Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -10 May
ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 10 May
നേരിയ ആശ്വാസം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3000-ല്‍ താഴെയെത്തി
ന്യൂഡല്‍ഹി: ദിവസങ്ങൾക്ക് ശേഷം, രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകൾ മൂവായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,288 പേര്‍ക്ക് പുതുതായി രോഗം…
Read More » - 10 May
ഇന്ത്യൻ പൗരത്വം ലഭിച്ചില്ല: നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കാതെ 800ഓളം പാക് ഹിന്ദുക്കൾ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാൻ അടക്കമുള്ള അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്നവർ എന്ന പേരിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക്…
Read More » - 10 May
റൺവേ നവീകരണം: ദുബായ് വിമാനത്താവളത്തിലെ സർവ്വീസുകളിൽ മാറ്റം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകളിൽ മാറ്റം. വിമാനത്താവളത്തിലെ വടക്കു ഭാഗത്തെ റൺവേ നവീകരണ ജോലികൾ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിലേയ്ക്കും തിരികെയുമുള്ള സർവ്വീസുകളിൽ ഉൾപ്പെടെ…
Read More » - 10 May
‘82% ഇന്ത്യൻ സ്ത്രീകൾക്കും സെക്സിലേർപ്പെടാൻ താൽപ്പര്യമില്ലെന്ന് പറയാൻ സ്വാതന്ത്ര്യമുണ്ട്’ : ആരോഗ്യ സർവേ റിപ്പോർട്ട്
ന്യൂഡൽഹി: 82 ശതമാനം ഇന്ത്യൻ വീട്ടമ്മമാർക്കും സെക്സിലേർപ്പെടാൻ താൽപര്യമില്ലെന്ന് ഭർത്താവിനോട് പറയാൻ അധികാരമുണ്ടെന്ന് സർവേ ഫലങ്ങൾ. ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. താൽപര്യമില്ലാത്തപ്പോൾ…
Read More » - 10 May
പ്ലേ ഓഫ് ബർത്തുറപ്പിക്കാൻ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേര്‍ക്കുനേര്‍
മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. 11 മത്സരങ്ങളില്‍ ഇരു ടീമിനും എട്ട് ജയവും…
Read More » - 10 May
രണ്ടു മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു മക്കളെ കൊന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ…
Read More » - 10 May
മീ ടു ആരോപണം: മലപ്പുറത്ത് സിപിഐഎം കൗൺസിലർ രാജിവെക്കും
മലപ്പുറം: മീ ടു ആരോപണത്തെ തുടർന്ന്, സിപിഎം കൗൺസിലർ രാജിക്കൊരുങ്ങുന്നു. മലപ്പുറം നഗര സഭാംഗവും അധ്യാപകനുമായിരുന്ന കെ വി ശശികുമാറാണ് പെൺകുട്ടിയുടെ ആരോപണത്തെ തുടർന്ന് രാജി വെക്കുന്നത്.…
Read More » - 10 May
കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ആരോഗ്യപ്രശ്നങ്ങൾ
കൊവിഡ്19 ബാധിച്ച ശേഷം കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ‘ലോംഗ് കൊവിഡ്’. തൊണ്ടയിലെ അസ്വസ്ഥത, തളർച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്നങ്ങളാണ് പ്രധാനമായും ‘ലോംഗ് കൊവിഡ്’ൽ…
Read More » - 10 May
‘വെയിലത്ത് കളിച്ചിട്ടാണ് കറുത്തുപോയത്’എന്ന് എപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്: നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സാനിയ മിര്‍സ
മുംബൈ: ഒരു വനിതാ ടെന്നീസ് താരമെന്ന നിലയില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സമൂഹത്തില്‍ നിന്നും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ…
Read More » - 10 May
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് 106 വർഷം കഠിന തടവ്
തിരുവനന്തപുരം: ഏഴാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ, പ്രതിയെ 106 വർഷം കഠിന തടവിന് വിധിച്ച് കോടതി. പല വകുപ്പുകളിലായി 106 വർഷമാണ് ശിക്ഷയെങ്കിലും…
Read More » - 10 May
മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി: സൂപ്പര്‍ താരം പുറത്ത്
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. കൊല്‍ക്കത്ത നൈറ്റ്…
Read More » - 10 May
മുലകുടി മാറാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി: ഒളിയിടത്തിൽ നിന്ന് പൊക്കി പോലീസ്
നെടുമങ്ങാട്: മുലകുടി മാറാത്ത കൈക്കുഞ്ഞ് ഉൾപ്പെടെ 2 മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. അരശുപറമ്പ് പാപ്പാകോണത്തു വീട്ടിൽ നിന്നും അരശുപറമ്പ് തോട്ടുമുക്ക് പണയിൽ…
Read More » - 10 May
ഉസ്താദുമാർ വിടുവായത്തം പറഞ്ഞതിന് മുസ്ലീം സമുദായത്തിനെതിരെ കള്ള പ്രചാരണങ്ങൾ അഴിച്ചുവിടരുത്: ജസ്ല മാടശ്ശേരി
