Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -24 March
സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റിയിട്ടില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പ്: വ്യക്തമാക്കി കെ റെയിൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെ നിഷേധിച്ച് കെ റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത്.…
Read More » - 24 March
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
രാവിലത്തെ തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണ്. തലച്ചോറിന്റെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതായത് ഒരു ദിവസത്തിന്റെ…
Read More » - 24 March
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത, കൂടുതൽ ഫ്ലൈറ്റുകൾ അനുവദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര ഓപ്പറേഷൻ നിലവിലുള്ള…
Read More » - 24 March
558 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37,…
Read More » - 24 March
ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ കണ്ണുകെട്ടിയ ശേഷം കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമം: കാരണംകേട്ട് ഞെട്ടി പൊലീസ്
ലാസ് വേഗസ്: ലൈംഗിക ബന്ധത്തിനിടെ യുവാവിനെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന സംഭവത്തിൽ, യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷം കഴുത്തില്‍ രണ്ട് തവണ…
Read More » - 24 March
സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാവൂ: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത്: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയമാണ് നിബന്ധനകൾ ഏർപ്പെടുത്തിയത്. സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് അധികൃതർ നൽകിയിരിക്കുന്ന…
Read More » - 24 March
ഹൈപ്പര്‍ സോണിക് സംവിധാനത്തില്‍ ആധിപത്യം വഹിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും : നടക്കാന്‍ പോകുന്നത് ത്രിരാഷ്ട്ര ആണവ മത്സരം
വാഷിംഗ്ടണ്‍: ലോകത്തെ ഹൈപ്പര്‍ സോണിക് വിദ്യകളില്‍ ആധിപത്യം വഹിക്കുന്നത്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്ന് അമേരിക്കന്‍ സെനറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയെ കൂടാതെ, റഷ്യയും ചൈനയും ഹൈപ്പര്‍ സോണിക് സംവിധാനത്തില്‍…
Read More » - 24 March
ആപ്പിള്‍ കുരു ചവച്ചരച്ച് കഴിക്കരുത് : കാരണം അറിയാം
ദിവസം ഒരു ആപ്പിള്‍ കഴിച്ചാൽ ഡോക്ടറെ അകറ്റാമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ആപ്പിളിന്റെ കുരു ചവച്ചരച്ച് കഴിക്കരുതെന്ന് പറയപ്പെടാറുണ്ട്. ഇതിന്റെ കാരണങ്ങൾ നോക്കാം. ആപ്പിള്‍ കുരുവില്‍ അമിക്ലാലിന്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 24 March
ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം സ്കൂട്ടറുമായി മുങ്ങി : രണ്ടുപേർ പൊലീസ് പിടിയിൽ
കറുകച്ചാല്‍: ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം തട്ടിയെടുത്ത സ്കൂട്ടറുമായി മുങ്ങിയ രണ്ട് യുവാക്കൾ പിടിയിൽ. മണര്‍കാട് സ്വദേശി ആലപ്പാട് ഷിനു (30), തിരുവഞ്ചൂര്‍ സ്വദേശി മണിയാറ്റുങ്കല്‍ അനന്ദു (23)…
Read More » - 24 March
ഈ ഭക്ഷണങ്ങൾ രാവിലെ കഴിക്കാൻ പാടില്ല
ദിവസം മുഴുവൻ നമ്മളിൽ ഊർജ്ജവും ഉന്മേഷവും നൽകുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. എന്നാൽ, ചില ആഹാരസാധനങ്ങൾ രാവിലെ കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം. വെറും…
Read More » - 24 March
തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖം മാറ്റി അദാനി ഗ്രൂപ്പ്, വിമാന സര്‍വീസുകള്‍ ഇരട്ടിയാകുന്നു
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതോടെ, പ്രതിവാര സര്‍വീസുകള്‍ 348ല്‍ നിന്ന് 540 ആയി ഉയരുന്നു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍…
Read More » - 24 March
കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക്…
Read More » - 24 March
സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും: സർവ്വേ നിയമപരമല്ലെന്ന് ഹർജിക്കാർ
ഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലമെറ്റെടുക്കൽ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സർവ്വേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതിയുടെ…
Read More » - 24 March
