Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -18 March
ഇനി ആർട്സ്-സയൻസ് ഡിഗ്രിയില്ല : ദേശീയ വിദ്യാഭ്യാസ നയം 2022 പ്രത്യേകതകൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ബിരുദ കോഴ്സുകളിൽ നിർണായകമായ മാറ്റങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയം. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയ പ്രകാരം, അണ്ടർ ഗ്രാജുവേഷൻ കോഴ്സുകളിൽ ഇനി ആർട്സ് സയൻസ് എന്നീ…
Read More » - 18 March
സത്രീകളെ വലിച്ചിഴച്ച നടപടിയിൽ പ്രതിഷേധം: ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ, കനത്ത പോലീസ് സന്നാഹം
കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ. രാവിലെ ആറുമുതൽ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 March
ഗ്യാസ് ഏജന്‍സിയിൽ അവശനിലയില്‍ കണ്ടെത്തിയ ജീവനക്കാരൻ മരിച്ചു : അസ്വാഭാവിക മരണത്തിന് കേസ്
ഒടയംചാല്‍: ഗ്യാസ് ഏജന്‍സിയുടെ കുളിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ജീവനക്കാരന് മരിച്ചു. പരപ്പ എടത്തോട് തൊട്ടിയിലെ യദു മാധവ് (25) ആണ് മരിച്ചത്. ഒടയംചാലിലെ ഗ്യാസ് വില്പനകേന്ദ്രം ജീവനക്കാരന്…
Read More » - 18 March
യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ചു: അവതാരകനെ കയ്യോടെപൊക്കി പോലീസ്
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന് അറസ്റ്റില്‍. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ കമ്പ്യൂട്ടറും പോലീസ്…
Read More » - 18 March
കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആസാം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരാ(25)ണ് എക്സൈസ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45-നു നാട്ടകം…
Read More » - 18 March
ഏഴാം നമ്പര്‍ ജേഴ്സിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി എംഎസ് ധോണി
മുംബൈ: ഏഴാം നമ്പര്‍ ജേഴ്സിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മാതൃ കമ്പനിയായ…
Read More » - 18 March
കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ
പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികൻ പോണ്ട്സൺ ജോണിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. വൈദികനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും സഭ മാറ്റി. ഓർത്തഡോക്സ് സഭ…
Read More » - 18 March
സ്കൂട്ടർ ഇടിച്ച് അപകടം : സ്കൂൾ വിദ്യാർത്ഥിനിയടക്കം രണ്ടുപേർക്ക് പരിക്ക്
വിഴിഞ്ഞം: സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിനിക്കും സ്കൂട്ടർ ഓടിച്ചിരുന്നയാളിനും പരിക്ക്. വിഴിഞ്ഞം മുല്ലൂർ സ്വദേശി വിനീതിനും, വെങ്ങാനൂർ സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 18 March
ബോട്ട് ഉപയോഗിച്ച് മനുഷ്യക്കടത്ത്: ശ്രീലങ്കന്‍ അഭയാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു
കന്യാകുമാരി: മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ഈശ്വരി എന്ന ശ്രീലങ്കൻ യുവതിയെയാണ് കുളത്തൂപ്പുഴയില്‍ നിന്നും തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം…
Read More » - 18 March
മാസ്ക് മാറ്റരുത്: വരാനിരിക്കുന്നത് കൊവിഡിന്റെ നാലാം തരംഗം, ഏഷ്യന്‍ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
ജനീവ: കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊവിഡ് കേസുകള്‍ ആഗോളതലത്തിലും കുറഞ്ഞു വരികയായിരുന്നു. ഇതോടെ, പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളിലും ഇളവുകള്‍ വരുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളത്തിലും മാസ്ക്…
Read More » - 18 March
ലോറികൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കൊല്ലം: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ ലോറി ഡ്രൈവറായ സുനിൽ കുമാർ (46), ആസാം സ്വദേശിയും കുണ്ടറ എം.എ ബ്രിക്സിലെ തൊഴിലാളിയുമായ സുന്ദർ…
Read More » - 18 March
നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അപകടം : യാത്രക്കാരൻ മരിച്ചു
നെടുമങ്ങാട് : നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെള്ളനാട് ഭഗവതി നഗർ വെള്ളൂപ്പാറ തിരുവോണത്തിൽ ജി.രാജേന്ദ്രൻ നായർ (59) ആണ് മരിച്ചത്. വഴുതയ്ക്കാട്…