തിരുവനന്തപുരം: ഉസ്താദുമാർ വിടുവായത്തം പറഞ്ഞതിന് കള്ള പ്രചാരണങ്ങൾ മുസ്ലീം സമുദായത്തിനെതിരെ അഴിച്ചുവിടരുതെന്ന് ജസ്ല മാടശ്ശേരി. മുസ്ലീങ്ങൾ മദ്രസകളിൽ, ആർമിയിൽ ചേരരുതെന്നു പഠിപ്പിക്കുന്നുവെന്ന വാദം ഉൾക്കൊള്ളാൻ കഴിയില്ലെന്നും, ഇസ്ലാമിക…
Read More » - 10 May
പഞ്ചാബിൽ പോലീസ് ഇന്റലിജൻസ് ഓഫീസിൽ സ്ഫോടനം: പിന്നിൽ അജ്ഞാതരെന്ന് വിശദീകരണം
ചണ്ഡിഗഢ്: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ഓഫീസിൽ സ്ഫോടനം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം ഉണ്ടായത്. മൊഹാലി മേഖലയിലെ പോലീസ് കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെ രാത്രി 7.45 ഓടെയാണ്…
Read More » - 10 May
‘ഇത് ലോകാത്ഭുതം തന്നെ’ : താജ്മഹൽ സന്ദർശനത്തിന്റെ ഓർമ പുതുക്കി ഇലോൺ മസ്ക്
ന്യൂഡൽഹി: താജ്മഹൽ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കി ടെസ്ല കമ്പനി മേധാവി ഇലോൺ മസ്ക്. ഹിസ്റ്ററി ഡിഫൈൻഡ് എന്ന ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്യപ്പെട്ട ചെങ്കോട്ടയുടെ തൂണിന്റെ ചിത്രം…
Read More » - 10 May
ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ
കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. എന്നാൽ, ഇവ…
Read More » - 10 May
ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ കല്ലെറിഞ്ഞു യാത്രക്കാരന് പരുക്ക്: അതിഥി തൊഴിലാളി മുഹമ്മദ് ജാക്കിർ അറസ്റ്റിൽ
പാലക്കാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് അർദ്ധരാത്രി കല്ലെറിഞ്ഞ് യാത്രക്കാരന് പരുക്കേല്‍പ്പിച്ചതില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ജാക്കിറിനെയാണ് പാലക്കാട് ആര്‍പിഎഫ് പിടികൂടിയത്. കല്ലെറില്‍ ട്രെയിനിന്റെ ഗ്ലാസ്…
Read More » - 10 May
രാജസ്ഥാന് റോയല്‍സിന് തിരിച്ചടി: സൂപ്പർ താരം നാട്ടിലേക്ക് മടങ്ങി
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സ് താരം ഷിംറോണ്‍ ഹെറ്റ്മയേര്‍ നാട്ടിലേക്ക് തിരിച്ചു. ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്നാണ് താരം ബയോബബിള്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ടീമിന്റെ നിര്‍ണായക…
Read More » - 10 May
ആർഎസ്എസിനെതിരെയുള്ള ലീഗ് പ്രകടനത്തിനിടെ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
പേരാമ്പ്ര: ആർഎസ്എസിനെതിരെ മുസ്ലീം ലീഗ് നടത്തിയ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കർ ഇല്ലാത്ത മാംസം വേണമെന്നാവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ…
Read More » - 10 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകാനൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തി. പുലർച്ചെ മൂന്നു മണിക്കുള്ള വിമാനത്തിൽ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. 18 ദിവസത്തെ…
Read More » - 10 May
തേനും കറുവപ്പട്ടയും ഇങ്ങനെ, കുടവയർ പോകും
ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയർ. ശരീരത്തിനു തടിയില്ലാത്തവർക്കു പോലും പലപ്പോഴും വയർ ചാടുന്നതൊരു പ്രശ്നമാകാറുണ്ട്. വയർ കുറയാൻ പ്രകൃതിദത്ത മരുന്നുകൾ ഒരുപാടുണ്ട്. ഇതിലൊന്നാണ്…
Read More » - 10 May
10 കിലോ ഹെറോയിനുമായി പാകിസ്ഥാനിൽ നിന്നും ഡ്രോൺ : വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം
അമൃത്സർ: ഇന്ത്യൻ അതിർത്തിയിൽ ഹെറോയിൻ കള്ളക്കടത്തു നടത്താൻ ശ്രമം. ഡ്രോൺ വഴിയാണ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ചണ്ഡീഗഡിൽ അർനിയ മേഖലയിലാണ് സംഭവം. അതിർത്തിക്കപ്പുറത്ത്…
Read More » - 10 May
‘പക്ക താലിബാനിസം ആണ് ആ നെറികെട്ട ഉസ്താദ് കാണിച്ചത്, കണ്ടുനിന്ന ലീഗ് നേതാവ് മറിച്ചൊരു വാക്ക് സംസാരിക്കാതെ ഊമയായി നിന്നു’
കൊച്ചി: പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സ്റ്റേജിൽ വിളിച്ചു സമ്മാനദാനം നൽകിയതിന് ക്ഷുഭിതനായ സമസ്ത നേതാവിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. നടന്നത് പക്ക…
Read More » - 10 May
കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: വിധി ഇന്ന്
കോഴിക്കോട്: കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ വിധി ഇന്ന്. കോഴിക്കോട് സി.ജെ.എം കോടതിയാണ് വിധി പറയുക. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.…
Read More »