Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -3 April
റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിനിടെ റഷ്യന്‍ നഗരത്തിന് നേരെ ആക്രമണം : സ്ഫോടനങ്ങള്‍ ഇന്ധന സംഭരണ ശാലകളെ കേന്ദ്രീകരിച്ച്
മോസ്കോ: റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിനിടെ, റഷ്യയ്ക്കെതിരെ തിരിച്ചടിച്ച് യുക്രെയ്ന്. യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യന്‍ മേഖലയായ ബെര്ഗോറോഡില് സ്ഫോടനങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നാണ്…
Read More » - 3 April
‘നിഷ്കളങ്ക ഭക്തിയുടെ നിറകുടം’: മുഖ്യമന്ത്രിയെ പുകഴ്ത്തി വ്യവസായ വകുപ്പിന്റെ അനൗണ്‍സ്മെന്റ്
കാസര്‍ഗോഡ്: വ്യവസായ വകുപ്പിന്റെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അനൗണ്‍സ്മെന്റ് നടത്തിയ സംഭവം വിവാദത്തില്‍. പരിപാടിയില്‍ മുഖ്യമന്ത്രിയെ ‘നിഷ്കളങ്ക ഭക്തിയുടെ നിറകുടം’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.…
Read More » - 3 April
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി ഇരട്ടി വിലയായേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ കൂടിയേക്കാമെന്ന് റിപ്പോര്‍ട്ട്. ദി ഇക്കണോമിക് ടൈംസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.…
Read More » - 3 April
310 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19,…
Read More » - 3 April
കശ്മീരി പണ്ഡിറ്റുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തു: ആരും തടയില്ലെന്ന് മോഹൻ ഭഗവത്
ഡൽഹി: സ്വന്തം നാട്ടിൽ നിന്നും പാലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലേക്ക് തിരികെയെത്തുമ്പോൾ ആരും തടയില്ലെന്ന് വ്യക്തമാക്കി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. തൊണ്ണൂറുകളിൽ വീടുവിട്ട കശ്മീരി…
Read More » - 3 April
പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും ഇട്ട് കിണർ നികത്താൻ ശ്രമം : ലോറി പിടികൂടി
അരിമ്പൂർ: കൊക്കർണി കിണർ പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും ഇട്ട് നികത്താനുള്ള ശ്രമം നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. തുടർന്ന്, മാലിന്യങ്ങളുമായി വന്ന ലോറി പൊലീസിൽ ഏൽപ്പിച്ചു.…
Read More » - 3 April
നല്ല ഉറക്കം ലഭിക്കാൻ
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും അത്താഴം കഴിക്കണം. പക്ഷെ, ഉറങ്ങിയതിന് ശേഷവും വിശപ്പ് മൂലം ഇടയ്ക്കെഴുന്നേറ്റ് ആഹാരം കഴിക്കുന്നവർ ഉണ്ട്. ഈ വിശപ്പ് ഒഴിവാക്കാനായി ഉറങ്ങുന്നതിനു ഒരു…
Read More » - 3 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 78 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 78 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 285 പേർ രോഗമുക്തി…
Read More » - 3 April
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് ആഭ്യന്തരമന്ത്രി
അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്വി. സൂററ്റിലെ ഉംറ പാലത്തില്‍ നിന്നും താപി നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍…
Read More » - 3 April
അവിശ്വാസ പ്രമേയത്തിന് നോട്ടീസ്: കുവൈത്ത് പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചു
കുവൈത്ത് സിറ്റി: രാജി സന്നദ്ധത അറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിനു കൂടുതൽ എംപിമാർ നോട്ടിസ്…
Read More » - 3 April
വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കം : തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പത്തനംതിട്ട: വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടർന്ന്, തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ്…
Read More » - 3 April
പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണന് തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ്: ചിത്തരഞ്ജനെതിരെ ബല്‍റാം
കോഴിമുട്ട റോസ്റ്റിന് അമ്ബതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്
Read More » - 3 April
സന്നദ്ധപ്രവർത്തനങ്ങൾക്കായി ലഭിച്ച വിദേശ സഹായം വഴിമാറ്റി പള്ളി പണിതു: കേരളത്തിലെ സന്നദ്ധ സംഘടനയ്ക്കെതിരെ അന്വേഷണം
