Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -8 April
ഭിന്നശേഷിക്കാരിക്ക് പീഡനം : രണ്ടാനച്ഛനും സുഹൃത്തുക്കളും പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ. സുഗതകുറുപ്പ്, ജയൻ, ഷിജു എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ‘അവനെ…
Read More » - 8 April
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ്: 10, 12 പാസായവർക്ക് അപേക്ഷിക്കാം, വിശദവിവരങ്ങൾ
ഡൽഹി: ഇന്ത്യൻ ആർമി എച്ച്ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ എംടിഎസ് (മൾട്ടി ടാസ്കിംഗ് സ്റ്റാഫ്) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.…
Read More » - 8 April
‘അവനെ മിസ് ചെയ്യുന്നു, ഇന്ത്യയെ സേവിച്ചുകൊണ്ട് മരിച്ചതിൽ സന്തോഷമുണ്ട്’: ധീരജവാന്റെ സഹോദരി എന്ന് കേൾക്കുമ്പോൾ അഭിമാനം !
ഇന്ത്യൻ മണ്ണിനെ സംരക്ഷിക്കാൻ, രാജ്യത്തിന് കാവലാകാൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളുണ്ട്. ജീവൻ പണയം വെച്ച് അവർ രാജ്യത്തെ സേവിക്കാനൊരുങ്ങുമ്പോൾ, സന്തോഷവും ദുഃഖവും ഒരുപോലെ അനുഭവിക്കുന്നവരാണ് അവരുടെ കുടുംബം.…
Read More » - 8 April
തടി കുറയ്ക്കാൻ അലോവേര ജ്യൂസ്
വണ്ണം കുറയ്ക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. എന്നാല്‍, ഭക്ഷണം എത്ര ക്രമീകരിച്ചാലും എത്ര വ്യായാമം ചെയ്താലും പലരുടെ വണ്ണം കുറയാറില്ല എന്നതാണ് സത്യാവസ്ഥ.…
Read More » - 8 April
ജയിലുകളില്‍ കുറ്റവാളികളുടെ മനഃശാന്തിക്കായി ഗായത്രി-മൃത്യുഞ്ജയ മന്ത്രങ്ങള്‍ മുഴങ്ങും
ലക്നൗ: ജയിലുകളില്‍ കുറ്റവാളികളുടെ മനഃശാന്തിക്കായി നിര്‍ണായക തീരുമാനമെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ജയിലുകളില്‍ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും മുഴങ്ങുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. മഹാമൃത്യുഞ്ജയ മന്ത്രവും,…
Read More » - 8 April
തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് ‘പെസോ’യുടെ അനുമതി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുടെ അനുമതി ലഭിച്ചു. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനുമാണ് അനുമതി. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന്…
Read More » - 8 April
ധീരജ് കൊലക്കേസ്: മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ഇടുക്കി: ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍, എസ്എഫ്ഐ പ്രവര്‍ത്തകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായിരുന്ന, ധീരജ് രാജേന്ദ്രന് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍…
Read More » - 8 April
മുഖത്തെ അനാവശ്യ പാടുകള്‍ നീക്കം ചെയ്യാൻ
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ കറുപ്പ് നിറം. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാല്‍ തന്നെ മുഖത്തെ അനാവശ്യ പാടുകള്‍…
Read More » - 8 April
പുടിന്റെ പെണ്മക്കളെ ലക്ഷ്യമിട്ട് അമേരിക്ക : റഷ്യക്കു മേല്‍ വ്യത്യസ്തമായ ഉപരോധവുമായി യുഎസ്
വാഷിംഗ്ടണ്‍: യുക്രെയ്നില്‍ ഒരു മാസത്തിലേറെയായി,റഷ്യന്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ റഷ്യയ്ക്കുമേല്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുടിന്റെ രണ്ട് പെണ്മക്കള്ക്കടക്കം കഴിഞ്ഞദിവസം അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പുടിന്റെ…
Read More » - 8 April
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരും. മലപ്പുറത്ത് ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയുമാണ്. ശക്തമായ മഴയിലും, കാറ്റിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റില്‍…
Read More » - 8 April
വ്യാജ ഡോക്ടറേറ്റ്: ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത
തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത. ഷാഹിദാ കമാലിന് വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും…
Read More » - 8 April