Read More » - 18 March
പിന്തുണ പിൻവലിച്ച് എംപിമാർ : ആടിയുലഞ്ഞ് ഇമ്രാൻഖാൻ സർക്കാർ
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണപക്ഷമായ ഇമ്രാൻ ഖാന്റെ പാർട്ടി നേരിടുന്നത് ഗുരുതര പ്രതിസന്ധി. ഇതിനാൽ, സർക്കാർ ആടിയുലയുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് ഇങ്ങനെയൊരു അവസ്ഥ…
Read More » - 18 March
പ്രഭാത ഭക്ഷണമായി തയ്യാറാക്കാം ഗോതമ്പ് ഉപ്പുമാവ്
ഉപ്പുമാവ് പലതും കൊണ്ട് തയ്യാറാക്കാം. ഗോതമ്പു നുറുക്ക് ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പു നുറുക്ക്-അര കപ്പ് ഗ്രീന്‍പീസ്-അരക്കപ്പ് ക്യാരറ്റ്-1 സവാള-1 പച്ചമുളക്-2 ഇഞ്ചി-അര ടേബിള്‍…
Read More » - 18 March
അഷ്ടലക്ഷ്മി സ്തോത്രം
ആദി ലക്ഷ്മി സുമനസ വന്ദിത സുന്ദരി മാധവി ചന്ദ്ര സഹോദരി ഹേമ മയേ മുനിഗണ മണ്ഡിത മോക്ഷപ്രദായിനി മഞ്ജുള ഭാഷിണി വേദനുതേ പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ…
Read More » - 18 March
‘ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുമോ?: നവ്യ തുറന്നു പറയുന്നു
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. തന്റെ പുതിയ ചിത്രമായ ‘ഒരുത്തീ’യുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18…
Read More » - 18 March
പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന് എന്ന് തോന്നിയിട്ടുണ്ട്: സുരഭി ലക്ഷ്മി
കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, തനിക്ക്…
Read More » - 18 March
ഭാവിയില്‍ ഒരു ഭാര്യയെ കിട്ടാന്‍ ഈ ടാറ്റൂ ഒരു തടസമാകുമോ? തന്റെ പേര് കയ്യില്‍ ടാറ്റൂ ചെയ്ത ആരാധകനൊപ്പം സണ്ണി ലിയോണ്‍
മുംബൈ: പോണ് മൂവികളിലൂടെ ശ്രദ്ധേയയായി പിന്നീട് ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണ്‍. ‘ജിസം 2’ എന്ന ചിത്രത്തിലൂടെയാണ് താരം മുഖ്യധാര സിനിമയുടെ ഭാഗമായത്.…
Read More » - 18 March
സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള മടക്കം എപ്പോൾ?: വ്യക്തമാക്കി ബിജു മേനോൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വെള്ളിത്തിരയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹത്തോടെ സംയുക്ത വർമ്മ സിനിമയിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോൾ…
Read More » - 18 March
കോടതി വിധി ശരിയാണ്? ഹിജാബ് ധരിക്കാതെ ക്ലാസിൽ എത്തിയത് ഒരുകൂട്ടം വിദ്യാർത്ഥികൾ
ബെംഗളൂരു: കർണാടകയിൽ ക്ലാസ് മുറികളിൽ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ, ഹിജാബില്ലാതെ ക്ലാസുകളിലെത്തി ഒരു വിഭാഗം വിദ്യാർത്ഥിനികൾ. അതേസമയം, ഹിജാബില്ലാതെ ക്ലാസിൽ വരാൻ…
Read More » - 18 March
രാജ്യസഭയിൽ റഹിമിനേക്കാൾ എന്തുകൊണ്ടും നല്ലത് ശ്രീനിവാസൻ കൃഷ്ണനാണ്: അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: സിപിഎമ്മിന്റെ എ.എ റഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്ണൻ ആയിരിക്കുമെന്ന് അഡ്വ. എ ജയശങ്കർ. ശ്രീനിവാസനെ തനിക്ക്…
Read More » - 18 March
മൂർഖൻ പാമ്പുകൾക്ക് മുന്നിൽ യുവാവിന്റെ അഭ്യാസം: വീഡിയോ
ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് പാമ്പുകളുമായി സാഹസികത കാണിച്ച യുവാവിന് മൂര്‍ഖന്റെ കടിയേറ്റു. പാമ്പ് പ്രേമിയായ മാസ് സെയ്ദ് എന്ന യുവാവിനാണ് കടിയേറ്റത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ എങ്ങനെ…
Read More » - 18 March
എത്ര റോഡുകളാണ് താറുമാറായി കിടക്കുന്നത്, സര്‍ക്കാര്‍ അത് ആദ്യം നന്നാക്കണം, എന്നിട്ടാകാം കെ റെയില്‍
കോട്ടയം : പോലീസിനെ ഉപയോഗിച്ച് കെ റെയിലിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ രംഗത്ത് എത്തി. വോട്ട് ചെയത് ജയിപ്പിച്ചതിന് തങ്ങള്‍ക്ക്…
Read More » - 18 March
കേരളത്തില്‍ പവര്‍കട്ട് ഉണ്ടാകുമോ ? പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും, അതേ സമയം ആറ് മണി…
Read More » - 18 March
ലോക രാഷ്ട്രങ്ങളില്‍ വീണ്ടും കോവിഡ് തരംഗം ആഞ്ഞടിക്കുന്നു : ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഏഷ്യ-യൂറോപ്പ് രാജ്യങ്ങളില്‍ വീണ്ടും കോവിഡ് തരംഗം ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.…
Read More »