Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -25 May
നവജാത ശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽ കാർഡ്, കേന്ദ്ര സർക്കാർ പദ്ധതി ഉടൻ
ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എം.എ) പദ്ധതിക്ക് കീഴിൽ നവജാതശിശുക്കൾക്കും പതിനെട്ടുവയസ്സിനു താഴെയുള്ളവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. ആരോഗ്യ തിരിച്ചറിയൽ കാർഡ് പ്രകാരം, കുട്ടിയുടെ…
Read More » - 25 May
രാജ്യസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അത്ര എളുപ്പമാകില്ല: പ്രതീക്ഷകളിങ്ങനെ
ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒന്നും എളുപ്പമാകില്ല. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും, ഭരണപക്ഷത്തിന്റെ ശക്തമായ വളർച്ചയും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ജൂൺ 10-ന് നടക്കാനിരിക്കുന്ന…
Read More » - 25 May
പ്രസവശേഷം തടി കൂടുന്നതിന്റെ കാരണമറിയാം
ഒരു സ്ത്രീ അമ്മയായി കഴിയുമ്പോള്‍ ഉള്ള രൂപമാറ്റം എല്ലാവര്ക്കും അറിയാം. അത് അവളില്‍ കൂടുതലും സൗന്ദര്യമില്ലായ്മയാണ് നിറയ്ക്കുന്നത്. എന്നാലും അവള് സഹിച്ച വേദന അവളെ കൂടുതല്‍ സുന്ദരിയാക്കുന്നു.…
Read More » - 25 May
ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
ഭക്ഷണത്തിൽ ഇഞ്ചിയുടെ അളവ് കുറയ്ക്കുന്നവരാണ് പലരും. എന്നാൽ, ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഇഞ്ചിക്ക് ഉണ്ട്. ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ പരിചയപ്പെടാം. ദിവസവും ഇഞ്ചി കഴിക്കുന്നത് പ്രമേഹരോഗികൾക്ക്…
Read More » - 25 May
സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജി.വി.എച്ച്.എസിൽ രാവിലെ 9.30 ന്…
Read More » - 25 May
പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്താനൊരുങ്ങി സ്വകാര്യ ടെലികോം കമ്പനികൾ
പ്രീപെയ്ഡ് പ്ലാനുകളുടെ വില വീണ്ടും ഉയർത്താനൊരുങ്ങി രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ. ദീപാവലിയോടെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില ഉയർത്തിയേക്കുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. എയർടെൽ, റിലയൻസ് ജിയോ,…
Read More » - 25 May
വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിച്ചാൽ
ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ…
Read More » - 25 May
കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവയ്ക്കാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
തിരുവനന്തപുരം: കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന, കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കുന്നതിനായി, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍ അനമതി…
Read More » - 25 May
ബദാം അമിതമായി കഴിക്കുന്നവർ അറിയാൻ
ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ, ഇത് ഏത്…
Read More » - 25 May
പി.സി ജോർജ് കസ്റ്റഡിയിൽ: നിയമം പാലിക്കുന്നുവെന്ന് പി.സി, പ്രതിഷേധവുമായി പി.ഡി.പി
പാലാരിവട്ടം: അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുൻ എം.എൽ.എ പി.സി ജോർജ് കസ്റ്റഡിയിൽ. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ പോലീസ്…
Read More » - 25 May
സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂര്‍ണ്ണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം
തിരുവനന്തപുരം: സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂര്‍ണ്ണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്ഥാപിച്ച് വൈദ്യുതി…
Read More » - 25 May
ഐഫോണിന്റെ ഈ മോഡലുകളിൽ വാട്സ്ആപ്പ് സേവനം നിർത്തിയേക്കും
ഐഫോണുകളുടെ ചുരുക്കം ചില മോഡലുകളിൽ സേവനം നിർത്താൻ ഒരുങ്ങി വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഒക്ടോബർ 24നകം സേവനങ്ങൾ അവസാനിപ്പിക്കാനാണ് സാധ്യത. ലോകത്തെ ഏറ്റവും വലിയ…
Read More » - 25 May
സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്തു…
Read More » - 25 May
ഹെൽത്ത് കെയർ നിക്ഷേപം സ്വീകരിക്കാനൊരുങ്ങി കാർകിനോസ്
ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കാർകിനോസ്. സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഓങ്കോളജി കേന്ദ്രീകൃതമായ ആരോഗ്യ സേവന സംവിധാനങ്ങളാണ് കാർകിനോസ് നൽകുന്നത്. കാർകിനോസ് ഹെൽത്ത് കെയറിൽ മയോ…
