Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -3 June
യുപിഐ പേയ്മെന്റ്: ഇടപാടുകൾ 10 ലക്ഷം കോടി കവിഞ്ഞു
മെയ് മാസത്തിൽ രാജ്യത്തെ യുപിഐ പേയ്മെന്റ് മുഖാന്തരമുള്ള ഇടപാടുകളിൽ വൻ വർദ്ധനവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 10…
Read More » - 3 June
ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷർ നോർമലാണെന്ന് തെളിയിച്ച ഡോക്ടർക്ക് നന്ദി: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ തകർപ്പൻ വിജയത്തിൽ പ്രതികരിച്ച് അഡ്വ. ഫാത്തിമ തഹ്ലിയ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പരിഹസിച്ച് കൊണ്ടാണ് ഫാത്തിമ തഹ്ലിയയുടെ…
Read More » - 3 June
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി : മൂന്നുപേർ പിടിയിൽ
വര്‍ക്കല: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. പാരിപ്പള്ളി ചിറക്കര ശാസ്ത്രിമുക്ക് റോഡുവിള വീട്ടില്‍ ശരണ്‍ (25), കല്ലുവാതുക്കല്‍ നടയ്ക്കല്‍ അടുതല…
Read More » - 3 June
‘കശ്മീരിലെ കൊലയാളികൾക്കെതിരെ കടുത്ത നടപടിയെടുക്കണം’: കേന്ദ്രസർക്കാരിനോട് മായാവതി
ഡൽഹി: കശ്മീരിൽ, പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. ‘നിരവധി പേരാണ് ജമ്മു കശ്മീരിൽ ഓരോ…
Read More » - 3 June
ഉമാ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല: ശശി തരൂർ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ ഉമാ…
Read More » - 3 June
വാട്സ്ആപ്പ്: 16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു
മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ 16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമമനുസരിച്ച് മാസംതോറും വാട്സ്ആപ്പ് അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തിറക്കുന്നുണ്ട്. ഏപ്രിൽ…
Read More » - 3 June
അധികാരം കിട്ടിയാല്‍ എന്തുംചെയ്യാമെന്ന് കരുതിയവര്‍ക്കുള്ള മറുപടി: യു.ഡി.എഫിന്റെ വിജയത്തിൽ സാബു ജേക്കബ്
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. അധികാരം കിട്ടിയാല്‍ എന്തുംചെയ്യാമെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും…
Read More » - 3 June
ഗ്യാസ് പ്രശ്നങ്ങള്‍ക്ക് പരിഹാരം
ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ ചതച്ചരച്ച് മൂന്നുനേരം കഴിയ്ക്കുക. ഇത് അടുപ്പിച്ച് അല്‍പ്പദിവസം ചെയ്യുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കറിവേപ്പില ഗ്യാസ് ട്രബിളിനുള്ള…
Read More » - 3 June
എല്ലിൻ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങൾ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 3 June
ഈ വിപിഎൻ കമ്പനി ഇന്ത്യൻ സെർവറുകൾ നീക്കി
ഇന്ത്യയിലെ സെർവറുകൾ നീക്കി പ്രമുഖ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് കമ്പനി എക്സ്പ്രസ് വിപിഎൻ. കേന്ദ്ര സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ ചട്ടങ്ങൾ പാലിക്കാൻ…
Read More » - 3 June
നാഷണൽ ഹെറാൾഡ് കേസ്: ഹാജരാവാനായി രാഹുൽ ഗാന്ധിയ്ക്ക് പുതിയ സമൻസയച്ച് ഇഡി
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഹാജരാവാനായി രാഹുൽ ഗാന്ധിയുടെ പേരിൽ പുതിയ സമൻസയച്ച് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്. പുതുതായി ഇഷ്യു ചെയ്ത സമൻസ് പ്രകാരം ജൂൺ 13ന് മുൻപ്…
Read More » - 3 June
മെറ്റ: ഷെറിൻ സാൻഡ്ബർഗ് സ്ഥാനമൊഴിയുന്നു
ഫെയ്സ്ബുക്കിന്റെ വളർച്ചയിൽ സക്കർബർഗിനോടൊപ്പം നിർണായക പങ്ക് വഹിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബർഗ് മെറ്റ വിടുന്നു. എന്നാൽ, മെറ്റ ബോർഡിലെ ഡയറക്ടർ സ്ഥാനം സാൻഡ്ബർഗ് തുടരും.…
Read More » - 3 June
പിണറായിക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താൽ: കെ.കെ രമ
വടകര: പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണെന്ന് കെ.കെ രമ ആരോപിച്ചു. പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്നും,…
Read More » - 3 June
