Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -19 April
ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു
ചെന്നൈ: ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിൽ നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിച്ചവയുടെ…
Read More » - 19 April
പൊണ്ണത്തടി കുറയ്ക്കാന്‍
ശരീരഭാരം വര്‍ദ്ധിക്കുന്നത് ഇന്ന് പലരിലും ആശങ്കയുളവാക്കുന്ന ഒരു സംഗതിയാണ്. എന്നാല്‍, ചിട്ടയായ ഒരു ജീവിതചര്യയിലൂടെ ശരീരഭാരത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. പ്രഭാത ഭക്ഷണം കഴിക്കുകയെന്നത്…
Read More » - 19 April
മയക്കുമരുന്ന് വില്‍പ്പനയും കറുപ്പ് കൃഷിയും നിരോധിച്ച് താലിബാന് ഭരണകൂടം: സാമ്പത്തിക തകര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്
കാബൂള്‍: അഫ്ഗാനിലെ പ്രധാനവരുമാനങ്ങളായ മയക്കുമരുന്നിന്റേയും കറുപ്പ് കൃഷിയുടേയും നിരോധനം സ്വയം ഏര്പ്പെടുത്തിയതോട താലിബാന് കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്താനാകാതെ, ഗ്രാമീണ- നഗരമേഖയിലെ പദ്ധതികള്‍ക്കായി ഫ്രാന്‍സിന്റെ…
Read More » - 19 April
കാലിന് നീരുണ്ടോ? ഓടിപ്പോയി ചൂട് പിടിക്കരുത്, ഐസും വെയ്ക്കരുത് – ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. ദിവസം മുഴുവൻ ഓടിത്തളർന്ന കാലിന് ആവശ്യമായ പരിഗണന പലപ്പോഴും ആരും കൊടുക്കാറില്ല. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന…
Read More » - 19 April
മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു: ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി പങ്കെടുക്കും
ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാർ ഇടപെടുന്നു. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും…
Read More » - 19 April
വേങ്ങക്കോട് എസ്റ്റേറ്റില്‍ കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ
വയനാട് : വൈത്തിരിയിൽ തളിമല വേങ്ങക്കോട് തേയില എസ്റ്റേറ്റിൽ രണ്ട് കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ . രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയില തോട്ടത്തിൽ…
Read More » - 19 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 229 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 229 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 408 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 April
ഷോര്‍ട്ട് സര്‍ക്യൂട്ട് : വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു
പത്തനംതിട്ട: റഫ്രിജറേറ്ററിന്റെ കേബിളില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിനു സമീപം വെമ്പിനാട്ട് പടിഞ്ഞാറേതില്‍ ജഗദമ്മയുടെ വീടിനാണു…
Read More » - 19 April
നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു
എറണാകുളം : ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. 20 ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് നടൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അങ്കമാലിയിലെ…
Read More » - 19 April
സി.പി.ഐ.എമ്മിൽ മതതീവ്രവാദികള്‍,മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചവരെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ല:ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെയുള്ള എല്ലാ ഘടകത്തിലും മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ…
Read More » - 19 April
പാലക്കാട് രാഷ്ട്രീയ കൊല,അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ വേണമോ എന്നത് അമിത് ഷാ എത്തിയതിനു ശേഷം തീരുമാനം : സുരേഷ് ഗോപി
പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. എന്നാല്‍, ഇക്കാര്യം കേന്ദ്രമന്ത്രി…
Read More » - 19 April
സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ വിസമ്മതിച്ച് പാക് പ്രസിഡന്റ്: ഷഹബാസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു
ഇസ്ലാമബാദ്: പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു. മന്ത്രിസഭ അധികാരമേൽക്കുന്നത് വൈകിപ്പിക്കാൻ, പ്രസിഡന്റ് ആരിഫ് അൽവി നടത്തിയ നീക്കത്തെ തുടർന്നാണ് സത്യപ്രതിജ്ഞ മാറ്റിവച്ചത്. തിങ്കളാഴ്ച…
Read More » - 19 April
വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശം നൽകി കുവൈത്ത്. കോവിഡ് വാക്സിൻ എടുത്ത ശേഷം പാസ്പോർട്ട് പുതുക്കിയ സ്വദേശികളും വിദേശികളും കുവൈത്ത് ആരോഗ്യ…
Read More » - 19 April
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി
തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിലാണ്…
Read More » - 19 April
2025 വരെ സൂര്യനില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടാകും, ഭൂമിയെ വലിയ തോതില്‍ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
നാസ: 2022 ജനുവരി മുതല്‍ സൂര്യനില്‍ ചില അസാധാരണ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. 2025 വരെ സൂര്യനിലെ ഈ പ്രതിഭാസം തുടരുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Read More » - 19 April
മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂർ: മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. നാല് ബോംബുകളാണ് കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ നിന്നാണ് ബോംബ്…
Read More » - 19 April
അഫ്ഗാനിസ്ഥാനിലെ സ്കൂളുകളില്‍ സ്ഫോടന പരമ്പര: ആറുപേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്കൂളുകളില്‍ സ്ഫോടന പരമ്പര. മൂന്നു സ്ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിൽ, അബ്ദുള്‍ റഹിം…
Read More » - 19 April
മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ മര്‍ദ്ദിച്ചുകൊന്ന കേസ്: പാകിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ, 9 പേർക്ക് ജീവപര്യന്തം
ലാഹോർ: പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ ആറ് പേർക്ക് വധശിക്ഷ. ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടക്കൊലപാതകം. കേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം…
Read More » - 19 April
അമിത വിയർപ്പ് പരിഹരിക്കാൻ
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 19 April
ചിക്കൻ സ്റ്റാളിൽ കഞ്ചാവ് കണ്ടെത്തി : ഒരാൾ അറസ്റ്റിൽ
പയ്യോളി: കോഴിയിറച്ചി വിൽപനശാലയിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഉടമകളിലൊരാൾ അറസ്റ്റിൽ. അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ പി.കെ. സുനീറിനെയാണ് (38) അറസ്റ്റ് ചെയ്തത്. പയ്യോളി എസ്.ഐ സുനിൽകുമാറും സംഘവും…
Read More » - 19 April
കുത്തബ് മിനാറിനടുത്തുള്ള മസ്ജിദ് നിർമ്മിച്ചത് 27 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ: പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ.കെ
ന്യൂഡൽഹി: കുത്തബ് മിനാറിനടുത്ത് ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് പണിയുന്നതിനായി 27 ക്ഷേത്രങ്ങൾ തകർത്തതായി പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് അവകാശപ്പെടുന്നു. കുത്തബ് മിനാറിനടുത്ത് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും,…
Read More » - 19 April
കൊവിഡ് പ്രതിസന്ധി: ഡല്‍ഹി-പഞ്ചാബ് മത്സരം അനിശ്ചിതത്വത്തിൽ
മുംബൈ: കൊവിഡ് പ്രതിസന്ധിയിലായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അടുത്ത മത്സരം മുംബൈയില്‍ നടത്താന്‍ സാധ്യതയെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ പഞ്ചാബ് കിംഗ്സിനെതിരെ നടക്കേണ്ട മത്സരത്തിന് പൂനെയാണ് ആദ്യം…
Read More » - 19 April
അസ്ഥിര കാലാവസ്ഥ: റോഡിലെ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് പുതിയ സംവിധാനവുമായി അബുദാബി
അബുദാബി: റോഡിലെ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് പുതിയ സംവിധാനവുമായി അബുദാബി. മഴ, ശക്തമായ കാറ്റ്, മണൽക്കാറ്റ്, മൂടൽമഞ്ഞ് തുടങ്ങിയ അവസരങ്ങളിൽ ഈ സിഗ്നൽ സംവിധാനങ്ങളിൽ ഡ്രൈവർമാർക്ക്…
Read More » - 19 April
മുടികൊഴിച്ചിൽ തടയാൻ ഹോട്ട് ഓയിൽ മസാജ്
മുടികൊഴിച്ചിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രധാനപ്രശ്നം ആണ്. എന്നാൽ, മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഹോട്ട് ഓയില്‍ മസാജ്. മുടികൊഴിച്ചില്‍, താരന്, പേന്‍…
Read More » - 19 April
കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ
തൃശൂർ: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അവിണിശേരി പെരിഞ്ചേരി തെക്കെ മേപ്പുള്ളി വീട്ടിൽ സുരേഷ് കുമാറിനെ (45) ആണ് നെടുപുഴ…
Read More »