Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -18 June
അഗ്നിപഥ് പദ്ധതി, യുവാക്കളുടെ വേദന മനസിലാക്കണം: പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് യുവാക്കള്‍ക്കായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഒരു കൂട്ടം യുവാക്കളുടെ വേദന മനസിലാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എയര്‍ഫോഴ്സ് റിക്രൂട്ട്മെന്റ് ഫലങ്ങള്‍ക്കും…
Read More » - 18 June
തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന്…
Read More » - 18 June
കായിക പരിശീലകൻ മാനസികമായി പീഡിപ്പിച്ചു: ദളിത് വിദ്യാർത്ഥി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: കായിക പരിശീലകന്റെ മാനസിക പീഡനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇപ്പോൾ…
Read More » - 18 June
റിലയൻസ്: പാപ്പർ ഹർജി നൽകിയ ഈ കമ്പനിയെ ഏറ്റെടുത്തേക്കും
പാപ്പർ ഹർജി സമർപ്പിച്ച റെവ്ലോണിനെ റിലയൻസ് ഏറ്റെടുത്തേക്കും. ലോക പ്രശസ്ത അമേരിക്കൻ കോസ്മെറ്റിക് കമ്പനിയാണ് റെവ്ലോൺ. ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും…
Read More » - 18 June
അഗ്നിപഥ് പദ്ധതി, ആദ്യ ബാച്ചിനെ റിക്രൂട്ട് ചെയ്യാനുളള നടപടികള്‍ ഉടന്‍
ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത…
Read More » - 18 June
വിപണി കീഴടക്കാൻ ഓപ്പോ റെനോ 7എ, സവിശേഷതകൾ അറിയാം
ഓപ്പോ കമ്പനിയുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ റെനോ 7എ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം. 6.43 ഇഞ്ച്…
Read More » - 18 June
അഗ്നിപഥ്: സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ആവശ്യപ്പെട്ടു. കോൺഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാർക്കൊപ്പമാണെന്നും…
Read More » - 18 June
അഗ്നിപഥിനെതിരെ നടന്നത് ആസൂത്രിത കലാപം, തെളിവായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍: ആക്രമണം നടത്തിയവരെ പോലീസ് പിടികൂടി
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ക്കായി പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ കലാപം അഴിച്ചുവിടാന്‍ ആസൂത്രിത നീക്കം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയവരെ…
Read More » - 18 June
കുത്തനെ ഇടിഞ്ഞ് ക്രിപ്റ്റോ വിപണി: ബിറ്റ്കോയിൻ മൂല്യം വീണ്ടും താഴ്ന്നു
ക്രിപ്റ്റോ വിപണിയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിൻ മൂല്യം താഴ്ന്നു. 18,989 ഡോളറിലാണ് ബിറ്റ്കോയിൻ വ്യാപാരം നടത്തുന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ ആസ്തിയാണ് ബിറ്റ്കോയിൻ.…
Read More » - 18 June
കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് സംഭവം. പഴയ ഒപി ചീട്ട് കൗണ്ടറിന് മുമ്പിലാണ് വയോധികന്റെ മൃതദേഹം ജീവനക്കാർ കണ്ടത്.…
Read More » - 18 June
സുരക്ഷ ഉറപ്പാക്കൽ: ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി അബുദാബി പോലീസ്
അബുദാബി: സുരക്ഷ ഉറപ്പാൽ നടപടികളുടെ ഭാഗമായി ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തി അബുദാബി പോലീസ്. അപകടം കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയാണ് ബോധവത്ക്കരണം നടത്തുന്നത്. ട്രാഫിക്…
Read More » - 18 June
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
പലരും ഉറങ്ങാൻ കിടക്കുന്നത് പല പൊസിഷനിൽ ആയിരിക്കും. സ്ഥിരമായി കിടക്കുന്ന പൊസിഷനില്‍ കിടന്നാല്‍ മാത്രമേ പലർക്കും ഉറക്കം ശരിയാകൂ. അതുപോലെ ഉറങ്ങാൻ കിടക്കുമ്പോള്‍ ഉള്ള പോലെ ആയിരിക്കില്ല…
Read More » - 18 June
ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയിൽ
ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനെ തിരഞ്ഞെടുത്തു. ആദ്യ 50 ൽ ഇടം പിടിച്ച…
Read More » - 18 June
കോഴിക്കോട് പുഴയിൽ മുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. റിയാൻ മുഹമ്മദ് (10) ആണ് മരിച്ചത്. Read Also : അഗ്നിവീരന്മാര്ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ 10 ശതമാനം സംവരണം…
Read More » - 18 June
അഗ്നിവീരന്മാര്ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയില്‍ ചേരുന്ന യുവാക്കള്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം…
Read More » - 18 June
കണ്‍തടങ്ങളിലെ കറുപ്പ് ആരോഗ്യ പ്രശ്നത്തിന്റെ മുന്നറിയിപ്പ്
കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്നമായാണു കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ…
Read More » - 18 June
അദ്ദേഹം മികച്ച ഫോമിലാണ്, ടീമിനായി കപ്പ് നേടിത്തരും: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്
രാജ്കോട്ട്: തകർപ്പൻ ഫോമിലുള്ള ദിനേശ് കാർത്തിക്കിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റെയ്ന്റെ വിലയിരുത്തൽ. റിഷഭ് പന്തിന്…
Read More » - 18 June
ജിയോയ്ക്ക് 16.82 ലക്ഷം പുതിയ വരിക്കാർ, ട്രായ് റിപ്പോർട്ട് ഇങ്ങനെ
ടെലികോം രംഗത്തെ പുതിയ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രിൽ മാസത്തെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ഏപ്രിൽ മാസത്തിൽ കൂടുതൽ നേട്ടം കൈവരിച്ചത്…
Read More » - 18 June
പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : യുവാവ് പിടിയിൽ
മാള: പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കണ്ണികുളങ്ങര ചിലങ്ക വാഴക്കാമഠത്തിൽ ജാസി എന്നറിയപ്പെടുന്ന സുൽത്താൻ കരീം (29) ആണ് അറസ്റ്റിലായത്. മാള പൊലീസാണ്…
Read More » - 18 June
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം
ജിദ്ദ: ആഭ്യന്തര ഹജ് തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കഴിഞ്ഞ 5 വർഷമായി മെനിഞ്ചൈറ്റിസ്…
Read More » - 18 June
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കും: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. പദ്ധതി പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ റഹീം…
Read More » - 18 June
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 18 June
അതിരാവിലെ എഴുന്നേൽക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം
അതിരാവിലെ എഴുന്നേല്ക്കാൻ എല്ലാവർക്കും മടിയാണ്. എന്നാൽ, പുലർച്ചെ എഴുന്നേൽക്കുന്നത് കൊണ്ട് ചില ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. * ഉല്പാദനക്ഷമത പുലർച്ചെ എഴുന്നേൽക്കുന്നത് ദിവസത്തിന് നല്ലൊരു…
Read More » - 18 June
ബാങ്ക് ഓഫ് ബറോഡ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ടു കോടിയിൽ താഴെയുള്ളതും ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 18 June
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
തിരൂർ: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൊന്നാനി നടുവിലെ വീട്ടിൽ ശ്രീനിവാസനെയാണ് (51)…
Read More »