Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -3 April
തൃശൂരിൽ വന്‍ ഹാഷിഷ് ഓയില്‍ വേട്ട : ഒന്നരക്കോടി വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
തൃശൂർ : ജില്ലയിൽ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍…
Read More » - 3 April
ചാലക്കുടിയിൽ അറുനൂറോളം ലിറ്റർ സ്പിരിറ്റ് പിടികൂടി : ഒരാൾ അറസ്റ്റിൽ
ചാലക്കുടി: ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയും അന്തിക്കാട് പുള്ള് സ്വദേശിയുമായ ഇക്കണ്ടപറമ്പിൽ വീട്ടിൽ സുനിൽ (54) അറസ്റ്റിലായി. കോടതി…
Read More » - 3 April
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കൽ: ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ച് തിരുപ്പതി പോലീസ്
അമരാവതി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കലിന്റെ ഭാഗമായി ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ച് തിരുപ്പതി പോലീസ്. ആന്ധ്രാപ്രദേശിൽ ആദ്യമായാണ് ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നത്. ഇവിടെ സ്റ്റാൻഡ് നിയന്ത്രിക്കുന്നതും,…
Read More » - 3 April
പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിഴിഞ്ഞം: പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യശ്രമം നടത്തി. പയറ്റുവിള സ്വദേശി പ്രശാന്താണ് സ്റ്റേഷനിലെ സെല്ലില്‍ ആത്മഹത്യശ്രമം നടത്തിയത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്, വീണ്ടും അറസ്റ്റിലായതാണ് പ്രതി.…
Read More » - 3 April
വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളുടെ വീടിന്റെ കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുത്തു
മൂവാറ്റുപുഴ: സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുത്തു. മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ, വീട്ടിൽ നിന്ന് ഇറക്കിവിട്ട കുട്ടികളെ…
Read More » - 3 April
മോഷണകേസ് പ്രതി എം.ഡി.എം.എയുമായി പിടിയിൽ
കിളിമാനൂര്‍: കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റിലെ കവര്‍ച്ചയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കുപ്രസിദ്ധ മോഷ്ടാവ് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടിയിലായി. പാരിപ്പള്ളി ഉളിയനാട് കുളത്തൂര്‍കോണം നന്ദുഭവനില്‍ നന്ദു ബി. നായര്‍…
Read More » - 3 April
ലിഫ്റ്റിൽ കുടുങ്ങി കുവൈത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി ഷാഫിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മംഗഫിൽ ആണ്…
Read More » - 3 April
പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
പാലാ: പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റിൽ. പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചനെയാണ് (35) അറസ്റ്റ് ചെയ്തത്. പാലാ…
Read More » - 3 April
‘മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണം, ഇല്ലെങ്കിൽ ഹനുമാൻ ചാലിസ വയ്ക്കും’ : രാജ് താക്കറെ
മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എംഎന്‍എസ് തലവന്‍ രാജ് താക്കറെ. പ്രാര്‍ത്ഥിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും ഉച്ചഭാഷിണി വച്ച് മറ്റ് മതക്കാരെ കേള്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് രാജ്…
Read More » - 3 April
ബുദ്ധിമുട്ട് ആണെങ്കിൽ റോഡില്‍ കിടന്നോളു എന്ന് പറഞ്ഞു: ഹോസ്റ്റലില്‍ നിന്ന് തന്നെ പുറത്താക്കിയതായി ട്രാന്‍സ് വുമണ്‍ നാദിറ
രാത്രി 12 മണിയോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി.
Read More » - 3 April
ഉദ്ധവ് താക്കറെയും അജിത് പവാറും ചേർന്ന് ഇന്നത്തെ ഇന്ത്യയെ മാറ്റുമെന്ന് ഉറപ്പുണ്ട്: ശരത് പവാര്‍
പൂനെ: ഉദ്ധവ് താക്കറെയും അജിത് പവാറും ചേർന്ന് ഇന്നത്തെ ഇന്ത്യയെ മാറ്റുമെന്ന് ഉറപ്പുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. രാജ്യത്ത് പഴയത് പോലെ മത സൗഹാര്‍ദ്ദം…
Read More » - 3 April
ക്ഷേത്രത്തിലെ പ്രഭാത ശീവേലിക്കിടെ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു
കയ്പമംഗലം: ചളിങ്ങാട് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന പ്രഭാത ശീവേലിക്കിടെ പാപ്പാനെ തട്ടിത്തെറിപ്പിച്ചു. ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രഭാത ശീവേലിക്കിടെയാണ് ഊട്ടോളി ചന്തു എന്ന ആന…
Read More » - 3 April
ഉള്ള പണമെല്ലാം പലരും പറ്റിച്ചെടുത്തു: ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സായി ജോലി എടുത്ത് ജിഷയുടെ അമ്മ രാജേശ്വരി
