Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -18 June
വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി
റിയാദ്: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയിൽ വിമാന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ വസ്തുക്കളോ മോഷ്ടിക്കുന്നവർക്ക് 5…
Read More » - 18 June
അഗ്നിപഥ് വിരുദ്ധ കലാപം ആസൂത്രിതം : കേന്ദ്ര റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ ആരംഭിച്ച കലാപത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മൂന്ന്…
Read More » - 18 June
അഗ്നിപഥ്: ‘അനന്തരഫലം നേരിടേണ്ടി വരും, അശ്രദ്ധമായ തീരുമാനം’ – പ്രധാനമന്ത്രി മോദിക്കെതിരെ ഒവൈസി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, വിമർശനവുമായി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. അശ്രദ്ധമായ തീരുമാനമെന്നാണ് ഒവൈസി ഈ പദ്ധതിയെ…
Read More » - 18 June
ഡയറ്റ് ചെയ്യുമ്പോൾ ഈ അഞ്ച് കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം. 2. കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും.…
Read More » - 18 June
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനായി ഒട്ടുമിക്ക സ്ത്രീകളും വാക്സിംഗ്, ത്രെഡിംഗ്, ലേസർ ട്രീറ്റ്മെന്റ് തുടങ്ങിയ പ്രക്രിയകളെ ആശ്രയിക്കാറുണ്ട്. എന്നിരുന്നാലും, ഇവയൊന്നും വേദനയില്ലാത്തതോ വിലകുറഞ്ഞതോ മുഖത്തെ രോമങ്ങൾ നീക്കം…
Read More » - 18 June
ഹിറ്റ്ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്: ബിനോയ് വിശ്വം
പത്തനംതിട്ട: കേന്ദ്ര സർക്കാർ പദ്ധതിയായ ‘അഗ്നിപഥ്’ വിഷയത്തിൽ പ്രതികരിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. അഗ്നിപഥ് ആർ.എസ്.എസ് പദ്ധതിയാണെന്നും ഹിറ്റ്ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര…
Read More » - 18 June
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അഞ്ചൽ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കാസർഗോഡ് ഉപ്പള മംഗലത്താടി പച്ചമ്പളയിൽ പവാസ് (23) ആണ് അറസ്റ്റിലായത്. അഞ്ചൽ എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. അഞ്ചൽ ആർ.ഒ ജംങ്ഷനിൽ…
Read More » - 18 June
വൈദ്യരത്നം: ആയുർവേദ ഡോക്ടർമാർക്ക് തുടർ വിദ്യാഭ്യാസ പരിപാടി നടത്തും
കണ്ണൂർ: വൈദ്യരത്നം ഔഷധശാല തുടർ വിദ്യാഭ്യാസ പരിപാടി നടത്താനൊരുങ്ങുന്നു. ആയുർവേദ ഡോക്ടർമാർക്കാണ് വൈദ്യരത്നം തുടർ വിദ്യാഭ്യാസ പരിപാടി നടത്തുന്നത്. നാളെ രാവിലെ 9 മണിക്ക് കണ്ണൂരിൽ വച്ചാണ്…
Read More » - 18 June
യുവാക്കൾ അഗ്നിപഥിൽ ചേരണം, മോഹൻലാലിന്റെ ആ അനുഭവം രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയായിരുന്നു: കുറിപ്പുമായി എഴുത്തുകാരൻ
കൊച്ചി: അഗ്നിപഥിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ആർമിയുമായി ബന്ധപ്പെട്ട തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് യുവ എഴുത്തുകാരൻ ആയ ആർ. രാമനാഥ്. യുവാക്കൾ അഗ്നിപഥ് പദ്ധതിയിൽ ചേരണമെന്നാണ് ഇദ്ദേഹം…
Read More » - 18 June
‘എതിർക്കുന്നവരുടെ സ്ഥിരം കലാപരിപാടി’: അഗ്നിപഥ് വിഷയത്തിൽ കെ.സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്ഥിരം കലാപരിപാടിയാണെന്നും…
Read More » - 18 June
നോ കോസ്റ്റ് ഇഎംഐ: പുതിയ പ്രഖ്യാപനവുമായി സാംസംഗ്
സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സാംസംഗ്. മുൻനിര ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറാണ് സാംസംഗ് പ്രഖ്യാപിച്ചത്. 24 മാസമാണ് നോ കോസ്റ്റ്…
Read More » - 18 June
തലവേദന തടയാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം…
Read More » - 18 June
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 18 June
ലോകകേരളസഭ ബഹിഷ്ക്കരണം: എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ലോകകേരളസഭ ബഹിഷ്ക്കരണത്തില്‍ എം.എ.യൂസഫലിയുടെ പരമാര്‍ശത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമാണെന്നും യൂസഫലിയുമായി സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ലോകകേരളസഭയിൽ നിന്ന്…
