Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -13 May
റഷ്യ ചെയ്ത യുദ്ധക്കുറ്റങ്ങളിൽ യു.എൻ അന്വേഷണം : എതിർത്ത് വോട്ട് ചെയ്ത് ചൈന
ജനീവ: റഷ്യ ചെയ്ത യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അന്വേഷണം പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ വോട്ടെടുപ്പിൽ എതിർത്തു വോട്ട് ചെയ്ത് ചൈന. ഈ അന്വേഷണ പ്രഖ്യാപനം…
Read More » - 13 May
മലമ്പുഴ ജില്ലാ ജയിലിൽ നിന്നും റിമാൻഡ് തടവുകാരൻ ജയിൽ ചാടി
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നു റിമാൻഡ് തടവുകാരൻ രക്ഷപ്പെട്ടു. കുഴൽമന്ദം സ്വദേശി ഷിനോയിയാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞത്. ഇന്നു രാവിലെയാണ് സംഭവം. അടിപിടി കേസിൽ അറസ്റ്റിലായ…
Read More » - 13 May
രാജ്യത്ത് റിപ്പോ നിരക്ക് വീണ്ടും ഉയർന്നേക്കും
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന ഈ സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യത. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം. മാർച്ച് മാസത്തിൽ പണപ്പെരുപ്പം 6.95…
Read More » - 13 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇന്നലെ 360 രൂപയോളമാണ് സ്വർണ വില വർദ്ധിച്ചത്. ഇതോടെ…
Read More » - 13 May
‘അവന് പണം മാത്രമായിരുന്നു വേണ്ടത്’: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷഹനയുടെ മാതാവ്
കോഴിക്കോട്: നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഷഹനയുടെ കുടുംബം. ഭര്‍ത്താവ് സജ്ജാദിനെതിരെയാണ് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. തന്റെ മകള്‍ ആത്മഹത്യ…
Read More » - 13 May
രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുത് : കാരണമിതാണ്
ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് ഗ്രീന്‍ ടീ. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്. എന്നാൽ, അതിരാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ…
Read More » - 13 May
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. കണ്ണൂർ നഗരത്തിൽ നടത്തിയ പരിശോധനയിൽ സിറ്റി കുറുവ സ്വദേശി സി.എച്ച് ആരിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടൗൺ സിഐ…
Read More » - 13 May
‘പണി പടിവാതിൽക്കലെത്തിയിട്ടുണ്ട്’ : ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്വാൻ
തായ്പെയ്: ദ്വീപ് രാഷ്ട്രമായ ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്വാൻ. വിദേശകാര്യ മന്ത്രിയായ ജോസഫ് വു ആണ് ഓസ്ട്രേലിയ പോലുള്ള രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നത്. ‘അമേരിക്ക, ഓസ്ട്രേലിയ,…
Read More » - 13 May
ക്യാൻസറിനെ തടയാൻ ആപ്പിൾ തൊലി
ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിയാം. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കണേണ്ട ആവശ്യമില്ലെന്ന ഒരു ചൊല്ലുണ്ട്. ആപ്പിള്‍ നല്ലതു തന്ന, അപ്പോള്‍ ആപ്പിള്‍…
Read More » - 13 May
തകർപ്പൻ ഹെഡ് ഫോണുമായി സോണി
വിപണിയിലെ താരമാകാൻ വമ്പിച്ച വിലയിൽ സോണിയുടെ പുതിയ ഹെഡ് ഫോണുകൾ പുറത്തിറക്കി. Sony WH-1000XM5 എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.…
Read More » - 13 May
അമിതവണ്ണവും കുടവയറും കുറയ്ക്കാൻ മുന്തിരി ജ്യൂസ്
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും വർദ്ധിക്കും. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 13 May
ഡിജിറ്റൽ രംഗത്ത് കുതിച്ചുയരാൻ കനറാ ബാങ്ക്
ഡിജിറ്റൽ രംഗത്ത് വൻ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സൂപ്പർ ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിംഗ് എക്കോസിസ്റ്റം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള വൻ പദ്ധതികളാണ് കനറാ ഒരുക്കുന്നത്.…