Read More » - 25 May
ഞങ്ങളും കൃഷിയിലേക്ക്: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പാഞ്ഞാൾ പഞ്ചായത്ത്
തൃശ്ശൂർ: സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പാഞ്ഞാൾ പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫാണ് പദ്ധതിയുടെ…
Read More » - 25 May
ശനിയാഴ്ച രാവിലെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഭ്രാന്തുള്ള കുട്ടി ജനിക്കും: ഉസ്താദിന്റെ വിചിത്ര വാദത്തിനെതിരെ രൂക്ഷ വിമർശനം
കോഴിക്കോട്: ശനിയാഴ്ച രാവിലെ ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടിയാണെന്ന് ഉസ്താദ്. ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികൾ രംഗത്ത്. ഉസ്താദിന്റെ വീഡിയോയ്ക്കെതിരെ സോഷ്യൽ…
Read More » - 25 May
പിസി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ: അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി മുൻ എംഎൽഎ പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. കോടതി വിധിക്ക് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ്…
Read More » - 25 May
വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഉടൻ എത്തും
മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തുന്നതായി സൂചന. ഈ വർഷം പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. Motorola Frontier 22 എന്ന സ്മാർട്ട്ഫോണുകളാണ്…
Read More » - 25 May
ദിവസവും അൽപ്പം മഞ്ഞൾപ്പൊടി കഴിക്കൂ : ഗുണങ്ങൾ നിരവധി
മലയാളികളെ സംബന്ധിച്ചിടത്തോളം ആഹാരസാധനങ്ങളിലെല്ലാം മഞ്ഞൾപ്പൊടി ചേർക്കുന്നത് പതിവ് രീതിയാണ്. അത് ശരീരത്തിന് ഗുണം ചെയ്യുന്നുമുണ്ട്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ പലവിധ രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാറുണ്ട്. ധാരാളം…
Read More » - 25 May
ജീവന് രക്ഷാ ബോധവത്കരണ പരിപാടിയുമായി ‘എമര്‍ജന്‍സ് 2022’: മൂന്ന് ദിവസങ്ങളിലായി 18 കേന്ദ്രങ്ങളില്‍
കോഴിക്കോട്: അപ്രതീക്ഷിതമായാണ് വടകര ബസ്സ്റ്റാന്റ് പരിസരത്ത് സിനിമാ ഗാനത്തിനനുസരിച്ച്, നൃത്തച്ചുവടുകളുമായി കുറച്ച് പേര് കടന്ന് വന്നത്. എന്തിനാണ് ഫ്ളാഷ് മോബ് എന്നറിയാതെ കാഴ്ചക്കാര്‍ തടിച്ച് കൂടി. ഒന്ന്…
Read More » - 25 May
‘വരൂ… നമുക്ക് മോദി സർക്കാരിനെ എതിർക്കാം’: രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ പറഞ്ഞ 4 കാര്യങ്ങൾ
ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. സമാജ്വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക് മത്സരിക്കാൻ പത്രിക സമര്‍പ്പിച്ച ശേഷം, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ…
Read More » - 25 May
കേരളത്തിൽ സെഞ്ചുറി കടന്ന് തക്കാളിയും ബീന്‍സും
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സെഞ്ചുറി കടന്ന് തക്കാളിയും ബീന്‍സും. ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റി പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില.…
Read More » - 25 May
ടാങ്കർ ലോറിയില്‍ കഞ്ചാവ് കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ
പെരുമ്പാവൂർ: ടാങ്കർ ലോറിയില്‍ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പൊലീസ് പിടിയിൽ. തൃക്കാക്കര പള്ളീലാംകര ഭാഗത്തു നിന്ന് ഇപ്പോൾ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ചാത്തംവേലിപ്പാടം ഭാഗത്ത്…
Read More » - 25 May
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും
രാജ്യത്ത് സോയാബീൻ, സൂര്യകാന്തി ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുറയാൻ സാധ്യത. ഭക്ഷ്യ എണ്ണയ്ക്കുമേൽ ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറയ്ക്കും. നികുതിയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം…
Read More » - 25 May
ക്ഷേത്രത്തിന് സമാനമായ രൂപഘടന: കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
ന്യൂഡൽഹി: കർണാടകയിലെ മംഗളൂരുവിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റർ പരിധിയിൽ മെയ് 26 ന് രാവിലെ 8 വരെ 144-ആം വകുപ്പ് ഏർപ്പെടുത്തിയതായി പോലീസ്. ഹിന്ദു…
Read More »