Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -26 March
വിദേശമദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച് അനധികൃത വില്പന : ഒരാള്‍ അറസ്റ്റിൽ
ചങ്ങനാശേരി : വിദേശമദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച് അനധികൃത വില്പന നടത്തിയതിന് ഒരാൾ പൊലീസ് പിടിയിൽ. പെരുന്ന പൂവങ്കര പാറക്കല്‍ കലുങ്കിന് സമീപം മാവേലില്‍ ശശി (49)…
Read More » - 26 March
ആവശ്യക്കാർ ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയ്യാർ, പിടിവാശി കാണിക്കുന്നത് ബസ് ഉടമകളുടെ സംഘടനയിലെ നേതാക്കൾ: ആന്റണി രാജു
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശി കാണിക്കുന്നതെന്നും മന്ത്രി…
Read More » - 26 March
പല്ലാവൂര്‍ നാല്ക്കവലയില് പട്ടാപ്പകല്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപന്നിയുടെ വിളയാട്ടം
പല്ലാവൂര്‍ : നാല്ക്കവലയില് പട്ടാപ്പകല്‍ കാട്ടുപന്നിയുടെ വിളയാട്ടം. നിരവധി വ്യാപാരസ്ഥാപനങ്ങളും യാത്രക്കാരുടെ തിരക്കുമുള്ള പല്ലാവൂര്‍ നാല്ക്കവലയിലാണ് പട്ടാപ്പകല്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപന്നിയെത്തിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.…
Read More » - 26 March
യുപിയില്‍ ജനപ്രിയ പദ്ധതികള്‍ തുടരും, തീരുമാനമെടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം. തുടര്‍ച്ചയായി രണ്ടാംവട്ടവും അധികാരമേറ്റശേഷം ജനപ്രിയ പദ്ധതികള്‍ തുടരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി,…
Read More » - 26 March
ഇന്ത്യയുമായി സൗഹൃദം നിലനിർത്തൽ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാൽ മാത്രം ചർച്ചയെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ പാകിസ്ഥാൻ തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. എന്നാൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചകൾ…
Read More » - 26 March
രോഗികളുടെ എണ്ണം 500 ൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29,…
Read More » - 26 March
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ജ്യൂസ് കുടിക്കൂ
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാതളങ്ങ ജ്യൂസ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും…
Read More » - 26 March
വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ അധികൃതരെ അറിയിക്കണം: നിർദ്ദേശവുമായി ഖത്തർ
ദോഹ: റമദാനോട് അനുബന്ധിച്ച് വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശവുമായി ഖത്തർ. വിലകുറച്ച ഉത്പന്നങ്ങൾക്ക് കച്ചവടക്കാർ ഉപഭോക്താക്കളിൽ നിന്ന് അധിക…
Read More » - 26 March
ചൈനീസ് വിദേശകാര്യ മന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനാകില്ല: സന്ദർശന വിവരം കേന്ദ്രം ആദ്യം പുറത്തുവിട്ടില്ല
ഡൽഹി: രാജ്യം സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല. നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം…
Read More » - 26 March
മരണവീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു, സഹോദരനെ അറസ്റ്റ് ചെയ്തു : പൊലീസിനെതിരെ പരാതി
നെയ്യാറ്റിന്‍കര: മരണവീട്ടില്‍ പൊലീസ് അതിക്രമം നടത്തിയതായി പരാതി. മരിച്ചയാളുടെ പേരക്കുട്ടിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന്, സഹോദരനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. Read Also…
Read More » - 26 March
ഇന്ധന വില വര്‍ദ്ധനവിനെതിരെ മണിമുഴക്കിയും ഡ്രമ്മടിച്ചും പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്
ഡൽഹി: ഇന്ധന വില വര്‍ദ്ധനവിനെതിരെ മണിമുഴക്കിയും ഡ്രമ്മടിച്ചും പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. മാര്‍ച്ച് 31ന് എല്ലാവരും വീടിന് പുറത്തിറങ്ങി പൊതുസ്ഥലത്ത് മണിമുഴക്കാനും ഡ്രമ്മടിക്കാനുമാണ് കോണ്‍ഗ്രസ് ജനങ്ങളോട്…
Read More » - 26 March
ശ്രീലങ്കന്‍ പ്രതിസന്ധി രൂക്ഷമാകുന്നു : കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൊളംബോയിലേയ്ക്ക്
ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍, ശ്രീലങ്കയെ കൈവിടില്ലെന്ന സൂചന നല്കി ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ശ്രീലങ്ക സന്ദര്‍ശിക്കാനൊരുങ്ങുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തുന്ന ജയശങ്കര്‍, മൂന്ന് ദിവസം കൊളംബോയിലുണ്ടാകും.…
Read More » - 26 March
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ ചില ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിർത്താൻ നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി സഹായിക്കും. പുലർച്ചെ വെറും വയറ്റിൽ കുടിക്കുന്ന…