Read More » - 13 May
പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: എല്ലാ മതങ്ങളിലും യാഥാസ്ഥിതിക പിന്തിരിപ്പന് നിലപാടുകളുള്ള ഒരു വിഭാഗമുണ്ടെന്ന് സി.പി.ഐ
തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അവഗണിച്ച് വിദ്യാഭ്യാസം നേടുകയും…
Read More » - 13 May
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ്-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ…
Read More » - 13 May
‘ഇറുകിയ ജീൻസ് ധരിക്കാൻ പാടില്ല, മുടി കളർ ചെയ്യാൻ പാടില്ല’ : പുതിയ നിബന്ധനകളുമായി ഉത്തര കൊറിയ
പ്യോങ്ങ്യാങ്: വിചിത്രമായ ഉത്തരവുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉൻ. ഇറുകിയ ജീൻസ് ധരിക്കാൻ പാടില്ലെന്നും മുടി കളർ ചെയ്യാൻ…
Read More » - 13 May
റോഡിൽ താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്
കുണിഞ്ഞി: റോഡിൽ താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുണിഞ്ഞി മാങ്കുന്നേൽ ജോസ് ജോസഫിനാണ് (55 ) പരിക്കേറ്റത്. വഴിത്തലയിൽ നിന്നും തൊടുപുഴയ്ക്ക്…
Read More » - 13 May
എംആർഎഫ് ലാഭവിഹിതം പ്രഖ്യാപിച്ചു
എംആർഎഫിന്റെ നാലാം പാദ ഫലങ്ങൾ പുറത്തു വിട്ടു. 2021-22 സാമ്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിന്റെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. 156.78 കോടി…
Read More » - 13 May
ജലദോഷം വേഗത്തിൽ മാറാൻ!
ജലദോഷം എന്നത് സാധാരണമായ ഒരു അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 13 May
കോഴിക്കോട് നടിയും മോഡലുമായ ഇരുപതുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു: ഭർത്താവ് സജാദ് കസ്റ്റഡിയിൽ
കോഴിക്കോട്: ചേവായൂരിൽ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചതോടെ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 13 May
വ്യായാമത്തിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കൂ
ദിവസവും വ്യായാമം ചെയ്യുന്നവരായി നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. എന്നാൽ, വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കണോ ശേഷം ഭക്ഷണം കഴിക്കണോ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും സംശയമാണെന്ന്…
Read More » - 13 May
ബാറ്ററി കമ്പനി നിർമ്മിക്കാനൊരുങ്ങി ടാറ്റ
ബാറ്ററി നിർമ്മാണ രംഗത്ത് പുതിയ കാൽവെപ്പുമായി ടാറ്റ. ഇവി രംഗത്ത് സ്വന്തമായി ബാറ്ററി കമ്പനി നിർമ്മിച്ച് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ…
Read More » - 13 May
പ്രകാശ് രാജ് രാജ്യസഭയിലേക്ക്? മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ചർച്ചയാകുന്നു
ഹൈദരാബാദ്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി, തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചതോടെ ഓരോ സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവ് വരുന്ന…
Read More » - 13 May
ഓടയിൽ വീണ് വീട്ടമ്മയ്ക്കു പരിക്ക്
കോന്നി: കെഎസ്ടിപി റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച കുഴിയിൽ വീണ് വീട്ടമ്മയ്ക്കു പരിക്ക്. കോന്നി ഐരവൺ കരോട്ട് മേലേതിൽ മറിയാമ്മയ്ക്കാണ് (65) പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം.…
Read More » - 13 May
നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ കസ്റ്റഡിയിൽ
മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ ഒരു വർഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ…
Read More » - 13 May
റീറ്റെയിൽ മേഖല: തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു
കോവിഡിന് ശേഷം വീണ്ടും റീറ്റെയിൽ രംഗത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏപ്രിൽ മാസത്തിൽ തൊഴിലവസരങ്ങളിൽ വൻ…
Read More »