കാലിലെ വിള്ളൽ മാറാൻ
കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങാനീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങാനീര്…
Read More » - 3 June
നേഷന്‍സ് ലീഗിൽ സ്പെയിൻ-പോർച്ചുഗൽ മത്സരം സമനിലയിൽ
മാഡ്രിഡ്: നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിൻ-പോർച്ചുഗൽ പോരാട്ടം സമനിലയിൽ. 2004ന് ശേഷം സ്പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്താനും പോര്‍ച്ചുഗലിനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സ്പെയിൻ ലീഡ്…
Read More » - 3 June
‘ജയം മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്‍പ്പാണ്’: ജയറാം രമേശ്
കൊച്ചി: തൃക്കാക്കര യു.ഡി.എഫിന് അനുകൂലമായ സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഉമ തോമസ് ജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ജയറാം രമേശ്…
Read More » - 3 June
ആഭ്യന്തര കുരുമുളകിന്റെ വില ഇടിയുന്നു, കാരണം ഇങ്ങനെ
രാജ്യത്ത് ആഭ്യന്തര കുരുമുളകിന്റെ വിലയിൽ ഇടിവ് തുടരുന്നു. ഗുണനിലവാരവും വിലയും കുറഞ്ഞ വിദേശ കുരുമുളക് ഇനത്തിന്റെ ഇറക്കുമതിയാണ് ആഭ്യന്തര കുരുമുളകിന് വില ഇടിയാൻ കാരണം. രാജ്യത്ത് കുരുമുളക്…
Read More » - 3 June
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ സ്വർണവും പണവും തട്ടി : താനൂർ സ്വദേശി അറസ്റ്റിൽ
കൊരട്ടി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി നീലിയാട്ട് വീട്ടിൽ അബ്ദുൽ ജലീൽ (24)…
Read More » - 3 June
തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും: രണ്ടാം സ്ഥാനം നിലനിർത്തി ജോ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. പരാജയം വ്യക്തിപരമല്ലെന്നും തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ജോലി…
Read More » - 3 June
തൃക്കാക്കരയിലെ എൽ.ഡി.എഫ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എം.എം മണി
തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എം.എം മണി. ഫെയ്സ്ബുക്കിലൂടെയാണ് യു.ഡി.എഫിന്റെ വിജയത്തെ പരിഹസിച്ചുകൊണ്ട് എം.എം മണിയുടെ പ്രതികരണം. കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തെരഞ്ഞെടുപ്പ്)…
Read More » - 3 June
കോഴി കയറ്റുമതി നിരോധിച്ച് മലേഷ്യ
മലേഷ്യ: കോഴി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി മലേഷ്യ. കുതിച്ചുയരുന്ന ആഭ്യന്തര വിലയെ പിടിച്ചുനിർത്താനാണ് കോഴിയുടെ കയറ്റുമതി മലേഷ്യൻ സർക്കാർ നിരോധിച്ചത്. പ്രധാനമായും സിംഗപ്പൂരിലേക്കാണ് മലേഷ്യ കോഴി കയറ്റുമതി…
Read More » - 3 June
10 മില്യൺ ഡോളർ ഡെപ്പിന് കൊടുക്കാൻ ആംബറിന് കഴിവില്ല: നടിയുടെ അഭിഭാഷകൻ
ന്യൂയോർക്ക്: 10 മില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരമായി ജോണി ഡെപ്പിനു കൊടുക്കാൻ മുൻ ഭാര്യ ആംബർ ഹേഡിന് കഴിയില്ലെന്ന് വ്യക്തമാക്കി നടിയുടെ അഭിഭാഷകൻ. നടിയ്ക്ക് താങ്ങാനാവുന്നതിലും വലിയ…
Read More » - 3 June
കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരുന്നു, ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറും: കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരികയാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വിഷലിപ്തമായ ഭക്ഷണം കഴിക്കുന്നതോടെ ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറുമെന്നും, കൃഷിഭൂമി കുറഞ്ഞു…
Read More » - 3 June
തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ സുധാകരൻ
കണ്ണൂർ: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോൾ ഓരോ കാതം പുറകോട്ടുപോകുകയാണ് എൽ.ഡി.എഫ്…
Read More » - 3 June
കൈയ്യിൽ വെള്ളി ബ്രേസ്ലെറ്റ് ധരിച്ച് ക്ലാസിലെത്തി: മദ്രസ വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദ്ദിച്ചെന്ന് പരാതി
തൃശ്ശൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ എരുമപ്പെട്ടി പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ്…
Read More »