Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -30 April
കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയം: അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഹയര്‍സെക്കന്ററി കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ട് നില്ക്കുന്നതില് മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടല്‍. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സത്യസന്ധവും നീതിയുക്തവുമായ…
Read More » - 30 April
ഈദുൽ ഫിത്തർ: ഇമാമുകൾക്ക് ഗോൾഡൻ വിസയും സാമ്പത്തിക ബോണസും നൽകി ദുബായ്
ദുബായ്: 20 വർഷത്തിലധികം സർവീസ് പൂർത്തിയാക്കിയ ഇമാമുമാർക്കും മതപ്രഭാഷകർക്കും ഗോൾഡൻ വിസ നൽകാൻ ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 30 April
പൂച്ച കടിച്ചതായും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞു:ഇനിയുള്ളത് രണ്ടു കൊമ്പാണ്
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ താടിയെ കുറിച്ചുള്ള യുവാവിന്റെ കമന്റും, തുടര്‍ന്ന് അതിനുള്ള ഗോകുല്‍ സുരേഷിന്റെ മറുപടിയുമാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ താടിയെ…
Read More » - 30 April
പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹം: സി.പി.എം
തിരുവനന്തപുരം: പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിൽ വിമർശനവുമായി സി.പി.എം. സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളാനാകില്ലെന്നും പ്രസ്താവന പിൻവലിച്ച് പി.സി ജോർജ് കേരള സമൂഹത്തോട് മാപ്പുപറയണമെന്നും സി.പി.എം…
Read More » - 30 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 261 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 261 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 315 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 April
അതിമാരക വൈറസുകള്‍ രൂപപ്പെടാനൊരുങ്ങുന്നു: കാത്തിരിക്കുന്നത് മരുന്നുകളും വാക്സിനുകളുമില്ലാത്ത പകര്‍ച്ച വ്യാധികള്‍
നാസ: കാലാവസ്ഥാ വ്യതിയാനം മനുഷ്യര്‍ക്ക് വന്‍ ദുരന്തങ്ങള്‍ വരുത്തിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം, 2070 ഓടുകൂടി പലതരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന ആയിരക്കണക്കിന് വൈറസുകള്‍ മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് പടരാനുള്ള…
Read More » - 30 April
തൃശ്ശൂരില്‍ വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറി: മൂന്നുപേര്‍ക്ക് പരുക്ക്
തൃശ്ശൂര്‍: തൃശ്ശൂർ നഗരത്തില്‍ പോത്തിന്റെ ആക്രമത്തിൽ മൂന്നു പേർക്ക് പരുക്ക്. എം.ജി. റോഡിന് സമീപമുള്ള ശങ്കരയ്യ റോഡില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വ്യാപാര സമുച്ചയത്തിലേക്ക്…
Read More » - 30 April
തൃശ്ശൂരിൽ മിനിലോറി തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ: ദേശീയപാതയില്‍ മിനിലോറി തലകീഴായി മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂര്‍ തലശ്ശേരി കള്ളിക്കുന്നത്ത് കൃഷ്ണന്‍കുട്ടി- ചന്ദ്രമതി ദമ്പതികളുടെ മകന് സതീഷ് (25) ആണ്…
Read More » - 30 April
വില വർദ്ധനവുമായി ടയോട്ട, പുതുക്കിയ വില മെയ് ഒന്നു മുതൽ
കാറുകളുടെ വില വർദ്ധിപ്പിച്ച് ടൊയോട്ട കിർലോസ്കർ. അർബൻ ക്രൂയിസർ, പുതുതായി പുറത്തിറക്കിയ ഗ്ലാൻസാ പ്രീമിയം ഹാച്ച്ബാക്ക് എന്നിവയുടെ വിലയാണ് ടയോട്ട ഉയർത്തിയത്. ഇതിനു മുൻപ്, മാരുതി ഉൾപ്പെടെയുള്ള…
Read More » - 30 April
ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ
കാലിഫോർണിയ: ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനൊരുങ്ങി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ലോസ് ഏഞ്ചൽസിൽ നിർമ്മിക്കാനൊരുങ്ങുന്ന സറ്റേഡിയത്തിനായി യു.എസ്. എം.എൽ.സിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ…
Read More » - 30 April
ലൗ ജിഹാദ്: ഒരു പെണ്ണിനെ ചാക്കിടാന്‍ വരുമ്പോള്‍ തലയില്‍ തട്ടമിട്ട ഒരു പെണ്ണ് കൂടി കൂട്ടത്തിൽ കാണുമെന്ന് പി.സി ജോർജ്
തിരുവനന്തപുരം: അനന്തപുരിയിൽ വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ലൗവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ…
Read More » - 30 April
നടുറോഡില്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച കേസ്: പ്രതിക്ക് ഇടക്കാല ജാമ്യം
കൊച്ചി: സഹോദരിമാരെ നടുറോഡിലിട്ട് മര്‍ദ്ദിച്ച കേസിൽ പ്രതിക്ക് ഇടക്കാല ജാമ്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് ഹൈക്കോടതി ഇടക്കാല ജാമ്യ അനുവദിച്ചത്. മെയ് 19…
