Latest NewsNewsLife StyleHealth & Fitness

തലവേദനയകറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം

സ്ട്രെസ്, ഹോർമോണുകളുടെ പ്രവർത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം. തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്.

ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിച്ചാൽ തലവേദനയ്ക്ക് ശമനമുണ്ടാകും. കൂടാതെ, കര്‍പ്പൂരവള്ളി മണത്താല്‍ തലവേദന കുറയുമെന്ന് നിരവധി പഠനങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

Read Also : കയറ്റുമതി മേഖലയില്‍ കേരളം ഏറ്റവും പിന്നില്‍ : നമ്പര്‍ വണ്‍ സ്ഥാനത്ത് തുടര്‍ച്ചയായി ഗുജറാത്ത്

തലയില്‍ ഐസ്പാക്ക് വയ്ക്കുന്നതും സംഗീതം ആസ്വദിക്കുന്നതും തലവേദനയിൽ നിന്നും ആശ്വാസം നൽകും. കൂടാതെ, അക്യുപ്രഷര്‍ തെറാപ്പിയും ധ്യാനവും പരീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button