Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -27 May
ഫോൺപേ: സ്വർണ നിക്ഷേപത്തിന് പുതിയ പദ്ധതി
സ്വർണ നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് പുതിയ പദ്ധതിയൊരുക്കി ഫോൺപേ. സ്വർണ നിക്ഷേപത്തിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് ഫോൺപേ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒരു…
Read More » - 27 May
ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് പ്രശ്നങ്ങളും തടയാൻ അയമോദകം
പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും…
Read More » - 27 May
ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട കൊണ്ടൊരു ചായ
ഇടവിട്ട് ഉണ്ടാകുന്ന ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട മികച്ചൊരു മരുന്നാണ്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. ഇനി…
Read More » - 27 May
7- ഇലവന്റെ ഫ്രാഞ്ചൈസികൾ തുറക്കാനൊരുങ്ങി റിലയൻസ്
അമേരിക്കൻ മൾട്ടിനാഷണൽ ശൃംഖലയായ 7- ഇലവന്റെ ഇന്ത്യയിലെ മാസ്റ്റർ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി റിലയൻസ് റീട്ടെയിൽ. ടെക്സാസിലെ ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിൽ കൺവീനിയൻസ് സ്റ്റോറുകളുടെ ഭാഗമാണ് 7-…
Read More » - 27 May
എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്ന് ബി.ജെ.പി: അനുമതി നല്‍കില്ലെന്ന് മേയര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എന്നാൽ, ബി.ജെ.പിയുടെ ആവശ്യത്തെ മേയര്‍ ആര്യാ രാജേന്ദ്രന് തള്ളി. കോര്പ്പറേഷന് കൗണ്‍സിലില്‍ പ്രമേയം…
Read More » - 27 May
ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്: രാജ്യത്തിന്റെ അഭിമാനമായി ഗീതാഞ്ജലി ശ്രീ
ന്യൂഡൽഹി: ഇന്ത്യൻ സാഹിത്യ ലോകത്തിന്റെ അഭിമാനം വാനോളമുയർത്തി കൊണ്ട് ബുക്കർ സമ്മാനം വീണ്ടും ഇന്ത്യയിലേക്ക്. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയാണ് ബുക്കർ സമ്മാനം കരസ്ഥമാക്കിയത്. ലണ്ടനിൽ നടന്ന…
Read More » - 27 May
ദേഹത്തേക്ക് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു: അഞ്ചര വയസുകാരൻ മരിച്ചു
തൊടുപുഴ: വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസുകാരന് ദാരുണാന്ത്യം. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്സണിന്റെ മകന് റയാന് ജോര്‍ജ് ജെയ്സണ്‍ ആണ് മരിച്ചത്.…
Read More » - 27 May
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഗുജറാത്തിൽ സജ്ജമാകുന്നു
ലോകത്തിൽ ഏറ്റവും വലിപ്പം കൂടിയ ഓഫീസ് കെട്ടിടം ഗുജറാത്തിൽ സജ്ജമാകുന്നു. ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അപ്പുറമുള്ള ഗ്രാമത്തിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. സൂറത്ത്…
Read More » - 27 May
ചാമ്പ്യൻസ് ലീഗ് കലാശപ്പോരിനൊരുങ്ങി ലിവർപൂളും റയൽ മാഡ്രിഡും
പാരീസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടും. പാരീസിലെ സെയ്ന്റ് ഡെനിസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ രാത്രി 12.30നാണ് മത്സരം. റഷ്യയിലെ…
Read More » - 27 May
ഫുട്ബോൾ കളിക്കാൻ പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു: വിവരം പുറത്തു പറയാതെ കൂട്ടുകാർ
കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കാൻ വീട്ടിൽനിന്നു പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ഏലൂർ കണപ്പിള്ളി കരിപ്പൂർ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ എബിൻ സെബാസ്റ്റ്യൻ (15)…
Read More » - 27 May
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്: അറ്റാദായത്തിൽ വർദ്ധനവ്
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ ലാഭം 45 ശതമാനം ഉയർന്ന് 46.29 കോടി രൂപയിലെത്തി. പ്രമുഖ ബാങ്ക്…
Read More » - 27 May
അത് സത്യം തന്നെ! ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമൃത
പ്രണയം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചു. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു…
Read More » - 27 May
കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര് മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്.…
Read More » - 27 May
മരുമകന് പോലും വേണ്ട അമ്മായിയച്ഛന്റെ കോക്കോണിക്സ്: പൊതു മരാമത്ത് വകുപ്പ് ലാപ്ടോപ്പ് വാങ്ങിയത് പുറത്തു നിന്ന്
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് ഉണ്ടായിട്ടും പുറത്തു നിന്ന് മൂന്നരക്കോടി മുടക്കി കമ്പ്യൂട്ടർ വാങ്ങി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വകുപ്പിലെ ഇ-ഓഫീസ്…
Read More » - 27 May
ബിപിസിഎൽ: സ്വകാര്യവത്ക്കരണം ഉടനില്ല
ബിപിസിഎൽ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ഓഹരി വാങ്ങാൻ നിക്ഷേപകർക്ക്…
Read More » - 27 May
ചോറ്റാനിക്കരയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ആയ കരണത്തടിച്ചു: കർണ്ണപുടത്തിന് പരുക്ക്
ചോറ്റാനിക്കര: 10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ കുഞ്ഞിനെ പരിചരിക്കാന്‍ എത്തിയ ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപ്പറമ്പിൽ സാലി മാത്യു(48) ആണ് അറസ്റ്റിലായത്. അന്ന്…
Read More » - 27 May
പി.സി ജോര്‍ജിനെതിരെ നടന്നത് ഏകപക്ഷീയമായ നടപടി: സിറോ മലബാര്‍ സഭ
തിരുവനന്തപുരം: പി.സി ജോര്‍ജിനെ പൂര്‍ണ്ണമായി തള്ളാതെ സിറോ മലബാര്‍ സഭ. പി.സി ജോര്‍ജ് പറഞ്ഞ പ്രസ്താവനയെ പിന്തുണയ്ക്കില്ലെന്നാണ് സഭയുടെ നിലപാട്. എന്നാല്‍, ജോര്‍ജിനെതിരെ നടന്നത് ഏകപക്ഷീയമായ നടപടിയാണെന്ന…
Read More » - 27 May
എൻകൗണ്ടർ വിജയകരം: അമ്രീൻ ഭട്ടിനെ വധിച്ച ഭീകരരെ കൊന്നുതള്ളി സൈന്യം
കശ്മീർ: ജമ്മു കശ്മീരിൽ, സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ, അവന്തിപൊര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കശ്മീരിലെ പ്രമുഖ…
Read More » - 27 May
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെണ്ടയ്ക്ക
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 27 May
തീവ്രവാദികൾക്കെതിരെയുള്ള നടപടിയിൽ കോൺഗ്രസ് ഭരണവും ബിജെപി ഭരണവും തമ്മിലുള്ള വ്യത്യാസം കാണൂ: സന്ദീപ് വാര്യർ
കൊച്ചി: തീവ്രവാദികളോടുള്ള രണ്ടു സർക്കാരുകളുടെ സമീപനം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. യുപിഎ ഭരണത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ യഥേഷ്ടം ഇത്തരക്കാർക്ക് കയറിച്ചെല്ലാൻ കഴിയുമായിരുന്നു എന്നും,…
Read More » - 27 May
ഓക്സിജന്‍ മാസ്ക് വെക്കാന്‍ അനുമതി: പി.സി ജോർജിന് ചികിത്സാ സൗകര്യം ഒരുക്കി ജയിൽ അധികൃതർ
തിരുവനന്തപുരം: വിവാദ പ്രസംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.സി ജോർജിന് ചികിത്സാ സൗകര്യം ഒരുക്കി ജയിൽ അധികൃതർ. രാത്രിയുറക്കത്തിന് ഓക്സിജൻ മാസ്ക് ജോർജിന് അനുവദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ…
Read More » - 27 May
തകർന്ന പാലത്തിന്റെ പണി തൽക്കാലം തുടങ്ങേണ്ട, അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം മതി: പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തകർന്നു വീണ കൂളിമാട് പാലത്തിന്റെ പണി തൽക്കാലത്തേക്ക് തുടങ്ങേണ്ടതില്ലെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവത്തിൽ ഊരാളുങ്കൾ സൊസൈറ്റി നൽകിയ നിർദ്ദേശമാണ്…
Read More » - 27 May
ചൈനീസ് വിസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ചൈനീസ് വിസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ട് നിന്നത്.…
Read More » - 27 May
പിഎസ്ജി വിടില്ലെന്ന് നെയ്മർ, ലിവര്‍പൂളിൽ തന്നെ തുടരുമെന്ന് മുഹമ്മദ് സലാ
പാരീസ്: ഈ വര്‍ഷം പിഎസ്ജി വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. താരം ടീം വിടാന്‍ ആഗ്രഹിച്ചാല്‍ പിഎസ്ജി എതിര്‍ക്കില്ലെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങള്‍…
Read More » - 27 May
നടൻ കെവിൻ സ്പേസിനെതിരെ ലൈംഗിക കുറ്റങ്ങൾ ചുമത്തി യുകെ
ലണ്ടൻ: ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ കെവിൻ സ്പേസിനെതിരെ ലൈംഗിക കുറ്റങ്ങൾ ചുമത്തി യുകെ കോടതി. അന്വേഷണത്തെ തുടർന്ന് ബ്രിട്ടൻസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ആണ് അദ്ദേഹത്തിനെതിരെ…
Read More »