Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -23 May
അണക്കെട്ടിന്റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു
ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി താഴെ വീണ് യുവാവിന് ഗുരുതര പരുക്ക്. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30…
Read More » - 23 May
വിമാനത്താവളങ്ങളിലെ കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കി: ഒമാൻ സിവിൽ ഏവിയേഷൻ
മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കി ഒമാൻ സിവിൽ ഏവിയേഷൻ. രാജ്യത്തെ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ…
Read More » - 23 May
വെറും പത്ത് മിനുട്ട് കൊണ്ട് യുവത്വം നിലനിര്‍ത്താം
എല്ലാവരും ഒരു പോലെ നേരിടുന്ന ഒരു വെല്ലുവിളിയാണ് യുവത്യം നിലനിര്‍ത്തുക എന്ന കാര്യം. എന്നാല്‍, അതിനു വേണ്ടി ശ്രമിക്കുമ്പോഴെല്ലാം ആഹാരത്തിലും വ്യായാമത്തിലും മേക്കപ്പിലും അതീവശ്രദ്ധയും വേണം. വെറും…
Read More » - 23 May
കുട്ടികളെ ഉപയോഗിച്ച് മതസ്പർദ്ധ: ദേശീയ ബാലാവകാശ കമ്മീഷനും പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി
പാലക്കാട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ ‘ഹിന്ദുക്കൾ അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും കരുതിക്കോ, അല്ലെങ്കിൽ മര്യാദയ്ക്ക് ജീവിച്ചോ’ എന്ന വിദ്വേഷ മുദ്രാവാക്യം വിളിച്ച ബാലനെതിരെയും…
Read More » - 23 May
മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളി
മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളി വളരെയേറെ ഉത്തമമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും ഇരുമ്പുമാണ് ഇതിന് സഹായിക്കുന്നത്. ഇത് മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തും.…
Read More » - 23 May
അടിമാലി മരം മുറിക്കേസ്: മുൻ റേഞ്ച് ഓഫീസര്‍ ജോജി ജോൺ കീഴടങ്ങി
ഇടുക്കി: അടിമാലിയിൽ അനധികൃതമായി തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ കേസില്‍, ഒന്നാം പ്രതിയും വനംവകുപ്പ് മുൻ റേഞ്ച് ഓഫീസറുമായ ജോജി ജോൺ കീഴടങ്ങി. സുപ്രീം…
Read More » - 23 May
ഓരോ പൗരന്റെയും അവകാശങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നു: ഇന്ത്യയില്‍ ജനാധിപത്യം ശക്തിപ്പെട്ടതായി പ്രധാനമന്ത്രി
ടോക്കിയോ: ഓരോ പൗരന്റെയും അവകാശങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുന്നതായും ശക്തവും പ്രതിരോധശേഷിയുള്ളതുമായ ജനാധിപത്യ സംവിധാനമായി, ഇന്ത്യ മാറിയതായും പ്രധാനമന്ത്രി…
Read More » - 23 May
‘ഈ മണ്ണില്‍ ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പർസെല്ലുകള്‍ വളരാന്‍ സമ്മതിക്കില്ല’: ജിജി നിക്സന്റെ പരാതിയിൽ കേസ്
കൊല്ലം: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ വിദ്വേഷജനകമായ മുദ്രാവാക്യം വിളിച്ച ബാലനെതിരെയും സംഘടകർക്കെതിരെയും നിരവധി പരാതികൾ. സംഭവത്തിൽ ആന്റി ടെററിസം സൈബർ വിംഗിന്റെ ചീഫ് ജിജി…
Read More » - 23 May
പൊടിക്കാറ്റ്: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു. പൊടിക്കാറ്റിനെ തുടർന്നാണ് തീരുമാനം. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:20 മുതൽ വിമാന ഗതാഗതം…
Read More » - 23 May
50 കോടി മുടക്കി ഒരു നവോത്ഥാന മതിൽ കൂടി കെട്ടണം: സർക്കാരിനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേസിൽ സർക്കാരിന് ആത്മാർഥതയില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. പിണറായി സർക്കാർ ഒരിക്കൽ…
Read More » - 23 May
പി.സി ജോർജിനെതിരെ കേസ് എടുത്തിട്ടും, പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ല: കെ.സുരേന്ദ്രന്
കൊച്ചി: ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സർക്കാർ…
Read More » - 23 May
കണ്ണൂരില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: ബസിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നീര്‍വേലി ഷാനിബ മന്‍സിലില്‍ ഫിസാന് (12) ആണ് മരിച്ചത്. Read Also : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി…