പെരുമ്പാവൂർ: നിയമ വിദ്യാർത്ഥിനിയായ ജിഷയുടെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. സംഭവത്തിന് ശേഷം, സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വന്‍ തുകയാണ് ധനസഹായമായി ജിഷയുടെ അമ്മ…
Read More » - 3 April
കേന്ദ്രത്തിന്റെ ഒരു കോടി രൂപയുടെ ഇന്നവേഷൻ ചലഞ്ച്: പ്രീഫൈനലിൽ ഇടംനേടി കൈറ്റ്
തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് – ഐ.ടി മന്ത്രാലയം ഏർപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്വെയറിലെ മികവാർന്ന സംരംഭങ്ങൾക്കുള്ള ഒരു കോടി രൂപയുടെ ഫോസ് ഫോർ ഗവൺമെന്റ് ഇന്നവേഷൻ ചലഞ്ചിന്റെ പ്രീഫൈനൽ…
Read More » - 3 April
വയര്‍സ്തംഭനത്തിന് തുളസിയില പിഴിഞ്ഞ് കുടിക്കൂ
തുളസിയിലക്ക് ഒട്ടനവധി ഔഷധഗുണങ്ങൾ ഉണ്ട്. അവയിൽ പലതും ഇന്ന് അജ്ഞവുമാണ്. തുളസിയിലെ ആന്റിബാക്ടീരിയകള്‍ മൃതദേഹം അഴുകാതെ ദീര്‍ഘനേരം നില്ക്കാന് സഹായിക്കും. അതുപോലെ, തുളസിയിലെ ആന്റിബാക്ടീരിയല്‍ മൂലകങ്ങള്‍ രക്തശുദ്ധി…
Read More » - 3 April
ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ചെയ്യേണ്ടത്
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ ശീലത്തിനും ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഇങ്ങനെ കിടക്കുന്നതിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം…
Read More » - 3 April
ആദിവാസികൾക്ക് നൽകിയ ചെണ്ടയിൽ വരെ വൻ അഴിമതി: അന്വേഷണ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: പെരിങ്ങമലയില്‍ ആദിവാസികള്‍ക്ക് നൽകിയ ചെണ്ടയിൽ വൻ അഴിമതി. ഗുണമേൻമ കുറഞ്ഞ തടിയിലും തുകലിലുമാണ് ആദിവാസികൾക്ക് നൽകിയ ചെണ്ട നിര്‍മ്മിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പട്ടിക വര്‍ഗ ഡയറക്ടറേറ്റ്…
Read More » - 3 April
നിലമ്പൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു
മലപ്പുറം: നിലമ്പൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു. ചക്കാലക്കുത്ത് സ്വദേശി സ്മിതയ്ക്കാണ് പരിക്കേറ്റത്. കുടുംബ വഴക്കിനിടെയാണ് വീട്ടമ്മയ്ക്ക് കുത്തേറ്റത്. ഉടൻ തന്നെ, സ്മിതയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 3 April
ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമായി യുവാവ് അറസ്റ്റിൽ
പെരുമ്പടപ്പ്: സ്ഫോടക വസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമായി യുവാവ് പിടിയില്‍. കൊല്ലം ഏഴുകോണ് സ്വദേശി ഗണേഷ് ഭവനില്‍ ഗണേഷ് എന്ന റാമിനെയാണ് (30) പെരുമ്പടപ്പ് പൊലീസ്…
Read More » - 3 April
മാൾ ഓഫ് എമിറേറ്റ്സിന്റെ പ്രവർത്തനം അവസാനിപ്പിച്ചു: അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായ്: മാൾ ഓഫ് എമിറേറ്റ്സിലെ കോവിഡ് ആർടി-പിസിആർ പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചു. ഏപ്രിൽ 1 മുതലാണ് ഈ കേന്ദ്രത്തിൽ…
Read More » - 3 April
ഇത് ക്രൂരത, മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണം, കേന്ദ്രം നല്കുന്ന വിഹിതം കൂട്ടണം: ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍
തിരുവനന്തപുരം: മണ്ണെണ്ണ വില വർധനയിൽ പ്രതിഷേധവുമായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്നും, മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ…
Read More » - 3 April
ആദര്‍ശം പറയുന്ന പിസി ജോർജ് മരുമകളെ വീട്ടില്‍ കയറ്റിയത് മതം മാറ്റിയ ശേഷം: വെള്ളാപ്പള്ളി
കാഞ്ഞിരപ്പള്ളി: പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിസി ജോര്‍ജിന് വർഗ്ഗീയതയാണ് മുഖ്യമെന്നും, അക്കരെ പച്ച തേടിയുള്ള ഓട്ടത്തിലാണ്…
Read More » - 3 April
റമദാൻ: പുതുക്കിയ ടോൾ സമയങ്ങൾ പ്രഖ്യാപിച്ച് അബുദാബി
ദുബായ്: റമദാനിൽ നടപ്പിലാക്കുന്ന പുതുക്കിയ ഡാർബ് ടോൾ സമയക്രമങ്ങൾ സംബന്ധിച്ച അറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 2…
Read More » - 3 April
അന്യഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ നഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങി ശാസ്ത്രജ്ഞർ
ന്യൂഡൽഹി: 150 വർഷത്തിലേറെയായി മനുഷ്യർ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. ഇപ്പോൾ, അൾട്ടീരിയർ ലൈഫ് ഫോമുകളുമായി ബന്ധപ്പെടാനുള്ള ഒരു പുതിയ ശ്രമത്തിൽ, രണ്ട് മനുഷ്യരുടെ നഗ്ന ഫോട്ടോകൾ, ആഴത്തിലുള്ള…
Read More » - 3 April
കോണ്‍ഗ്രസ്സ് തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയങ്ങളാണ് ഇപ്പോൾ തീവ്രമായി ബിജെപി നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: പെട്രോൾ വില വർധനയിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ…
Read More »