Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -13 June
കണ്ണൂരിൽ കളി മാറുന്നു: പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ സിപിഎമ്മുകാർ തെരുവിൽ
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്യു പ്രവർത്തകരെ കൈകാര്യം ചെയ്ത് സിപിഎം പ്രവർത്തകർ. മുഖ്യമന്ത്രി കടന്നു പോകുന്ന വഴിയിൽ കറുത്ത ബാഗ്…
Read More » - 13 June
നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ
ബംഗളൂരു: ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്നാരോപിച്ചാണ് സിദ്ധാന്ത് കപൂറിനെ ബെംഗളൂരു പോലീസ്…
Read More » - 13 June
യുവേഫ നേഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാൻസ് ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ ശക്തരായ പോര്‍ച്ചുഗലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തില്‍ ഹാരിസ് സെഫറോറവിച്ചാണ്(1) നിര്‍ണായക ഗോള്‍ നേടിയത്.…
Read More » - 13 June
യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം: ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: കണ്ണൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടാന്‍ ശ്രമിച്ചു. ജലപീരങ്കി പ്രയോഗിച്ച…
Read More » - 13 June
ഐആർഡിഎഐ: ലൈഫ് ഇൻഷുറൻസ് പദ്ധതികൾക്ക് മുൻകൂർ അനുമതി വേണ്ട
ലൈഫ് ഇൻഷൂറൻസ് പദ്ധതിയിൽ പുതിയ മാറ്റങ്ങളുമായി ഐആർഡിഎഐ. റിപ്പോർട്ടുകൾ പ്രകാരം, ലൈഫ് ഇൻഷുറൻസ് പദ്ധതികൾ മുൻകൂർ അനുമതി തേടാതെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചു. ഇൻഷുറൻസ്…
Read More » - 13 June
പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കുകയാണ്: ചെന്നിത്തല
തിരുവനതപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ പിണറായി യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ…
Read More » - 13 June
പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഉപദേഷ്ടാവിനെ പിരിച്ചുവിട്ട് ബ്രിട്ടൺ
പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന് പ്രോത്സാഹനം നൽകിയ ബ്രിട്ടീഷ് ഇമാമിനെ പിരിച്ചുവിട്ടു. സ്വതന്ത്ര ഉപദേഷ്ടാവ് ആയ ഇമാം ഖാരി അസിമിനെയാണ് ബ്രിട്ടീഷ്…
Read More » - 13 June
40 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു: വടകരയില്‍ അറസ്റ്റിലായത് ഐസക് ന്യൂട്ടണ്‍
കോഴിക്കോട്: വിദേശമദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍. വടകരയില്‍ സ്വകാര്യ ബസില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 40 കുപ്പി വിദേശ മദ്യവുമായി പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക്…
Read More » - 13 June
ബഫർ സോൺ: കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: ബഫർ സോൺ നിർണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ.…
Read More » - 13 June
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപമൊഴുകുന്നു
ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപത്തിൽ വൻ വർദ്ധനവ്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ…
Read More » - 13 June
കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ‘വാഴപ്പഴ ജ്യൂസ്’
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 13 June
നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും, കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ചിന് അനുമതിയില്ല
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ദില്ലിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇഡിക്ക് മുന്നിലെത്തുക. കള്ളപ്പണ നിരോധന…
Read More » - 13 June
പഞ്ചാബി ഗായകന് സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍: അക്രമി സംഘത്തിലെ ആദ്യ അറസ്റ്റ്
ചണ്ഡീഗഡ്: പഞ്ചാബി ഗായകന് സിദ്ദു മൂസെവാലയുടെ കൊലപാതകം ആഴ്ചകൾ പിന്നിടുമ്പോൾ അക്രമി സംഘത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായത് വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ്. പൂനെയിൽ…
Read More » - 13 June
പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു
പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് വില കുത്തനെ ഉയർന്നു. ഡിമാൻഡിനൊത്ത ഉൽപ്പാദനം ഇല്ലാത്തതിനാലാണ് വില കുതിച്ചുയരുന്നത്. ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ ബംഗാളിന് രണ്ടാം സ്ഥാനമാണുള്ളത്. കനത്ത മഴ തുടങ്ങിയതോടെ, ഉരുളക്കിഴങ്ങ്…
Read More » - 13 June
ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: രക്ഷകനായി സഹൽ, ഇന്ത്യക്ക് ജയം
കൊല്‍ക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട്…
Read More » - 13 June
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…
Read More » - 13 June
ബൈക്കിൽ പോത്ത് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണു: യുവാവ് കെ.എസ്. ആർ.ടി.സി ബസ് കയറി മരിച്ചു
ആലപ്പുഴ: കെ.എസ്. ആർ.ടി.സി ബസ് കയറി യുവാവ് മരിച്ചു. ബൈക്കിൽ പോത്ത് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കരുവാറ്റ സ്വദേശി നാസർ (36) ആണ് കെ.എസ്.…
Read More » - 13 June
ഗോൾഡ് ഇടിഎഫ്: നിക്ഷേപ നേട്ടം കുറിച്ചു
രാജ്യത്തെ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ നിക്ഷേപ നേട്ടം കുറിച്ചു. തുടർച്ചയായ മൂന്നാം മാസമാണ് ഇടിഎഫ് നിക്ഷേപ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നിരവധി നിക്ഷേപകരാണ്…
Read More » - 13 June
ദളിത് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച നഴ്സിങ് കോളേജ് ചെയര്മാന് അറസ്റ്റില്‍
ചെന്നൈ: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ സ്വകാര്യ നഴ്സിങ് കോളേജ് ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു. വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍…
Read More » - 13 June
പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ…
Read More » - 13 June
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 13 June
ഡൽഹി പോലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ സമര നായികയ്ക്ക് കേരളത്തിൽ എളുപ്പമല്ല കാര്യങ്ങൾ, വലിച്ചിഴച്ച് പോലീസ്
തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിനിടെ ജാമിയ മിലിയയിലെ വിദ്യാർത്ഥിനി തന്റെ സുഹൃത്തിനെ രക്ഷിക്കാനായി പോലീസിനെതിരെ വിരൽ ചൂണ്ടി ആക്രോശിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇവരെ പുകഴ്ത്തി…
Read More » - 13 June
കണ്ണൂരിൽ കറുപ്പിനോട് വെറുപ്പില്ല: മുഖ്യമന്ത്രിക്ക് സുരക്ഷയ്ക്കായി 700 പൊലീസുകാർ
കണ്ണൂർ: കറുത്ത വസ്ത്ര നിരോധനം ആളിക്കത്തുമ്പോൾ കറുപ്പിന് വിലക്കില്ലെന്ന് പിണറായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന്…
Read More » - 13 June
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 13 June
‘ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഞങ്ങളാണ് പ്രതിപക്ഷം, ഞങ്ങൾ അക്രമം കാണിക്കില്ലെന്ന് എല്ലാവർക്കുമറിയാം’: ഇപി ജയരാജൻ
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് ഏർപ്പെടുത്തിയ അതീവസുരക്ഷയ്ക്കും ഗതാഗത തടസ്സത്തിനും ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിക്കു സുരക്ഷയൊന്നും വേണ്ടേ എന്നായിരുന്നു ജയരാജന്റെ ചോദ്യം.…
Read More »