Read More » - 30 April
അമിത ഭാരം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാരം വർദ്ധിക്കും
അമിത ഭാരം അഥവാ ഒബിസിറ്റി കാരണം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്താൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.…
Read More » - 30 April
അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനം
അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍…
Read More » - 30 April
ഇന്ത്യ പാകിസ്ഥാനോട് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്, അത് സ്വീകാര്യമാണെങ്കില്‍ ബന്ധം സ്ഥാപിക്കാം: എം.എം നരവനെ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായുളള ബന്ധത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറല്‍ എം.എം നരവനെ. ‘പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍,…
Read More » - 30 April
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാടുപെടുകയാണോ? എങ്കിൽ ഈ മൂന്ന് ഭക്ഷണം കഴിക്കൂ
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പുതിയ മാർഗങ്ങൾ തേടുന്നവരാണ് പലരും. ചിട്ടയായ ജീവിതശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വീടുകളിൽ തന്നെ ലഭ്യമായ…
Read More » - 30 April
ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിക്ക് പുതുനേതൃത്വം: കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയും
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി.കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അരുൺ ബാബു ആണ്…
Read More » - 30 April
ആകാശത്ത് കത്തിജ്വലിച്ച് വമ്പന്‍ തീഗോളം, പൊട്ടിത്തെറിക്കുന്ന ശബ്ദം: ജനങ്ങള്‍ ഭീതിയില്‍
വാഷിംഗ്ടണ്‍: ആകാശത്ത് കത്തിജ്വലിച്ച് വമ്പന്‍ തീഗോളം. യുഎസിലെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മണിക്കൂറില്‍ 55,000 മൈല്‍ വേഗതയില്‍ വമ്പന്‍ ശബ്ദത്തോടെ തീഗോളം കണ്ടത്. യുഎസിലെ അര്‍ക്കന്‍സാസ്, ലൂസിയാന,…
Read More » - 30 April
പ്രമേഹം നേരത്തെ തിരിച്ചറിയാൻ
ഇന്ന് എല്ലാവരും നേരിടുന്നൊരു ആരോഗ്യ പ്രശ്നമാണ് പ്രമേഹം. പ്രമേഹം തിരിച്ചറിയാൻ കാലതാമസമെടുക്കുന്നതാണ് പലരേയും ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നത്. അതുപോലെ തന്നെ, പ്രമേഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍…
Read More » - 30 April
ബഹിരാകാശ ദൗത്യവുമായി യുഎഇ
ആറുമാസത്തെ ബഹിരാകാശ യാത്രികനെ ഫ്ലൈയിംഗ് ലബോറട്ടറിയിലേക്ക് അയക്കാൻ ബഹിരാകാശ ഏജൻസി നാസയുമായി കരാർ ഒപ്പിട്ട് യുഎഇ. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം മനുഷ്യനെ…
Read More » - 30 April
കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന് റോള്‍ ഇല്ല: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്
കൊച്ചി: കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളുടെ സമാധാനം തകര്‍ത്തുകൊണ്ടാകരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. സില്‍വര്‍ ലൈന്‍ കല്ലിടലിലൂടെ ജനങ്ങളുടെ സമാധാനം തകര്‍ക്കാനുള്ള ശ്രമം ഒഴിവാക്കാന്‍…
Read More » - 30 April
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന് മരിച്ചു. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ സന്തോഷ് കാർത്തിക് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപസ്മാര രോഗിയായിരുന്നു…
Read More » - 30 April
ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ, സവിശേഷതകൾ ഇങ്ങനെ
ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ട്രാൻസ്ഷൻ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡാണ് ടെക്നോ. മെയ് 4 മുതലാണ് ഈ സ്മാർട്ട്ഫോൺ വില്പനയ്ക്ക് എത്തുന്നത്.…
Read More » - 30 April
സ്വിഗ്ഗി കൂടിയൊന്ന് വാങ്ങിയാൽ അവന്മാർ സമയത്തിന് ഭക്ഷണം എത്തിച്ചേനെ : ഇലോൺ മസ്കിനോടഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്കിനോട് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി കൂടി വാങ്ങുവാൻ അഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ. തന്റെ ട്വിറ്ററിലാണ് ഗിൽ ഇപ്രകാരം പോസ്റ്റ് ചെയ്തത്. ഇന്ത്യൻ…
Read More » - 30 April
ചക്രവാത ചുഴികള്‍ നിരന്തരം രൂപം കൊള്ളുന്നു: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തും
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തുമെന്ന് സൂചന. മെയ് 20ന് കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മെയ്…
Read More »