തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനം. രണ്ടാനമ്മയുടെ മര്‍ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകിപ്പോയെന്നാണ് പരാതി. സംഭവത്തിൽ പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫര്‍ എന്നിവര്‍ക്കെതിരെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Post Your Comments