KozhikodeNattuvarthaLatest NewsKeralaNews

കോ​ഴി​ക്കോ​ട് പു​ഴ​യി​ൽ മു​ങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

റി​യാ​ൻ മു​ഹ​മ്മ​ദ് (10) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: പൂ​നൂ​ർ ​പു​ഴ​യി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. റി​യാ​ൻ മു​ഹ​മ്മ​ദ് (10) ആ​ണ് മ​രി​ച്ച​ത്.

Read Also : അഗ്നിവീരന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഒപ്പമുണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി ര​ക്ഷ​പ്പെ​ട്ടു. ഇരുവരും കുളിക്കാനായി പുഴയിലെത്തിയതായിരുന്നു.

Read Also : അദ്ദേഹം മികച്ച ഫോമിലാണ്, ടീമിനായി കപ്പ് നേടിത്തരും: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button