Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -8 April
ഇമ്രാന് ഖാന് രാജിവെച്ചേക്കുമെന്ന് സൂചന
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ, രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. മുഴുവന്‍ പാര്‍ട്ടി…
Read More » - 8 April
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ഇടിമിന്നലേറ്റ് മരിച്ച ജോയി. അതേസമയം,…
Read More » - 8 April
സാമൂഹിക ആഘാത പഠനത്തിനായി സംസ്ഥാനം റെയില്‍വേയെ സമീപിച്ചിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം ഹൈക്കോടതി നാലു…
Read More » - 8 April
സ്ഥിരമായി തലയണ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
തലയണ വയ്ക്കുന്നതിന്റെ ദോഷവശം അറിയാമെങ്കിലും തലയണ ഉപയോഗിക്കാതെ ഉറങ്ങാന്‍ കഴിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും. പൊതുവേ കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാല്‍ തലയണ ഒഴിവാക്കി കിടന്ന്…
Read More » - 8 April
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വര്‍ദ്ധന
ന്യൂഡല്‍ഹി: 2021 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്ത് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 27.07 ലക്ഷം കോടി…
Read More » - 8 April
കോവിഡ് വാക്സിന്റെ നാലാം ഡോസ്: പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി
ജിദ്ദ: കോവിഡ് വാക്സിന്റെ നാലാം ഡോസ് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി അറേബ്യ. 60 വയസ്സിനു മുകളിലുള്ളവർക്ക് നാലാം ഡോസ് കോവിഡ് വാക്സിൻ നൽകുന്നതുമായി…
Read More » - 8 April
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ 31 വർഷം ശിക്ഷ, ഇയാളുടെ മദ്രസ്സകളും പള്ളികളും സർക്കാർ ഏറ്റെടുക്കും
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് വിവിധ ദേശീയ…
Read More » - 8 April
കെ റെയില്‍, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകും : ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: കെ റെയില്‍ വിഷയത്തില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയില്ലെന്നും സര്‍ക്കാരിനു പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. വന്‍കിട പദ്ധതികള്‍ക്കായി പരിസ്ഥിതി ആഘാതപഠനം…
Read More » - 8 April
‘ലഹരിക്ക് പവർ പോരാ’! മയക്കുമരുന്ന് ലിംഗത്തിൽ കുത്തിവെച്ച യുവാവിന് സംഭവിച്ചത്
ന്യൂയോർക്ക്: ബ്രോങ്ക്സ് കെയർ ഹോസ്പിറ്റൽ സെന്ററിലെ എമർജൻസി വിഭാഗത്തിൽ, ഒരു യുവാവെത്തിയത് ലിംഗത്തിന് അസഹനീയമായ വേദന മൂലമാണ്. ലിംഗം, വൃഷണസഞ്ചി എന്നിവിടങ്ങളിൽ അസഹനീയമായ വേദന യുവാവിനെ അലട്ടിയിരുന്നു.…
Read More » - 8 April
മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി
കൊച്ചി: മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. നോർത്ത് പറവൂർ സ്വദേശി വി.വി. വിനോദിനെയാണ് കാണാതായത്. Read Also : സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം, തലസ്ഥാന…
Read More » - 8 April
സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം, തലസ്ഥാന ജില്ലയില്‍ 10 പേര്‍ക്ക് മിന്നലേറ്റു
തിരുവനന്തപുരം: പോത്തന്‍കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു. വീട്ടമ്മയെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. Read…
Read More » - 8 April
അന്യഗ്രഹജീവി തന്നെ ഗർഭിണിയാക്കിയെന്ന വാദവുമായി ഒരു യുവതി കൂടി രംഗത്ത്: ഇതുവരെ 5 പേർ ഗർഭിണികളായി
ന്യൂയോർക്ക്: പറക്കും തളികകളിൽ വരുന്ന അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ കൂടി ഗർഭിണിയാണെന്നും വീണ്ടും വിവാദം. ‘ദി സൺ’ റിപ്പോർട്ട് ചെയ്ത…
Read More » - 8 April
യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുച്ചുകുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടിയിലാണ് സംഭവം.…
Read More » - 8 April
353 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19,…
Read More » - 8 April
