Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -23 May
‘എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല’ : പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്
പ്രണയാഭ്യർത്ഥനയുമായി നടന്ന 20 കാരനാണ് കൊലപാതകത്തിന് പിന്നിൽ.
Read More » - 23 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കള്ളവോട്ടിന് ശ്രമം നടക്കുന്നു: വി.ഡി സതീശൻ
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും വോട്ട് ഇരട്ടിപ്പിക്കല്‍ നടന്നെന്നും വി.ഡി…
Read More » - 23 May
വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് ആഡംബര ജീവിതം: സഹോദരങ്ങളായ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ
ഹൈദരാബാദ്: വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച്, ആഡംബര ജീവിതം നയിച്ച സഹോദരങ്ങളായ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ. വീട്ടിൽ നിന്നും പണം മോഷ്ടിച്ച ശേഷം, മാതാപിതാക്കൾക്ക്…
Read More » - 23 May
പുളിച്ചു തികട്ടല്‍ അലട്ടുന്നുവോ..? പരിഹാരമുണ്ട്…
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള…
Read More » - 23 May
മുട്ടയും പാലും ഒരുമിച്ച് കഴിച്ചാൽ…
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍, പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍…
Read More » - 23 May
വയറിലെ സ്ട്രെച്ച് മാര്‍ക്കുകള്‍….
ഗര്‍ഭിണികളില്‍ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ് വയറ്റില്‍ വരുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍. ഇത് കണ്ട് ഭയപ്പെടുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍, ഇത്തരം പാടുകള്‍ കണ്ട് ഭയക്കേണ്ടതില്ലെന്ന്…
Read More » - 23 May
രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല: കുവൈത്ത് ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുരങ്ങുപനിയുമായി ബന്ധപ്പെട്ട ആഗോള സ്ഥിതിഗതികൾ മന്ത്രാലയം നിരീക്ഷിച്ച് വരുന്നതായി അധികൃതർ…
Read More » - 23 May
മണ്ണന്തല നാലാഞ്ചിറ എം.സി റോഡ് ഗതാഗത യോഗ്യമാക്കുക: ധർണയുമായി ബിജെപി
മണ്ണന്തല: നാലാഞ്ചിറ എം.സി റോഡ് ഗതാഗത യോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ: ബി ജി വിഷ്ണു…
Read More » - 23 May
നഖത്തിന്റെ നിറവും ആരോഗ്യവും നോക്കിയാല്‍ രോഗങ്ങൾ കണ്ടുപിടിക്കാം
നഖത്തിന്റെ നിറവും ആരോഗ്യവും നോക്കിയാല്‍ ചില രോഗങ്ങൾ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തിൽ ഇരുമ്പിന്റെ…
Read More » - 23 May
കാന്‍സറിന്റെ കാരണങ്ങളറിയാം…
ആധുനിക കാലത്ത് മനുഷ്യന് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പല…
Read More » - 23 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 321 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 321 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 355 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 May
ആരോഗ്യനില മോശമായി: അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ
ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന്, പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ…
Read More » - 23 May
കുസാറ്റില്‍ ഭക്ഷ്യവിഷബാധ: കോളേജ് ക്യാംപസ് അടച്ചു, അറുപതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുസാറ്റില്‍ കോളേജ് ക്യാംപസ് അടച്ചു. അറുപതോളം വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്ന്, ക്യാംപസ് അടച്ചിടാന്‍ സര്‍വ്വകലാശാല…
Read More » - 23 May
ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ വരാന്തയില്‍ മൃതദേഹം : പ്രധാന പ്രതി പിടിയില്‍
മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിൽ
Read More » - 23 May
ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് – ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. വൈകിട്ട് നാല്…
Read More » - 23 May
തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനമ്മയുടെ ക്രൂരമര്‍ദനം
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനം. രണ്ടാനമ്മയുടെ മര്‍ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകിപ്പോയെന്നാണ് പരാതി. സംഭവത്തിൽ പള്ളിതുറ സ്വദേശി…
Read More » - 23 May
കേന്ദ്രം നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ കേരളത്തിലെയടക്കം നേതാക്കൾ ശ്രമിക്കുന്നു: മന്ത്രി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേരളത്തിലെ അടക്കം നേതാക്കൾ ശ്രമിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി. അതേസമയം, എണ്ണവില ഉയരുന്നത് തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍…
Read More » - 23 May
‘പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ: വിമർശനവുമായി ഫാ. വർഗീസ് വള്ളിക്കാട്ട്
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കെസിബിസി മുൻ വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് രംഗത്ത്. തികച്ചും സർവാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു…
Read More » - 23 May
ഉറക്കക്കുറവ് പരിഹരിക്കാം…
നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. പകൽ സമയത്തെ ജോലി ചെയ്യാനുള്ള ശേഷി, മൂഡ്, ആരോഗ്യം, ഉത്സാഹം എന്നിവയെയൊക്കെ ഉറക്കത്തിനെ പ്രതികൂലമായി ബാധിക്കാം. ജീവിത…
Read More » - 23 May
സ്കോൾ കേരള: സ്വയംപഠന സഹായികളുടെ വിൽപ്പന തുടരുന്നു
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന തുടരുന്നു.…
Read More » - 23 May
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗമാണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ഒരു…
Read More » - 23 May
വിസ്മയ കേസ്: ഇപ്പോഴും ചിലർ സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നു, തുല്യതയെ കുറിച്ചുള്ള ബോധവത്കരണം വേണമെന്ന് ഗവർണർ
തിരുവനന്തപുരം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന്, കോടതി വിധി പ്രസ്താവിച്ച സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല…
Read More » - 23 May
അണക്കെട്ടിന്റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു
ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി താഴെ വീണ് യുവാവിന് ഗുരുതര പരുക്ക്. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30…
Read More » - 23 May
വിമാനത്താവളങ്ങളിലെ കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കി: ഒമാൻ സിവിൽ ഏവിയേഷൻ
മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കി ഒമാൻ സിവിൽ ഏവിയേഷൻ. രാജ്യത്തെ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ…
Read More » - 23 May
വെറും പത്ത് മിനുട്ട് കൊണ്ട് യുവത്വം നിലനിര്‍ത്താം
എല്ലാവരും ഒരു പോലെ നേരിടുന്ന ഒരു വെല്ലുവിളിയാണ് യുവത്യം നിലനിര്‍ത്തുക എന്ന കാര്യം. എന്നാല്‍, അതിനു വേണ്ടി ശ്രമിക്കുമ്പോഴെല്ലാം ആഹാരത്തിലും വ്യായാമത്തിലും മേക്കപ്പിലും അതീവശ്രദ്ധയും വേണം. വെറും…
Read More »