സില്‍വര്‍ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി അനുകൂലം: വ്യക്തമാക്കി മുഖ്യമന്ത്രി
ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അതീവ താല്പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം…
Read More » - 24 March
സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു: ദാരിദ്ര്യം പിടിച്ച സർക്കാരാണ് കെ റെയിലിനായി ഓടുന്നത്, വിമർശനം
കോഴിക്കോട്: കലക്ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പോലീസ് വാഹനത്തിൽ ഡീസൽ തീർന്നത് സർക്കാരിന് നാണക്കേടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ്…
Read More » - 24 March
തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടി : സഹോദരന് പൊലീസ് പിടിയിൽ
തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരന് കൊന്ന് കുഴിച്ചു മൂടി. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. കെ.ജെ. ബാബു(27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരന് കെ.ജെ. സാബു(24)വിനെ…
Read More » - 24 March
വിനായകൻ മറ്റൊന്നുകൂടി പറഞ്ഞിരുന്നു, ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്, പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’
തിരുവനന്തപുരം: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും…
Read More » - 24 March
സഞ്ചാരികള്‍ക്ക് വാതില്‍ തുറന്നിട്ട് കശ്മീര്‍ : ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്ഡന് സന്ദര്‍ശകര്‍ക്കായി തുറന്നു
ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകത്തിന് അഭിമുഖമായി സബര്‍വാന്‍ പര്‍വതനിരയുടെ മടിത്തട്ടിലായാണ് ടുലിപ് ഗാര്ഡന് സ്ഥിതിചെയ്യുന്നത്. ഒരു…
Read More » - 24 March
വിദേശികൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും കോവിഡ് വാക്സിൻ നൽകും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: വിദേശികൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും കോവിഡ് വാക്സിൻ നൽകുമെന്ന് ഒമാൻ. നോർത്ത് ഷർഖിയ ഗവർണറേറ്റിലെ മുദൈബി, ഇബ്രി എന്നീ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ നിന്നും എല്ലാ ചൊവ്വാഴ്ചയും…
Read More » - 24 March
രാംപൂർഹട്ടിൽ എത്തി മമത ബാനർജി, അക്രമികളെ വെറുതെ വിടില്ല, ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിർഭും സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ട രാംപൂർഹട്ട് സന്ദർശിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സന്ദർശനം…
Read More » - 24 March
ഞങ്ങൾക്ക് നീതി വേണം,ശബ്ദമുയർത്താതിരുന്നത് ഭയം കാരണം:കശ്മീർ വംശഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ്
ന്യൂഡൽഹി: 1989-90 കാലഘട്ടത്തിലെ കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ് സുപ്രീം കോടതിയിൽ. 2017 ലെ സുപ്രീം കോടതിയുടെ തന്നെ വിധിക്കെതിരെ തിരുത്തൽ…
Read More » - 24 March
കുഴപ്പക്കാർക്ക് കയ്യടിക്കുകയും, കാര്യം ചെയ്യാൻ തുനിയുന്നവരെ പരിഹസിക്കുകയും ചെയുന്ന നിലപാടാണ് റെയിൽവേ മന്ത്രിയുടേത്
ഡല്‍ഹി: കുഴപ്പക്കാര്‍ക്ക് കയ്യടിക്കുകയും കാര്യം ചെയ്യാന്‍ തുനിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് റെയില്‍വേ മന്ത്രിയുടേതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് റെയില്‍വേമന്ത്രി തയ്യാറാകുന്നതെങ്കില്‍ ചരിത്രം…
Read More » - 24 March
നാരങ്ങ ഇങ്ങനെ ഉപയോഗിക്കൂ : ഗുണങ്ങൾ നിരവധി
ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ, നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് തണുപ്പിച്ച ശേഷം ഉപയോഗിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വർധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദം പോലുള്ള…
Read More » - 24 March
മാധ്യമപ്രവർത്തകയുടെ ആത്മഹത്യ: മുൻപ് ശ്രുതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി ആരോപിച്ച് കുടുംബം
കണ്ണൂർ: മലയാളി മാധ്യമപ്രവർത്തകയെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യുവതിയുടെ കുടുംബം. തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെയാണ് യുവതിയുടെ…
Read More » - 24 March
പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: നഗരസൗന്ദര്യത്തിന് തടസ്സമാകുന്ന രീതിയിൽ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സംയോജിത ഗതാഗത കേന്ദ്രമാണ് ഇക്കാര്യം…
Read More »