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സിബിഎസ്ഇ 10-ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പൂര്‍ണ്ണമായ ഒരുക്കത്തിലാണ്. പരീക്ഷകള്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ഈ സമയത്ത്, മിക്ക വിദ്യാര്‍ത്ഥികളും അവസാന നിമിഷ പഠനത്തിന്റെ തിരക്കിലാണ്.…
Read More » - 8 April
ഡിവൈഎസ്പിയുടെ വാഹനം തലകീഴായി മറിഞ്ഞു
പാലക്കാട്: പൊലീസ് വാഹനം തലകീഴായി മറിഞ്ഞ് അപകടം. അഗളി ഡിവൈഎസ്പിയുടെ വാഹനമാണ് മറിഞ്ഞത്. Read Also : ‘ഭരണകൂടം ഇല്ലാതെയാക്കിയ മനുഷ്യൻ,സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളും…
Read More » - 8 April
‘എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ്’: വില്ലൻ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് മെഹ്നാസ്
ദുബായ്: വ്ലോഗറും യൂട്യൂബറും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ പല അഭ്യൂഹങ്ങളും പരന്നിരുന്നു. റിഫയുടെ ഭർത്താവ് മെഹ്നാസിന് നേരെയായിരുന്നു പലരും വിരൽ ചൂണ്ടിയിരുന്നത്. ഭർത്താവ്…
Read More » - 8 April
ക്രൊക്കഝാര് ബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ
ഗുവാഹട്ടി: ക്രൊക്കഝാര് ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. അസം സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. മുസമില്‍, നജീബുള്‍, ഫാറിസുള് എന്നിവരാണ് 2021 ല്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട…
Read More » - 8 April
ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പത്മശ്രീയിൽ രാമചന്ദ്രൻ -സനില ദമ്പതികളുടെ മകൻ സോബിത്ത് (23)…
Read More » - 8 April
ഹിജാബ് വിവാദത്തിന് പിന്നാലെ, കർണാടകയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി
ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ കർണാടകയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ, ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി വന്നതെന്ന് ബെംഗളൂരു…
Read More » - 8 April
കളിത്തോക്കിനെ ചൊല്ലി തര്‍ക്കം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
പത്തനംതിട്ട: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാലു പേര് അറസ്റ്റില്‍. തട്ട ഒരിപ്പറത്ത് ഉത്സവം കണ്ടു മടങ്ങുകയായിരുന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പടുകൊടുക്കല് സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിഥിന്,…
Read More » - 8 April
‘ഭരണകൂടം ഇല്ലാതെയാക്കിയ മനുഷ്യൻ,സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളും ബാധ്യതർ’:മദനിയെ കുറിച്ച് ശ്രീജിത്ത് പെരുമന
കൊച്ചി: കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോഴും തന്നെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേക്ക് നോക്കുന്ന അബ്ദുൾ നാസർ മദനിയെ കുറിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മദനി…
Read More » - 8 April
ഭിന്നശേഷിക്കാരിക്ക് പീഡനം : രണ്ടാനച്ഛനും സുഹൃത്തുക്കളും പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ. സുഗതകുറുപ്പ്, ജയൻ, ഷിജു എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ‘അവനെ…
Read More » - 8 April
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ്: 10, 12 പാസായവർക്ക് അപേക്ഷിക്കാം, വിശദവിവരങ്ങൾ
ഡൽഹി: ഇന്ത്യൻ ആർമി എച്ച്ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ എംടിഎസ് (മൾട്ടി ടാസ്കിംഗ് സ്റ്റാഫ്) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.…
Read More » - 8 April
‘അവനെ മിസ് ചെയ്യുന്നു, ഇന്ത്യയെ സേവിച്ചുകൊണ്ട് മരിച്ചതിൽ സന്തോഷമുണ്ട്’: ധീരജവാന്റെ സഹോദരി എന്ന് കേൾക്കുമ്പോൾ അഭിമാനം !
ഇന്ത്യൻ മണ്ണിനെ സംരക്ഷിക്കാൻ, രാജ്യത്തിന് കാവലാകാൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളുണ്ട്. ജീവൻ പണയം വെച്ച് അവർ രാജ്യത്തെ സേവിക്കാനൊരുങ്ങുമ്പോൾ, സന്തോഷവും ദുഃഖവും ഒരുപോലെ അനുഭവിക്കുന്നവരാണ് അവരുടെ കുടുംബം.…
Read More »