Read More » - 26 March
‘സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറി’: ബിന്ദു അമ്മിണി
കോഴിക്കോട്: സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറിയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. അടിയന്തിര ചികിത്സ ലഭിക്കേണ്ട അവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ്…
Read More » - 26 March
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന അധികാരമുള്ളവർ വേണം: സമരസമിതി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി വിപുലീകരിക്കുമ്പോൾ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെയും ഉൾപ്പെടുത്തണമെന്ന് സമരസമിതി. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത്തവണയെങ്കിലും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ്…
Read More » - 26 March
കോളേജ് പ്രിന്‍സിപ്പലിന്റെ വാക്കുകളെ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥിനികളുടെ വാഹനാഭ്യാസ പ്രകടനം
കോഴിക്കോട്: കേരളത്തിലെ സ്കൂള്‍-കലാലയ കാമ്പസുകള്‍ അതിരുവിട്ട വാഹനാഭ്യാസ പ്രകടനത്തിന്റെ കേന്ദ്രങ്ങളാകുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് പിന്നാലെ, പ്രൊവിഡന്‍സ് കോളേജിലും വിദ്യാര്‍ത്ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം അരങ്ങേറി.…
Read More » - 26 March
പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടത്തിന്: സില്‍വര്‍ ലൈനില്‍ പിണറായി സര്‍ക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടത്തിനാണെന്നും ഇത്തരം സമരങ്ങള്‍…
Read More » - 26 March
തലവേദനയകറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം
സ്ട്രെസ്, ഹോർമോണുകളുടെ പ്രവർത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം. തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്. ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച്…
Read More » - 26 March
കയറ്റുമതി മേഖലയില്‍ കേരളം ഏറ്റവും പിന്നില്‍ : നമ്പര്‍ വണ്‍ സ്ഥാനത്ത് തുടര്‍ച്ചയായി ഗുജറാത്ത്
ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളം, കയറ്റുമതി മേഖലയില്‍ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയില്‍ ഗുജറാത്തിനാണ് വീണ്ടും ഒന്നാം…
Read More » - 26 March
രക്തസാക്ഷികളായത് ഏഴ് ജനറലുകളും 1300 സൈനികരും: തുടർച്ചയായി തിരിച്ചടികൾ നേരിട്ട് പുടിൻ
മോസ്കോ: ഉക്രൈൻ അധിനിവേശം ഒരു മാസത്തിലധികമായി തുടരുന്നതിനിടെ ഏഴ് റഷ്യൻ ജനറലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പശ്ചാത്യ പ്രതിരോധ വിദഗദ്ധരാണ് ഇതു സംബന്ധിച്ച സംശയം ഉന്നയിക്കുന്നത്. റഷ്യയുടെ ലെഫ്റ്റനന്റ്…
Read More » - 26 March
പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു, അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്: പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ
ആലപ്പുഴ: മീ ടൂ ആരോപണത്തെത്തുടർന്ന് തനിക്കെതിരായി ഉയർന്ന പീഡനക്കേസിനെക്കുറിച്ച് പ്രതികരണവുമായി സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാർ രംഗത്ത്. പെൺകുട്ടി തന്റെ പേരിൽ കുറ്റം ആരോപിച്ചു എന്നത്…
Read More » - 26 March
പ്രമേഹത്തെ തടയാൻ കറിവേപ്പില
കറിവേപ്പിലയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പില ഒരു പിടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള…
Read More » - 26 March
യുക്രെയ്നില്‍ ഏറെ അപകടകാരിയായ ജൈവായുധ ലാബ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത് മുന്‍ യുഎസ് പ്രസിഡന്റ് ഒബാമ
മോസ്കോ: റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് റഷ്യയില്‍ നിന്നും പുറത്ത് വരുന്നത്. യുക്രെയ്നിലെ ജൈവായുധ ലാബ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്, അന്നത്തെ…
Read More » - 26 March
സൈക്കിൾ റോഡിലിറക്കാൻ ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞു: 4 ആം ക്ലാസ്സുകാരൻ പൊലീസ് സ്റ്റേഷൻ കയറി, സംഭവം കേരളത്തിൽ
ഇടുക്കി: നെടുങ്കണ്ടത്ത് നാലാം ക്ലാസുകാരനായ മകന്റെ സൈക്കിൾ റോഡിൽ ഇറക്കണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ്…
Read More » - 26 March
യുവാവിന്റെ മരണം കൊലപാതകം : ആരോപണവുമായി ബന്ധുക്കള്‍
അഞ്ചല്‍: തൊഴില്‍ സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്റെയും സുലോചനയുടെയും മകന് അരുണ്‍…
Read More »