Read More » - 18 June
‘സെയിം ഡേ ഡെലിവറി’: പുതിയ നീക്കവുമായി ഡെൽഹിവറി
ഡെലിവറി രംഗത്ത് വ്യത്യസ്ത നീക്കവുമായി ഇന്ത്യൻ ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ കമ്പനിയായ ഡെൽഹിവറി (Delhivery). ഉപഭോക്താക്കൾക്ക് ഒരു ദിവസത്തിനുള്ളിൽ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യാൻ സഹായിക്കുന്ന പദ്ധതിക്കാണ് ഡെൽഹിവറി…
Read More » - 18 June
‘ഒരുമ്പെട്ടവൾ എന്ന് നമ്മൾ നിർവ്വചിക്കുന്ന സ്ത്രീ സ്വഭാവങ്ങളെ കുറിച്ച് ഏറ്റവും മനോഹരമായി സംസാരിച്ച പുരുഷൻ’: കുറിപ്പ്
നയൻതാര – വിഘ്നേഷ് ശിവൻ താര വിവാഹത്തിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. നയൻതാരയെ കുറിച്ച് അഭിമുഖങ്ങളിൽ എപ്പോഴും അഭിമാനത്തോട് കൂടി സംസാരിക്കുന്ന ആളാണ് വിഘ്നേഷ് ശിവൻ. അത്തരത്തിൽ…
Read More » - 18 June
ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന : രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന നടത്തുന്ന സംഘം അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ സബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരെയാണ് പൊലീസ് അറസ്റ്റ്…
Read More » - 18 June
എച്ച്ഡിഎഫ്സി ബാങ്ക്: രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി
എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടും ഉയർത്തി. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 7 ദിവസം മുതൽ…
Read More » - 18 June
ആരാധന മൂത്ത് സായി പല്ലവിയുടെ മുഖം നെഞ്ചിൽ ടാറ്റൂ അടിച്ച് ആരാധകൻ: യുവാവിന്റെ പ്രവർത്തിയിൽ പ്രതികരിച്ച് നടി
പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച സായി പല്ലവി ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി…
Read More » - 18 June
കരിക്കിന്‍വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം വെറുംവയറ്റില്‍ കുടിക്കണം : കാരണമറിയാം
ശുദ്ധമായ, പ്രകൃതിദത്തമായ പാനീയമെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണ് തേങ്ങാവെള്ളം. കരിക്കിന്‍വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം ഒരാഴ്ച അടുപ്പിച്ച് വെറുംവയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന് ഒരു ദിവസത്തേയ്ക്കു…
Read More » - 18 June
അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കുപ്പി വിദേശമദ്യവുമായി യുവതി അറസ്റ്റിൽ
ആലപ്പുഴ: മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി അറസ്റ്റിൽ. തോപ്പുംപടി സ്വദേശിനി സജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 142 കുപ്പി മദ്യം പിടിച്ചെടുത്തു. മദ്യത്തിന്…
Read More » - 18 June
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ബീറ്റ്റൂട്ട്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 18 June
‘അതിർത്തി കടന്ന് ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളക്കാർ വെടിവച്ചുകൊന്നു’: വ്യാജ ആരോപണവുമായി ഇടത് നിരീക്ഷകൻ
കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുകയാണ്. സംസ്ഥാന, ദേശീയ മാധ്യമങ്ങളുടെ പ്രധാന ചർച്ചാ വിഷയം അഗ്നിപഥ് ആയിരുന്നു. ന്യൂസ് 18…
Read More » - 18 June
യുവത്വവും ആരോഗ്യവും നിലനിര്‍ത്താൻ ചെയ്യേണ്ടത്
യുവത്വവും ആരോഗ്യവും നിലനിര്‍ത്താൻ ഭക്ഷണകാര്യത്തിലും മറ്റും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. * വെള്ളം ധാരാളം കുടിക്കുക ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട്…
Read More » - 18 June
ഗ്രൂപ്പ് കോളുകളിൽ മ്യൂട്ട് ഓപ്ഷൻ, വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ
ഗ്രൂപ്പ് കോളുകളിൽ സജീവമായി നിൽക്കുമ്പോൾ തന്നെ ഒരാളെ മ്യൂട്ട് ചെയ്യാനും അൺമ്യൂട്ട് ചെയ്യാനുമുള്ള അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. കോളിലുള്ള വ്യക്തിയെ മ്യൂട്ടാക്കനോ, മെസേജ് അയക്കാനോ ആയി ആ…
Read More »