KottayamKeralaNattuvarthaLatest NewsNews

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ഴ​യ ഒ​പി ചീ​ട്ട് കൗ​ണ്ട​റി​ന് മു​മ്പി​ലാ​ണ് വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ജീ​വ​ന​ക്കാ​ർ കണ്ട​ത്

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെയാണ് സംഭവം. പ​ഴ​യ ഒ​പി ചീ​ട്ട് കൗ​ണ്ട​റി​ന് മു​മ്പി​ലാ​ണ് വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ജീ​വ​ന​ക്കാ​ർ കണ്ട​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ഗാ​ന്ധി​ന​ഗ​ർ പൊലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​ തി​രി​ഞ്ഞു ന​ട​ക്കു​ന്ന വൃ​ദ്ധ​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തെ​ന്ന് എ​സ്എ​ച്ച്ഒ കെ.​ഷി​ജി അ​റി​യി​ച്ചു.

Read Also : ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയിൽ

പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button