ഡൽഹി: കേരളത്തിൽ നിന്നുള്ള സംഘടന സന്നദ്ധപ്രവർത്തനങ്ങൾക്കായുള്ള പണം വകമാറ്റി പഞ്ചാബിൽ പള്ളി നിർമ്മിച്ചതിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ‘കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആൻ്റ് ചാരിറ്റബിൾ ഫൌണ്ടേഷൻ…
Read More » - 3 April
വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്കി റഷ്യന്‍ സൈനികരെ യുക്രെയ്ന് പൗരന്മാര് കൊലപ്പെടുത്തി
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം ഒരു മാസം പിന്നിടുമ്പോള്‍, ഇരു ഭാഗത്തും വന്‍ ആള്‍നാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ റഷ്യയും യുക്രെയ്നും പുറത്തുവിട്ടിട്ടില്ല. റഷ്യന്‍…
Read More » - 3 April
ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു : രണ്ടുപേർ പിടിയിൽ
പട്ടിക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വടക്കഞ്ചേരി മഞ്ഞപ്ര സ്വദേശി കിഴക്കേതിൽ അപ്പു എന്ന രാഹുൽ (24), മുളയംവലക്കാവ് സ്വദേശി ആനക്കോട്ടിൽ…
Read More » - 3 April
കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി പ്രചരണം നടത്തുന്നത് വിരോധാഭാസം: സിപിഎം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയതിനുശേഷമാണ് സില്‍വര്‍ ലൈനിന്റെ സര്‍വേ നടപടി ആരംഭിച്ചതെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കിയ…
Read More » - 3 April
പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ടത്
ചക്ക പ്രമേഹരോഗമകറ്റുമെന്ന് പുതിയ പഠനം. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കയിലെ അലബാമാ സര്‍വകലാശാലയിലെ ന്യൂട്രീഷ്യന്‍ പ്രൊഫസര്‍ ബര്‍ബാറ ഗോവര്‍. അമേരിക്കന്‍ മെഡിക്കല്‍…
Read More » - 3 April
വ്യാഴാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ: ജാഗ്രത നിര്‍ദ്ദേശങ്ങളുമായി കാലാവസ്ഥാവകുപ്പ്
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
Read More » - 3 April
സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് കൊല്ലപ്പെട്ട ജിഷയുടെ മാതാവ്
കൊച്ചി: ജീവിക്കാന്‍ വേറെ വഴിയില്ലെന്ന് വെളിപ്പെടുത്തി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി. ജീവിതം വലിയ പ്രതിസന്ധിയിലാണെന്ന് അവര്‍ പറയുന്നു. Read Also : മികച്ച…
Read More » - 3 April
മികച്ച മുഖ്യമന്ത്രി പിണറായി, അതുകൊണ്ടാണ് വീണ്ടും വിജയിച്ചത്: സ്റ്റാലിന് മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞിട്ടില്ല
തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നല്ല മുഖ്യമന്ത്രിയായതുകൊണ്ടാണ് രണ്ടാം തവണ വിജയിച്ചെതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റാലിന് മികച്ച മുഖ്യമന്ത്രിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും…
Read More » - 3 April
നെഞ്ചെരിച്ചിലിന്റെ കാരണമറിയാം
ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇവ. ഇത്തരത്തിൽ ക്യാൻസർ വരെ ഹൃദയസ്പന്ദനത്തിലൂടെയും…
Read More » - 3 April
മൂലമറ്റം വെടിവയ്പ്പ് കേസില്‍ ട്വിസ്റ്റ്, തോക്കിന്റെ യഥാര്‍ത്ഥ അവകാശി രംഗത്ത്
തൊടുപുഴ: മൂലമറ്റത്ത് തട്ടുകടയില്‍ ബീഫ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍, യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ട്വിസ്റ്റ്. തോക്കിന്റെ യഥാര്‍ത്ഥ അവകാശി മൂലമറ്റത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. മധുര ദുരൈസ്വാമി നഗറിലെ…
Read More » - 3 April
പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു
ഇസ്ലാമാബാദ്: പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു. മൂന്ന് മാസത്തിനകം പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കും.കാവൽ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരമാണ് നടപടി.…
Read More » - 3 April
യുവാവിനെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കണ്ണൂര്‍: ഹോട്ടലില്‍ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി ഷറഫുദ്ദീന് (37) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം…
Read More » - 3 April
കേരളത്തിന്റെ വികസനത്തെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഇതുവരെ സംസാരിക്കുന്നത് കേട്ടിട്ടില്ല: റിയാസ്
തൃശൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. വികസന കാര്യത്തെകുറിച്ച് കേരളത്തില്‍…
Read More »