ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രി മാത്രം
അമൃത്സര്‍: പഞ്ചാബില്‍ ഈ മാസം 16 ന് ഭഗവന്ത് മന്നിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ മാത്രമാണ് നടക്കുകയെന്ന് എ.എ.പി. 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടത്തും. പഞ്ചാബ് മന്ത്രിസഭയിലെ…
Read More » - 13 March
തൈറോയ്ഡിനെ നിയന്ത്രിയ്ക്കാൻ
മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തൈറോയ്ഡ്. ഹോര്‍മോണുകളില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡിനു കാരണം. ഹോര്‍മോണ്‍ അളവില്‍ കൂടിയാല്‍ ഹൈപ്പര്‍ തൈറോയ്ഡും കുറഞ്ഞാല്‍ ഹൈപ്പോ തൈറോയ്ഡും…
Read More » - 13 March
യാത്രക്കാരുടെ പറുദീസയിൽ നിന്നും ചിന്നിച്ചിതറിയ ഭൂമിയിലേക്കുള്ള ദൂരം: യുദ്ധം ഉക്രൈനെ തകർക്കുമ്പോൾ, ചിത്രങ്ങളിലൂടെ…
കീവ്: റഷ്യ ഉക്രൈനിലേക്ക് അധിനിവേശം നടത്താൻ തുടങ്ങിയിട്ട് 18 ദിവസമാകുന്നു. ഫെബ്രുവരി 24 നാണ് ഉക്രൈനിലെ ജനത അവസാനമായി സമാധാനത്തോടെ ഉറങ്ങിയത്. ബോംബ് ഷെൽട്ടറുകളിൽ ഒളിച്ചിരുന്ന്, വ്യോമാക്രമണ…
Read More » - 13 March
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി മരിച്ചു. കാലടി മാഞ്ഞൂർ സ്വദേശി ജോഷിയാണ് മരിച്ചത്. Read Also : യുക്രെയ്ന് സൈനിക താവളത്തിനു നേരെ…
Read More » - 13 March
2021-22 അദ്ധ്യയന വർഷം: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
ദോഹ: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021-2022 അധ്യയന വർഷത്തിലെ സമഗ്ര വിദ്യാഭ്യാസ സർവേയുടെ രണ്ടാം ഘട്ടത്തിനാണ് ഖത്തറിൽ തുടക്കം കുറിച്ചത്. വിദ്യാഭ്യാസ…
Read More » - 13 March
പുസ്തകമേളക്കിടെ പോക്കറ്റടി: പ്രശസ്ത സിനിമ-സീരിയൽ നടി അറസ്റ്റിൽ
കൊൽക്കത്ത: അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി രൂപാ ദത്ത അറസ്റ്റിൽ. ബിധാനഗർ നോർത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുസ്തകമേള…
Read More » - 13 March
കൺസെഷൻ നിരക്ക്: ഗതാഗത മന്ത്രി കേരളത്തിന് നാണക്കേട്, നിരുപാധികം മാപ്പ് പറയണമെന്ന് എഐഎസ്എഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എഐഎസ്എഫ് രംഗത്ത്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും നിരുപാധികം മാപ്പ് പറയണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.…
Read More » - 13 March
തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിന്റെ തലയ്ക്ക് വെടിവെച്ചയാൾ പിടിയിലായി
തിരുവനന്തപുരം: പാങ്ങോട് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവെച്ചയാള്‍ പിടിയിൽ. സംഭവത്തിൽ, വിനീതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വാക്കുതർക്കത്തിനിടെ റഹീം…
Read More » - 13 March
12 ദിവസത്തിനുള്ളിൽ 1,582 സാധാരണക്കാർ മരിച്ചു: മരിയുപോളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്കരിക്കുന്നു
മരിയുപോൾ: യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 1,500-ലധികം സാധാരണക്കാരാണ് ഉക്രൈനിലെ മരിയുപോളിൽ മാത്രമായി കൊല്ലപ്പെട്ടിരിക്കുന്നത്. അതിവേഗമാണ് സാഹചര്യങ്ങൾ വഷളായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെല്ലാം വലിയ കുഴികളെടുത്ത് അതിൽ, ഒരുമിച്ചിട്ടാണ് സംസ്കരിക്കുന്നത്.…
Read More » - 13 March
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം
രക്തസമ്മർദ്ദം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾക്ക് സാധിക്കും. കാരറ്റ്, ബീറ്റ് റൂട്ട്, സെലറി, റാഡിഷ്, ഉലുവയില എന്നിവയാണ് രക്തസമ്മര്‍ദം കുറയ്ക്കുന്ന ഭക്ഷണങ്ങള്‍. പോഷകങ്ങളുടെ കലവറയാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍…
Read More » - 13 March
യുക്രെയ്ന് സൈനിക താവളത്തിനു നേരെ റഷ്യയുടെ വ്യോമാക്രമണം, നിരവധി പേര് കൊല്ലപ്പെട്ടു :57 സൈനികര്‍ക്ക് പരിക്ക്
കീവ്: യുക്രെയ്ന് സൈനിക താവളം റഷ്യ ആക്രമിച്ചതായി സ്ഥിരീകരണം. ആക്രമണത്തില്‍ 9 പേര് കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. യുക്രെയ്ന്…
Read More » - 13 March
അമിത വണ്ണം കുറയ്ക്കാൻ കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. മുഖം മിനുക്കാനും മുടിക്കും മാത്രമല്ല, കുടവയര്‍ കുറയ്ക്കാനും കറ്റാര്‍ വാഴ സഹായിക്കും. വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട്…
Read More » - 13 March
‘നിങ്ങൾക്ക് 3 ദിവസം സമയമുണ്ട്, തോക്ക് ഇതാ’: റഷ്യയ്ക്കെതിരെ പടപൊരുതാൻ സാധാരണക്കാരെ പരിശീലിപ്പിച്ച് ഉക്രൈൻ സൈനികർ
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ സാധാരണക്കാർക്ക് പരിശീലനം നൽകി ഉക്രൈൻ. യുദ്ധം ചെയ്യുന്നതിനായി, സൈനിക നിലവാരമുള്ള ആയുധങ്ങൾ…
Read More »