Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -13 May
വിയര്‍പ്പു നാറ്റം അകറ്റാൻ ഉപ്പിട്ട വെള്ളത്തിൽ കുളിക്കൂ
ചർമ്മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ്മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന പുഴുക്കടി,…
Read More » - 13 May
യുക്രെയ്ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യന്‍ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടണ് രംഗത്ത്
കീവ്: യുക്രെയ്ന്റെ പല മേഖലകളിലും തങ്ങള്‍ ആധിപത്യം സ്ഥാപിച്ചുവെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ഉന്നയിച്ച് ബ്രിട്ടണ് രംഗത്ത് എത്തി. ഡോണ്‍ബാസ് മേഖല തങ്ങളുടെ അധീനതയിലാണെന്ന് റഷ്യ നടത്തിയ…
Read More » - 13 May
ഇലക്ട്രിക് വാഹന നിർമ്മാണം: ഇന്ത്യയിൽ പുതിയ മാറ്റങ്ങളുമായി ഫോർഡ്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്മാറാനൊരുങ്ങി ഫോർഡ്. ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ആ തീരുമാനത്തിൽ…
Read More » - 13 May
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് ഖലീഫ ബിൻ…
Read More » - 13 May
നിയന്ത്രണംവിട്ട സ്കൂട്ടർ സൈൻ ബോർഡിലും മതിലിലും ഇടിച്ച് രണ്ടുപേർ മരിച്ചു
മാവേലിക്കര: നിയന്ത്രണംവിട്ട സ്കൂട്ടർ സൈൻ ബോർഡിലും തുടർന്ന് മതിലിലും ഇടിച്ച് രണ്ടുപേർ മരിച്ചു. ഇരേഴ വടക്കുകാട്ടിൽ കിഴക്കതിൽ രാജേഷ് (50), ഇരേഴ വടക്ക് ശ്രീശൈലത്തിൽ അമ്പിക്കുട്ടൻ(47) എന്നിവരാണ്…
Read More » - 13 May
വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും
അബുദാബി: വാഹനങ്ങളുടെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ റോഡുകളിൽ സംവിധാനവുമായി അബുദാബി. ഇതിനായി റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനാണ് അബുദാബിയുടെ തീരുമാനം. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക…
Read More » - 13 May
അസൂസ്: സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ വിപണിയിൽ
പുതിയ സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ച് അസൂസ്. സെൻബുക്ക് 14X OLED എഡിഷൻ ലാപ്ടോപ്പുകളാണ് വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്. സവിശേഷതകൾ നോക്കാം. 14-inch 2.8 K…
Read More » - 13 May
ഗോദ്റേജ്: ആദ്യ എക്സ്പീരിയൻസ് സ്റ്റോർ മുംബൈയിൽ ആരംഭിച്ചു
ഗോദറേജ് സെക്യൂരിറ്റി സൊലൂഷൻസ് മുംബൈയിൽ ആദ്യത്തെ എക്സ്പീരിയൻസ് സ്റ്റോർ തുറന്നു. മുംബൈയിലെ ലാമിങ്ടൺ റോഡിലാണ് സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. ഗോദ്റേജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റേജ് ആൻഡ് ബോയ്സിന്റെ…
Read More » - 13 May
ഇന്ത്യൻ ടീമിൽ മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ എക്കാലത്തും എന്റെ സ്വപ്നമാണ്: ഹര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യന്‍ ടീമിൽ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ ലക്ഷ്യമിട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 13 May
തടി കുറയ്ക്കാൻ രാവിലെ ഉപ്പുമാവ് ശീലമാക്കി നോക്കൂ
അമ്മമാര്‍ക്ക് തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് റവ ഉപ്പുമാവ്. അതുകൊണ്ട് തന്നെ, നമ്മുടെ വീട്ടില്‍ ആഴ്ചയില്‍ ഒരിക്കല്‍ ബ്രേക്ക്ഫാസ്റ്റിന് ഉപ്പുമാവുണ്ടാകും. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രദമായുള്ള ഒരു…
Read More » - 13 May
ഇന്റർനെറ്റ് പണമിടപാടിന് ഫീസ് ഈടാക്കാനുള്ള നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈത്ത് സിറ്റി: മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള പണമിടപാടിന് ചാർജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്. ഇത്തരത്തിൽ ഫീസ് ഏർപ്പെടുത്തുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന്…
Read More » - 13 May
‘ഓരോ പാകിസ്ഥാനിയും ഇന്ത്യയെ ഇഷ്ടപ്പെടുന്നു’ : ഈദ് മിലനിൽ ശരദ് പവാർ
പൂനെ: പാകിസ്ഥാനിലെ സാധാരണക്കാരെ പ്രശംസിച്ച് എൻസിപി നേതാവ് ശരത് പവാർ. ഈദ് മിലൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പാകിസ്ഥാൻ സന്ദർശിച്ച സമയത്തെല്ലാം വലിയ സ്വീകരണവും…
Read More » - 13 May
അകാലനര മാറ്റി മുടി തഴച്ച് വളരാൻ..