Read More » - 23 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക്,…
Read More » - 23 May
ടൂത്ത് ബ്രഷ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വൃത്തിയോടെയും വെടിപ്പോടെയും പല്ലു തേക്കുന്ന ബ്രഷുകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഒരു ബ്രഷ്…
Read More » - 23 May
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: കടകൾക്ക് നാശനഷ്ടം
അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൽ ഖാലിദിയ മേഖലയിലെ ഒരു റെസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ സമീപത്തെ കടകൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. Read Also: യാസിൻ മാലിക്കിനെതിരായ കുറ്റം…
Read More » - 23 May
യാസിൻ മാലിക്കിനെതിരായ കുറ്റം കെട്ടിച്ചമച്ചത്, കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നു: പാക് പ്രധാനമന്ത്രി
ഡൽഹി: ഭീകരൻ യാസിൻ മാലിക്കിനെ പരസ്യമായി പിന്തുണച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്ത്. പാക് അധീന കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നുവെന്നും ലോകരാജ്യങ്ങൾ…
Read More » - 23 May
ഫൈനലിസിമ കപ്പ്: പന്തുരുളാൻ ഇനി 8 ദിനങ്ങൾ
വെംബ്ലി: ഫൈനലിസിമ കപ്പ് മത്സരത്തിന് പന്തുരുളാൻ ഇനി 8 ദിനങ്ങൾ. നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ…
Read More » - 23 May
വിധി സമൂഹത്തിന് പാഠമാകും, വിസ്മയ കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തിന്റെ ചിന്താഗതി മാറണം: ഹര്‍ഷിത അട്ടല്ലൂരി
കൊല്ലം: പെണ്‍കുട്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടായല്‍ മാത്രമേ, വിസ്മയയുടേത് പോലുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കുവെന്നും വ്യക്തമാക്കി ഐജി ഹര്‍ഷിത അട്ടല്ലൂരി.…
Read More » - 23 May
അവൻ ടീമിൽ സ്ഥാനമര്ഹിക്കുന്നു, സ്ക്വാഡില്‍ പേരില്ലാത്തത് കടുത്ത നിരാശ നല്കി: ഹര്ഭജന്
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്നും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം രാഹുല്‍ ത്രിപാഠിയെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദര്‍…
Read More » - 23 May
കുവൈത്തിൽ മണൽക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത്: രാജ്യത്ത് മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ ദിശയിൽ നിന്ന് വീശിയടിക്കുന്ന പൊടിക്കാറ്റ് മെയ് 23-ന് കുവൈത്തിൽ പ്രവേശിക്കുമെന്നും, തുടർന്ന്…
Read More » - 23 May
പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 23 May
പപ്പായ കൂടുതല്‍ കഴിക്കുന്നവര്‍ അറിയാൻ
അധികമായാല്‍ അമൃതും വിഷമാണെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യം തന്നെയാണ്. അതുപോലെ തന്നെയാണ് എല്ലാ സാധനങ്ങളും അധികമായാല്‍ നമുക്ക് ദോഷം ചെയ്യും. ഇതേ അവസ്ഥ തന്നെയാണ് പപ്പായക്കുമുള്ളത്. ഉള്ളില്‍…
Read More » - 23 May
പാലത്തില്‍ നിന്ന് യുവാവ് ആറ്റില്‍ച്ചാടി : തെരച്ചില്‍ തുടരുന്നു
ചെങ്ങന്നൂര്‍: കല്ലിശേരി പാലത്തില്‍ നിന്ന് യുവാവ് ആറ്റില്‍ച്ചാടി. മുളക്കുഴ സ്വദേശിയായ വിപിന്‍ ദാസാണ് ആറ്റില്‍ ചാടിയത്. Read Also : സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും:…
Read More » - 23 May
രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാനൊരുങ്ങി പാക് സ്ലീപ്പര്‍ സെല്ലുകള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്
ഡല്‍ഹി: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍…
Read More » - 23 May
മഹാമാരിയിലും ലാഭം: കോവിഡ് സൃഷ്ടിച്ചത് 30 മണിക്കൂറിൽ ഓരോ കോടീശ്വരൻമാരെ വീതം
ന്യൂഡൽഹി: ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി ലോകത്തെ ദശാബ്ദങ്ങൾ പുറകോട്ടടിച്ചിരിക്കുകയാണ്. എന്നാൽ, ലോകം മുഴുവൻ ഈ ഭീകര പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും ഈ അവസരം പോലും ചിലർക്ക്…
Read More »