രുചിയൂറുന്ന ചിക്കന്‍ പുലാവ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചിക്കന്‍ പുലാവ്. സ്വാദുള്ള ചിക്കന്‍ പുലാവ് വീട്ടിലുണ്ടാക്കാന്‍ വളരെ കുറഞ്ഞ സമയം മതി. രുചിയൂറുന്ന ചിക്കന്‍ പുലാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.…
Read More » - 8 April
കോള്‍ട്ടര്‍ നൈലിന്റെ പകരക്കാരനെ കണ്ടെത്താൻ രാജസ്ഥാന് റോയല്‍സ്: ലിസ്റ്റിൽ സൂപ്പർ താരങ്ങൾ
മുംബൈ: സൂപ്പര്‍ താരം നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പകരക്കാരനെ കണ്ടെത്താൻ രാജസ്ഥാന് റോയല്‍സ്. സീസണിന്റെ തുടക്ക സമയമായതിനാല്‍ നൈലിന് പകരക്കാരനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ രാജസ്ഥാന് ആരംഭിച്ചതായാണ് സൂചന.…
Read More » - 8 April
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 8 April
ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
കുഴൽമന്ദം: മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴൽമന്ദം ഇൻസ്പെക്ടർ…
Read More » - 8 April
പാസ്മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി: പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അറസ്റ്റിൽ
ലക്നൗ: വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച ആറ് പേര് പിടിയില്‍. സ്ക്കൂള് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് ജില്ലയില്‍ 10,12 ക്ലാസ്…
Read More » - 8 April
ഇന്നത്തെ കേരളം, നാളത്തെ ലങ്ക?: കേരള മോഡലും ശ്രീലങ്കൻ മോഡലും തമ്മിലുള്ള അമ്പരപ്പിക്കുന്ന സമാനതകൾ
കൊച്ചി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് 2.2 കോടിയോളം വരുന്ന ലങ്കൻ ജനങ്ങളെ പട്ടിണിയിലാക്കാൻ സാധ്യതയുണ്ട്. ഭക്ഷ്യ, ഇന്ധന ദൗർലഭ്യം അതിന്റെ പാരമ്യതയിലാണ്. ഒപ്പം വിലക്കയറ്റവും…
Read More » - 8 April
റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തു: വിമർശനവുമായി വസീം ജാഫര്‍
മുംബൈ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തോല്‍വി വഴങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ്…
Read More » - 8 April
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
മാമ്പഴം ഫലങ്ങളുടെ രാജാവ് എന്നാണ് എന്നറിയപ്പെടുന്നത്. അതിനാല്‍, നിങ്ങള്‍ ദിവസവും ഒരു മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, ഇ,…
Read More » - 8 April
വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ
കളമശ്ശേരി: ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കോളജ് കാമ്പസിൽ കാത്തുനിന്ന വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സംഭവത്തിൽ, യുവാവ് അറസ്റ്റിൽ. ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്തിനെയാണ്…
Read More » - 8 April
മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍…
Read More » - 8 April
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ..
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 8 April
ഇംഗ്ലീഷിന് പകരം ഹിന്ദിയാണ് വേണ്ടത്, നമ്മുടെ ഭാഷയെ വളർത്തണം: അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാര് പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ എപ്പോഴും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷിന് പകരം ഹിന്ദിയാണ് വേണ്ടതെന്നും, മറ്റു…
Read More » - 8 April
ബുച്ച നഗരം കൊലക്കളമാക്കിയ റഷ്യൻ കേണൽ : 400 പേരുടെ മരണത്തിനുത്തരവാദി ഇയാളാണ്
റഷ്യൻ സൈന്യം ബുച്ച നഗരത്തിൽ സംഹാര താണ്ഡവമാടിയ വിവരം ലോകമനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. അപ്പോൾ മുതൽ മുഴങ്ങിക്കേൾക്കുന്ന ചോദ്യമാണ്, ആരാണ് ആ സൈനിക ദൗത്യത്തിന് നേതൃത്വം വഹിച്ചതെന്ന്.…
Read More » - 8 April
സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇനി ഓണ്‍ലൈന്‍ ആകും
സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇനി മുതല്‍ ഓണ്‍ലൈനാകുന്നു. 2020 സെപ്റ്റംബറില്‍ 154 പഞ്ചായത്തിലും, 2021ല്‍ 155 പഞ്ചായത്തിലും ഇന്റഗ്രേറ്റഡ് ലോക്കല്‍ സെല്‍ഫ് ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) സജ്ജമാക്കുകയാണ്.…
Read More »