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 13 May
പേസ് അല്ല എല്ലാം, മികച്ച നിലയിലെത്താന്‍ ബുദ്ധി കൂടി ഉപയോഗിക്കണം: ഉമ്രാന് മാലിക്കിന് ഉപദേശവുമായി ആര്‍പി സിംഗ്
മുംബൈ: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ പേസർ ഉമ്രാന് മാലിക്കിന് ഉപദേശവുമായി മുൻ ഇന്ത്യൻ പേസർ ആര്‍പി സിംഗ്. പേസ് അല്ല എല്ലാമെന്നും, മികച്ച നിലയിലെത്താന്‍ ബുദ്ധി…
Read More » - 13 May
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി
കൊളംബോ: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കക്ക്…
Read More » - 13 May
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്തുന്നതിന് പാൻ അല്ലെങ്കിൽ ബയോമെട്രിക് ആധാർ എന്നിവ നിർബന്ധമാക്കി. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. കറണ്ട്…
Read More » - 13 May
ബെൻസിനും കയ്യബദ്ധം? : ബ്രേക്ക് തകരാർ മൂലം തിരിച്ചു വിളിച്ചത് 3 ലക്ഷം വണ്ടികളെ
വിപണിയിലിറക്കിയ ഏതാണ്ട് മൂന്ന് ലക്ഷത്തോളം വണ്ടികളെ തിരിച്ചു വിളിച്ച് ആഡംബര വാഹനനിർമ്മാണ കമ്പനിയായ മെഴ്സിഡസ് ബെൻസ്. തകരാറുകൾ മൂലമാണ് ഇത്രയധികം വണ്ടികളെ തിരിച്ചു വിളിക്കുന്നതെന്നാണ് കമ്പനി അധികൃതർ…
Read More » - 13 May
അമിത വിയർപ്പ് അകറ്റാൻ..
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 13 May
സൗത്ത് ഇന്ത്യൻ ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 3906 ശതമാനം വാർഷിക വർദ്ധനയോടെ 272.04 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്. 2022 സാമ്പത്തിക വർഷത്തിലെ അവസാന…
Read More » - 13 May
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി: സൂപ്പർ താരം പുറത്ത്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം പാറ്റ് കമിന്‍സ് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഇടുപ്പിന് പരിക്കേറ്റ കമിന്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍…
Read More » - 13 May
ഹൃദയാഘാതം : മാധ്യമപ്രവര്ത്തകന് യു.എച്ച് സിദ്ദിഖ് അന്തരിച്ചു
കാസര്‍ഗോഡ്: ഹൃദയാഘാതത്തെ തുടർന്ന് മാധ്യമപ്രവര്ത്തകന് മരിച്ചു. യു.എച്ച്.സിദ്ദിഖ് (42) ആണ് മരിച്ചത്. Read Also : സ്ത്രീകളോടുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല: സമസ്തയെ വിമർശിച്ച് എം.എൻ കാരശ്ശേരി…
Read More » - 13 May
സ്ത്രീകളിലെ അമിതരോമവളര്‍ച്ച തടയാൻ
സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് അമിതരോമവളര്‍ച്ച ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇടയ്ക്കിടയ്ക്ക് വാക്സ് ചെയ്ത് കളയുന്നവര്‍ ചില്ലറയല്ല. എന്നാല്‍, വേദനയില്ലാതെ ഇത്തരത്തിലൊരു പ്രശ്നത്തെ നമുക്ക് നേരിടാവുന്നതാണ്.…
Read More » - 13 May
നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ, പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല…
Read More » - 13 May
സ്ത്രീകളോടുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല: സമസ്തയെ വിമർശിച്ച് എം.എൻ കാരശ്ശേരി
കോഴിക്കോട്: സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയില്‍ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ എം.എൻ കാരശ്ശേരി. ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന അവകാശത്തെ ഹനിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും…
Read More » - 13 May
വരിക്കാരുടെ എണ്ണം ഉയർത്തി ജിയോ
വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് വരുത്തി ജിയോ. മൂന്നുമാസത്തെ തുടർച്ചയായ നഷ്ടമാണ് ജിയോ ഏറ്റവും ഒടുവിലായി ഒറ്റയടിക്ക് നികത്തിയത്. ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കൾ നഷ്ടപ്പെട്ടിരുന്നു.…
Read More »